Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 07:55 pm IST
inIndia

ന്യൂഡൽഹി : ആമിർ ഖാന്റെ സഹോദരീപുത്രനും നടനുമായ ഇമ്രാൻ ഖാൻ കടുത്ത പ്രതിസന്ധികളിലേക്ക് . താരത്തിന്റെ ‘ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’ കാർഡ് റദ്ദാക്കാനുള്ള നീക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സൂചന. കാർഡ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് മുംബൈയിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് ഇമ്രാൻ ഖാന് നൽകി . 15 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ FRRO ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം അദ്ദേഹത്തിന്റെ OCI പദവി റദ്ദാക്കണോ വേണ്ടയോ എന്ന് അധികൃതർ തീരുമാനിക്കും.

അതേസമയം, ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകാൻ നിർദ്ദേശിച്ചുകൊണ്ടുള്ള FRRO നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.അഭിഭാഷകരായ സുൽഫിക്കർ മേമൻ, പർവേസ് മേമൻ, ചിരാഗ് നായക് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

FRRO നോട്ടീസിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും, അന്തിമ മുന്നറിയിപ്പായി നൽകിയ ഈ നോട്ടീസിന് ആധാരമായ രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ട അധികൃതരോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, ഈ നോട്ടീസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. OCI കാർഡ് ഉടമ എന്ന നിലയിൽ ഇന്ത്യയിൽ താമസിക്കാനുള്ള ഇമ്രാൻ ഖാന്റെ ദീർഘകാല അവകാശത്തെ പൂർണ്ണമായും അവഗണിച്ച്, അദ്ദേഹത്തെ ഒരു അമേരിക്കൻ പൗരനായി മാത്രം കണക്കാക്കിയാണ് FRRO നടപടിയെടുത്തതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.തനിക്ക് പറയാനുള്ളത് കേട്ടില്ലെന്നും , ഏത് നിയമവ്യവസ്ഥയാണ് താൻ ലംഘിച്ചതെന്നും, അത് എങ്ങനെ അല്ലെങ്കിൽ എപ്പോൾ സംഭവിച്ചുവെന്നും നോട്ടീസിൽ പറയുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വേണ്ടത്ര ആലോചനയില്ലാതെ എടുത്ത തീരുമാനമാണിതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മുൻകൂർ അന്വേഷണമോ, വിശദീകരണം തേടലോ, വാദം കേൾക്കാനുള്ള അവസരമോ നൽകാതെ, 14 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടുകൊണ്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയാണ് FRRO ചെയ്തതെന്നും ഹർജിയിൽ പറയുന്നു.കൂടാതെ, OCI കാർഡ് ഉടമകൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു.

Tags: imran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.