Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയര്‍മാനായ ദർശൻ ഷായ്‌ക്ക് നെറ്റിയില്‍ കുങ്കുമതിലകം ചാര്‍ത്താം….നീണ്ട നാളത്തെ ആഗ്രഹത്തിന് സമ്മതം മൂളി അമേരിക്കൻ വ്യോമസേന

ഹിന്ദുമത വിശ്വാസമനുസരിച്ചുള്ള ആചാരങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്ന് ഇന്ത്യയില്‍ ജീവിച്ച കുട്ടി ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുമ്പോഴും ഹിന്ദുത്വത്തെ കൈവെടിഞ്ഞില്ല. എയര്‍മാനായി അമേരിക്കന്‍ വ്യോമസേനയില്‍ ജോലി ചെയ്യുന്ന ദര്‍ശന്‍ ഷാ നെടുനാളായി ഒരു അവകാശത്തിനായി വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 11:29 pm IST
in India

ന്യൂയോര്‍ക്ക്: ഹിന്ദുമത വിശ്വാസമനുസരിച്ചുള്ള ആചാരങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്ന് ഇന്ത്യയില്‍ ജീവിച്ച കുട്ടി ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുമ്പോഴും ഹിന്ദുത്വത്തെ കൈവെടിഞ്ഞില്ല. എയര്‍മാനായി അമേരിക്കന്‍ വ്യോമസേനയില്‍ ജോലി ചെയ്യുന്ന ദര്‍ശന്‍ ഷാ നെടുനാളായി ഒരു അവകാശത്തിനായി വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധം ചെയ്യാനോ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനോ പോകുമ്പോള്‍ നെററിയില്‍ കുങ്കുമ തിലകം ചാര്‍ത്താന്‍ സാധിക്കണം. അതാണ് ഇക്കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായത്.  

ഇനി ദർശൻ ഷായ്‌ക്ക് യൂണിഫോമിലായിരിക്കുമ്പോഴും കുങ്കുമ തിലകം അണിയാം. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഫെബ്രുവരി 22നാണ് കുങ്കുമ തിലകം അണിയാൻ ദർശന് ഔദ്യോഗിക അനുമതി ലഭിച്ചത്. വ്യോമിങ്ങിലെ എഫ്ഇ വാറൻ എയർഫോഴ്‌സ് ബേസിലെ എയർമാനാണ് ഷാ.

അഞ്ചു വയസ്സുവരെ ഇന്ത്യയിലെ ഗുജറാത്തില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ ദര്‍ശന്‍ ഷാ കര്‍ശനമായ ഹിന്ദു ആചാരങ്ങളിലൂടെയാണ് കടന്നുവന്നത്. മിനസോട്ടയിലെ ഈഡൻ പ്രയർ സ്വദേശിയാണ് ഷാ. ഗുജറാത്തിലെ ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത വിശ്വാസികളാണ് ഷായുടെ കുടുംബം.  

അടിസ്ഥാന സൈനിക പരിശീലന(ബിഎംടി) സമയത്ത് തന്നെ തിലകം അണിയാൻ ഷാ അനുമതി തേടിയിരുന്നു. ഇപ്പോൾ, ഡ്യൂട്ടയിൽ തിലകം ധരിക്കാൻ അനുമതി ലഭിച്ചതോടെ ലോകം കീഴടക്കിയ സന്തോഷത്തിലാണ് ദര്‍ശന്‍ ഷാ. യു ആകൃതിയില്‍ നേര്‍ത്ത കുറി വരച്ച് അതിനുള്ളില്‍ ചുവന്ന കുങ്കുമം കൊണ്ടുള്ള വട്ടപ്പൊട്ടാണ് ദര്‍ശന്‍ ഷാ വിശ്വാസമനുസരിച്ച് നെറ്റിയില്‍ അണിയുന്നത്. 

Tags: എയര്‍മാന്‍hinduഗുജറാത്ത്Hindutvaയുഎസ്തിലകംസ്വാമിനാരായൺ സൻസ്തയുഎസ് എയര്‍ഫോഴ്‌സ് വിമാനംദർശൻ ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.