Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ തോക്കിന്‍മുനയില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഉന്നാവോ,ഹത്രാസ് പോലെയാകില്ല ധോല്‍പൂര്‍

രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി. കൃഷിക്കളത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 26കാരിയായ ദളിത് പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് തോക്കിന്‍ മുനയില്‍ നിര്‍ത്തി കുട്ടികളുടെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 05:31 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി. കൃഷിക്കളത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 26കാരിയായ ദളിത് പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുന്നില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഭര്‍ത്താവും കൂട്ടികളുമായി വീട്ടിലേക്ക് മടങ്ങുന്ന പെണ്‍കുട്ടിയെ ആറ് പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് നാടന്‍ തോക്ക് പുറത്തെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുന്നില്‍വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ലോക്കല്‍ പൊലീസ് പറയുന്നു. 

ശക്തരായ താക്കൂര്‍ ജാതിയില്‍പെട്ടവരാണ് കുറ്റവാളികള്‍. ലാലു താക്കൂര്‍, ധാന്‍ സിങ്ങ് താക്കൂര്‍, വിപിന്‍ താക്കൂര്‍, മോഹിത് താക്കൂര്‍, സച്ചിന്‍ താക്കൂര്‍, ലോകേന്ദ്ര സിങ്ങ് താക്കൂര്‍ എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ദേശീയ വനിത കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഡിജിപിയ്‌ക്ക് കത്തെഴുതിയിട്ടുണ്ട്. ഉടനെ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

  ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന ഇടങ്ങളില്‍ ഓടിയെത്തുന്ന പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ വരില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ട്രോളുകള്‍ എത്തിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിക്ക് എതിരായ അതിക്രമത്തെ ചോദ്യം ചെയ്ത് മുന്‍പന്തിയില്‍ പ്രിയങ്ക എത്തിയത് ടിവി ചാനലുകളില്‍ വലിയ വാര്‍ത്തയായിരുന്നു. ഉന്നാവോ ബലാത്സംഗക്കേസിലും കോണ്‍ഗ്രസ് വലിയ പ്രക്ഷോഭം നടത്തിയിരുന്നു. “ഞാന്‍ പെണ്‍കുട്ടിയാണ്. എനിക്ക് പോരാടാന്‍ കഴിയും” എന്ന പ്രിയങ്ക യുപിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് വലിയ മാധ്യമപിന്തുണയായിരുന്നു. അതേ സമയം കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലാകട്ടെ പെണ്‍കുട്ടികളുടെ സ്ഥിതി അതീവ ശോചനീയമാണ്. 

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് യാതൊരു മുന്‍ഗണനയും രാജസ്ഥാന്‍ സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ചുകൊണ്ട് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. ക്രിമിനലുകളാണ് സംസ്ഥാനം ഭരിയ്‌ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘സംസ്ഥാനത്ത് ഇതാദ്യമായല്ല ഇത്തരം ബലാത്സംഗങ്ങള്‍ നടക്കുന്നത്. 2021ലും 2022ല്‍ ഇതുവരെയും ആയി സ്ത്രീകള്‍ക്കെതിരായ 6,337 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. തന്റെ അധികാരക്കസേരയല്ലാതെ ഇരകളുടെ ദുര്‍വിധി ഗെലോട്ടിന് പ്രശ്‌നമല്ല,’- പൂനിയ ആരോപിച്ചു.

Tags: ദളിത് പെണ്‍കുട്ടിDalitsപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്രാജസ്ഥാന്‍കൂട്ടബലാത്സംഗംcongressകുറ്റാരോപിതന്‍വനിതchildrenപീഡന കേസ്ദേശീയ വനിതാകമ്മീഷന്‍ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

പുതിയ വാര്‍ത്തകള്‍

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

ഭാഷാസൗന്ദര്യ ലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.