Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരം മുഴുവന്‍ കൂരിരുട്ടില്‍; തെരുവ് വിളക്കുകള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനം; ഈ ഭരണസമിതി ജനങ്ങളെ പോറുതി മുട്ടിക്കുന്നു

ഈ കഴിഞ്ഞ ദിവസം സിപിഎം വാര്‍ഡുകള്‍ ആയ ഇടവക്കോട്, ഞാണ്ടൂര്‍ക്കോണം, ശ്രീകാര്യം തുടങ്ങിയ വാര്‍ഡുകളില്‍ 50 വീതം LED ലൈറ്റുകള്‍ കൊടുത്തപ്പോള്‍ ഒരേ റോഡിന്റെ മറുവശത്തുള്ള ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി എന്നീ വാര്‍ഡുകളില്‍ ഒരു ലൈറ്റ് പോലും കൊടുക്കാന്‍ ഈ ഭരണസമിതി തയ്യാറായില്ല. ഈ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം നഗരത്തിലെ ജനത ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. നഗരം മുഴുവന്‍ കൂരിരുട്ടിലായിരുന്നിട്ടും, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനോ അവ മെയിന്റനന്‍സ് ചെയ്യുന്നതിനോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 06:25 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍  തെരുവുവിളക്കുകള്‍ വിതരണം ചെയ്യുന്നത് രാഷ്‌ട്രീയ വിവേചനത്തോടു കൂടിയാണെന്ന് എന്നാരോപിച്ചു കൊണ്ട് നിര്‍വഹണ ഉദ്യോഗസ്ഥയായ നഗരസഭാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിന്ദു ജാസ്മിനെ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു.  

ഈ കഴിഞ്ഞ ദിവസം സിപിഎം വാര്‍ഡുകള്‍ ആയ  ഇടവക്കോട്, ഞാണ്ടൂര്‍ക്കോണം, ശ്രീകാര്യം തുടങ്ങിയ വാര്‍ഡുകളില്‍ 50 വീതം LED ലൈറ്റുകള്‍ കൊടുത്തപ്പോള്‍ ഒരേ റോഡിന്റെ മറുവശത്തുള്ള ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി എന്നീ വാര്‍ഡുകളില്‍ ഒരു ലൈറ്റ് പോലും കൊടുക്കാന്‍ ഈ ഭരണസമിതി തയ്യാറായില്ല. ഈ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം നഗരത്തിലെ ജനത ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. നഗരം മുഴുവന്‍  കൂരിരുട്ടിലായിരുന്നിട്ടും, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനോ അവ മെയിന്റനന്‍സ് ചെയ്യുന്നതിനോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. നിര്‍വഹണ ഉദ്യോഗസ്ഥയായ ബിന്ദു ജാസ്മിന്‍ പറയുന്നത് മേയര്‍ കൊടുത്ത ലിസ്റ്റില്‍ പ്രകാരമാണ് ഞാന്‍ ലൈറ്റുകള്‍ വിതരണം ചെയ്തത് എന്നാണ്. ലൈറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ പോലും വിവേചനം കാട്ടുന്ന നഗരസഭ ഭരണ സമിതി നഗര ജനതയെ വെല്ലുവിളിക്കുകയാണ്.  

ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ ഉള്ള വാര്‍ഡുകളില്‍ ലൈറ്റുകള്‍ കൃത്യസമയത്ത് വിതരണം ചെയ്യാതെ ബിജെപി കൗണ്‍സിലര്‍മാരെ പൊതു സമൂഹത്തിന്റെ മുന്നില്‍ മോശക്കാരാക്കാനാണ് മേയറും നിര്‍വഹണ ഉദ്യോഗസ്ഥയായ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ശ്രമിക്കുന്നത്. ഈ രാഷ്‌ട്രീയ വിവേചനത്തിനെതിരെ  പ്രതിഷേധിച്ചുകൊണ്ടും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ മരാമത്ത് പണികളില്‍ പോലും കാണിക്കുന്ന പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് വരുംനാളുകളില്‍ കൗണ്‍സിലര്‍മാര്‍  ശക്തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ശ്രീ.എം. ആര്‍.ഗോപന്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപരോധം വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.

Tags: cpmstreetbjpStreet Light
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.