Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

ഉര്‍വ്വശി നായികയായ ആശ എന്ന സിനിമ തിയറ്റര്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍ സനല്‍ പറയുന്നു:"എഴുതി വന്നപ്പോള്‍ ഈ സങ്കീര്‍ണ്ണമായ സ്ത്രീകഥാപാത്രത്തെ ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ എന്ന് ഉറപ്പായി"

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 10:13 pm IST
inEntertainment

കൊച്ചി: ഉര്‍വ്വശി നായികയായ ആശ എന്ന സിനിമ തിയറ്റര്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍ സനല്‍ പറയുന്നു:”എഴുതി വന്നപ്പോള്‍ ഈ സങ്കീര്‍ണ്ണമായ സ്ത്രീകഥാപാത്രത്തെ ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ എന്ന് ഉറപ്പായി”

“ഒരു ഡ്രീം പ്രൊജക്ട് പോലെ തുടക്കത്തില്‍ ആശ എന്ന സിനിമയില്‍ നായകനായി മമ്മൂട്ടിയെയോ കമല്‍ഹാസനെയോ കൊണ്ടുവരണമെന്ന് ജോജുവുമായുള്ള ഡിസ്കഷനില്‍ ആലോചിച്ചിരുന്നു. പക്ഷെ പിന്നീടാണ് ഒരു സ്ത്രീനായികാകഥാപാത്രത്തില്‍ ഊന്നി സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യാമെന്ന് തോന്നിയത്. അതോടെ ഈ സ്ത്രീകഥാപാത്രം വികസിച്ച് വികസിച്ച് വന്നു. ഈ കഥാപാത്രം വലിയൊരു ക്യാന്‍വാസിലേക്ക് വന്നു. ഞങ്ങള്‍ എല്ലാ രീതിയിലും ചിന്തിച്ചപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ ഒറ്റയാളേ ഉള്ളൂ എന്ന് മനസ്സിലായി. അത് ഉര്‍വ്വശിച്ചേച്ചിയാണ്. “.- സംവിധായകന്‍ സഫര്‍ സനല്‍ പറയുന്നു.

ഒരു സിംഗിള്‍ പേരന്‍റായ സ്ത്രീയാണ് ആശ. അവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. ഈ മക്കള്‍ക്ക് വേണ്ടി ക്രൈം ചെയ്യാന്‍ പോലും മടിക്കാത്ത വിചിത്രസ്വഭാവക്കാരിയായ കഥാപാത്രമാണ് ആശ. ഈ ആശയുടെ എല്ലാ സങ്കീര്‍ണ്ണമായ ഭാവങ്ങളെയും ഉര്‍വ്വശി ആവാഹിച്ചെടുത്ത് അവതരിപ്പിച്ച് ഫലിപ്പിച്ചു. അതാണ് ആശ എന്ന സിനിമയെ അസാധാരണഅനുഭവമാക്കിയത്.

ഈ ആശ എന്ന കഥാപാത്രം തനിക്കും ഷൂട്ടിംഗ് സമയത്ത് വലിയ അസ്വസ്ഥത നല്‍കിയെന്നും ഉര്‍വ്വശി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. “താന്‍ എല്ലാ കഥാപാത്രങ്ങളെയും ഇങ്ങോട്ട് മാടിവിളിക്കുന്ന ആളാണ്. ഒരു കഥാപാത്രങ്ങളെയും അടുത്തേക്ക് അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല. ഉള്ളൊഴുക്കിലെ കഥാപാത്രത്തെപ്പോലും ഇങ്ങോട്ട് വിളിച്ചിരുന്നു. ഉള്ളൊഴുക്കില്‍ ഞാനുണ്ട്, എന്റെ അമ്മയുണ്ട്. മറ്റ് അറിയുന്ന സ്ത്രീകളുണ്ട്. പക്ഷെ ആശയിലെ കഥാപാത്രം ഇങ്ങോട്ട് വിളിച്ചാലും അടുത്തോട്ട് വരുന്നില്ല. ആ കഥാപാത്രം ഇങ്ങിനെ വാശിപിടിച്ച് നില്‍ക്കാണ്. ഒടുവില്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന നിലയില്‍‍ ചെയ്യുകയായിരുന്നു. പക്ഷെ ഓരോ ഘട്ടത്തിലും ഈ കഥാപാത്രം എനിക്ക് വെല്ലുവിളിയായി. കാരണം നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല ഈ കഥാപാത്രം പെരുമാറുന്നത്. ക്രൈം ചെയ്ത ഈ സ്ത്രീയെത്തേടി പൊലീസുകാരുടെ ഫോണ്‍ എത്തുമ്പോള്‍ ഈ സ്ത്രീ പറയുന്ന ചില മറുപടികളുണ്ട്. അതില്‍ അവര്‍ കള്ളം പറയുന്നുമുണ്ട്. ഒരു നിലയ്‌ക്കും മനസ്സിലാക്കാന്‍ പറ്റാത്ത കഥാപാത്രമായിരുന്നു ആശ.”-ഉര്‍വ്വശി പറയുന്നു.

Tags: Safar Sanalmalayalam cinemaJoju GeorgeUrvashiLatest infoLatest newsAishwarya LakshmiAashaMovie Aasha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)
India

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.