Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശ്വാസകോശത്തെ തകര്‍ക്കുന്ന രാസായുധം; മഹാമാരിയിലേക്ക് വലിച്ചെറിയുന്ന ജൈവായുധം;റഷ്യ ഈ രാസ-ജൈവായുധങ്ങള്‍ പ്രയോഗിക്കുമോ? ഭയന്ന് ലോകം

ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കാന്‍ ജൈവ, രാസ ആയുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. എന്താണ് ഈ ജൈവ, രാസ ആയുധങ്ങള്‍?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 03:57 pm IST
inWorld

ലണ്ടന്‍: ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കാന്‍ ജൈവ, രാസ ആയുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. എന്താണ് ഈ ജൈവ, രാസ ആയുധങ്ങള്‍?

രാസായുധങ്ങള്‍

ശരീരത്തിന്റെ  പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രാസവസ്തുക്കളോ വിഷാംശമോ വമിപ്പിക്കുന്ന ആയുധങ്ങളെയാണ് രാസായുധങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ തരത്തില്‍പ്പെട്ട രാസായുധങ്ങള്‍ ഉണ്ട്:

1. ശ്വാസകോശത്തെയോ ശ്വസനപ്രക്രിയയെയോ ആക്രമിക്കുന്ന ഫോസ്ജീന്‍ എന്ന ശ്വാസംമുട്ടിക്കുന്ന ഏജന്‍റിനെ പുറത്തുവിടുന്ന ആയുധങ്ങള്‍.

2. തൊലി പൊള്ളിക്കുന്ന, ആളുകളെ അന്ധരാക്കുന്ന മസ്റ്റാര്‍ഡ് ഗ്യാസ് പുറത്തുവിടുന്ന രാസായുധങ്ങള്‍.

3. ശരീരത്തിലെ മാംസപേശികളിലേക്ക് തലച്ചോറിന്റെ സന്ദേശങ്ങളെ അയയ്‌ക്കുന്നതില്‍ ഇടപെടുന്ന നെര്‍വ് ഏജന്‍റുകളെ പുറത്തുവിടുന്ന രാസായുധങ്ങള്‍. നെര്‍വ് ഏജന്‍റിന്റെ  ഒരു തുള്ളി പോലും ശരീരത്തിന്റെ താളം തെറ്റിക്കും.

മേല്‍പ്പറഞ്ഞ വിവിധ തരം രാസ വസ്തുക്കള്‍ ബോംബുകളിലും മിസ്സൈലുകളിലും ഷെല്ലുകളിലും ഉപയോഗിക്കും. നേരത്തെ ഒന്നാം ലോകമഹായുദ്ധത്തില്‍ ഈ രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ 1980ല്‍ രാസായുധങ്ങള്‍ ഉപയോഗിച്ചു. ഏറ്റവുമൊടുവില്‍ സിറിയന്‍ സര്‍ക്കാര്‍ വിമത ശക്തികള്‍ക്കെതിരെയും രാസായുധങ്ങള്‍ പ്രയോഗിച്ചു.

എന്താണ് ജൈവായുധങ്ങള്‍?

എബോള പോലുള്ള ആപല്‍ക്കരമായ രോഗാണുക്കളെയാണ് ആയുധമായി ഉപയോഗിക്കുക എന്നതാണ് ജൈവായുധം ചെയ്യുന്നത്. രോഗാണുക്കളെ ആയുധങ്ങളായി ഉപയോഗിക്കുക എന്നത് പുതിയ യുദ്ധരീതിയാണ്. റഷ്യയ്‌ക്ക് ഒരു വലിയ ജൈവായുധ പദ്ധതി തന്നെയുണ്ട്. ബയോപ്രിപറാറ്റ് എന്ന ഏജന്‍സിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആയുധമാക്കി ഉപയോഗിക്കുന്ന ആന്ത്രാക്‌സ്, സ്മാള്‍ പോക്‌സ്, മറ്റ് രോഗങ്ങള്‍ എന്നിവ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തെക്കന്‍ റഷ്യയിലെ ജീവിച്ചിരിക്കുന്ന കുരങ്ങന്മാരിലാണ് അത് ആദ്യം റഷ്യ പരീക്ഷിച്ചത്. ആന്ത്രാക്‌സ് പോലുള്ള രോഗാണുക്കളെ വഹിക്കുന്ന സൂക്ഷമബീജകോശങ്ങളെ ദീര്‍ഘദൂര, ഭൂഖണ്ഡാന്തര മിസൈലുകളുടെ പോര്‍മുനകളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. മിസൈലുകള്‍ പൊട്ടിത്തെറിക്കുന്നതോടെ ഈ രോഗാണുക്കളും അന്തരീക്ഷത്തില്‍ പരക്കും അത് ശ്വസിക്കുന്നവരോ അതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരോ രോഗികളായി മാറും.

വവ്വാലുകളെ ജൈവാധുയമാക്കി ഉപയോഗിക്കാനുള്ള സാധ്യത തേടി അമേരിക്ക ഉക്രൈനില്‍ ഗവേഷണം നടത്തിയെന്ന് റഷ്യ  

അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാവുന്ന അപകടകരമായ ഗവേഷണം നടത്തിയെന്ന് റഷ്യ. സ്ലാവ് വംശജരായ റഷ്യ, ബെലാറൂസ് ജനങ്ങളെ തെരഞ്ഞുപിടിച്ചാക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ഉക്രൈനില്‍ ഗവേഷണം നടന്നിരുന്നുവെന്ന് റഷ്യ ആരോപിച്ചു. വെള്ളിയാഴ്ച റഷ്യയുടെറഷ്യയുടെ സായുധസേനാ മേധാവി ഇഗോര്‍ കിറിലോവാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുഎസിന്റെ ഔദ്യോഗിക രഹസ്യരേഖകളില്‍ നിന്നാണ് ഈ വിവരങ്ങളെന്നും റഷ്യ വെളിപ്പെടുത്തി. ഉക്രൈനിലെ കീവ്, ഖാര്‍കീവ്, ഒഡേസ മേഖലയിലെ ലാബുകളിലാണ് ഗവേഷണം നടന്നിരുന്നതെന്നും ഇവിടുത്തെ രേഖകള്‍ റഷ്യയിലെ പട്ടാളം പിടിച്ചെടുക്കുമെന്ന ഭയമുള്ളതിനാല്‍ അതിവേഗം അത് ലിവോവിലെ അമേരിക്കന്‍ എംബസിയിലേക്ക് മാറ്റിയെന്നും പറയുന്നു.  

ഇത് റഷ്യയുടെ ജൈവ-രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനുള്ള തന്ത്രമെന്ന് അമേരിക്ക

ഉക്രൈനില്‍ അമേരിക്ക ജൈവ-രാസായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന ആരോപണത്തിലൂടെ തങ്ങളുടെ ചെയ്തികള്‍ മറയ്‌ക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. ജൈവ-രാസായുധങ്ങള്‍ ഉക്രൈനില്‍ പ്രയോഗിച്ച ശേഷം അത് യുഎസിന്റെ മേല്‍ വെച്ചുകെട്ടാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. 

Tags: ജൈവായുധംജൈവായുധങ്ങള്‍Chemicalറഷ്യഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിUkraineറഷ്യന്‍ ഉക്രൈന്‍ യുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംറഷ്യയെ തടയൂസെലെന്‍സ്കിറഷ്യന്‍ അധിനിവേശംBritainരാസ ആയുധങ്ങള്‍Vladimir Putinഉക്രൈന്‍ യുദ്ധംജൈവയുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.