Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

റഷ്യ കിതയ്‌ക്കുന്നു; മാന്ദ്യത്തില്‍ നിന്നും പുറത്തു കടക്കാന്‍ ചൈനയുടെ സഹായം തേടി പുടിന്‍; റഷ്യയെ സഹായിക്കരുതെന്ന് ചൈനയെ താക്കീത് ചെയ്ത് അമേരിക്ക

യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ റഷ്യ ചൈനയുടെ സഹായം തേടി. അതേ സമയം റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചൈനയെ അമേരിക്ക താക്കീത് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 10:20 pm IST
inWorld

മോസ്‌കോ: യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ റഷ്യ ചൈനയുടെ സഹായം തേടി. അതേ സമയം റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ചൈനയെ അമേരിക്ക താക്കീത് ചെയ്തു. റഷ്യയുടെ സാമ്പത്തിക നഷ്ടം നികത്താന്‍ സഹായിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യുഎസ് ചൈനയെ അറിയിച്ചിട്ടുണ്ട്.

റഷ്യയുടെ പാതിയോളം സ്വര്‍ണ്ണവും വിദേശനാണ്യശേഖരവും പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ഉപരോധം മൂലം മരവിച്ച സ്ഥിതിയിലാണ്. ‘ഞങ്ങളുടെ സ്വര്‍ണ്ണത്തിന്റെയും വിദേശനാണ്യശേഖരത്തിന്റെയും ഒരു പങ്ക് ചൈനയുടെ നാണയമായ യുവാനിലാണ്. ചൈനയുമായി നേരിട്ട് ഇടപാട് നടത്താതിരിക്കാന്‍ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഈ ശേഖരം ഉപയോഗിക്കുന്നതില്‍ നിന്നും വലിയ സമ്മര്‍ദ്ദമുണ്ട്’- റഷ്യയുടെ ധനമന്ത്രി ആന്‍റണ്‍ സിലുവനോവ് പറഞ്ഞു.

‘ചൈനയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഞങ്ങള്‍ തമമിലുള്ള സഹകരണം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് കരുതുന്നു. പാശ്ചാത്യ വിപണികള്‍ അടയ്‌ക്കുന്ന സാഹചര്യത്തില്‍ ഈ ബന്ധം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും കരുതുന്നു’- അദ്ദേഹം പറഞ്ഞു.

പാശ്ചാത്യരാഷ്ടങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ശക്തമായ ഉപരോധമാണ് റഷ്യയ്‌ക്ക് മീതെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈയിടെ ചൈനയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുടിന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ കണ്ടിരുന്നു.

ഒരു മാസം മുന്‍പ് വരെ പാശ്ചാത്യരാഷ്‌ട്രങ്ങളില്‍ നിന്നുള്ള ഉപരോധത്തെ അതിജീവിക്കാമെന്ന് റഷ്യ കരുതിയിരുന്നു. അത്രയും സമ്പന്നമായ കരുതല്‍ ശേഖരം റഷ്യയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ചയാണ് റഷ്യയുടെ 64000 കോടി ഡോളര്‍ വിദേശ നാണ്യശേഖരത്തിലെ 30000 കോടി പാശ്ചാര്യ രാഷ്‌ട്രങ്ങളുടെ ഉപരോധം മൂലം മരവിച്ചത്.

Tags: ഉക്രൈന്‍ യുദ്ധംഷീ ജിന്‍പിങ്യുഎസ് ഉപരോധംറഷ്യസാമ്പത്തിക ഉപരോധംUkrainechinaയുഎസ്യുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍Vladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.