Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസി റോഡ് നവീകരണത്തിന് മറവില്‍ വ്യാപക നിലംനികത്ത്

റോഡിന് അടുത്തുള്ള ഭൂമിയ്‌ക്ക് വലിയ വില ലഭിക്കുമെന്ന് കണ്ടാണ് ഭൂ മാഫിയ ഇത്തരത്തില്‍ നിലങ്ങള്‍ നടത്തുന്നത്. കളര്‍കോട് ജങ്ഷന് പടിഞ്ഞാറ് വന്‍തോതില്‍ ചതുപ്പ് നിലങ്ങള്‍ ഇതിനകം നികത്തി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 03:41 pm IST
inKerala
എസി റോഡിന് സമീപം ജേവസ്വംകരി പാടശേഖരം മണ്ണിട്ട് നികത്തുന്നു

എസി റോഡിന് സമീപം ജേവസ്വംകരി പാടശേഖരം മണ്ണിട്ട് നികത്തുന്നു

ആലപ്പുഴ: എസി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ പാടശേഖരങ്ങളും, നീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നു. പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. ആലപ്പുഴ നഗരസഭാധികൃതരും, റവന്യു അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നു. ആലപ്പുഴ നഗരത്തില്‍ എസി റോഡില്‍ ഒന്നാം പാലത്തിന് കിഴക്കോട്ട് ദേവസ്വംകരി പാടശേഖരം വ്യാപകമായി നികത്തുകയാണ്.  

റോഡ് നിര്‍മ്മാണത്തിനും, കാന നിര്‍മ്മാണത്തിനുമായി എടുക്കുന്ന വലിയ കുഴികളില്‍ നിന്നുള്ള മണലാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സ്വകാര്യവ്യക്തികളുടെ താല്‍പ്പര്യ പ്രകാരം നിലംനികത്തുന്നതിനും, തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനും നല്‍കുന്നത്. ദേവസ്വം കരി പാടശേഖരത്തില്‍ എസി റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് നികത്തുന്നത്. വാച്ചാല്‍ ഉള്‍പ്പടെ നികത്തുന്നതിനാല്‍ പാടശേഖരത്തിലെ മദ്ധ്യഭാഗങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടുകയും വരുംവര്‍ഷങ്ങളില്‍ കൃഷി ചെയ്യാനാകാത്ത സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു.  

ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉന്നതോദ്യോഗസ്ഥരെ അടക്കം സ്വാധീനിച്ചാണ് നികത്തല്‍ നടക്കുന്നതെന്നാണ് ആക്ഷേപം. റോഡി നിര്‍മ്മാണ കരാറുകാരും, സ്വകാര്യവ്യക്തികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ലോബി വ്യാപകമായി നിലങ്ങളും, തണ്ണീര്‍ത്തടങ്ങളും നികത്തി കഴിഞ്ഞു. റോഡ് നവീകരണം പൂര്‍ത്തിയാകുമ്പോള്‍ കുട്ടനാട്ടിലെ പാല പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുന്ന അവസ്ഥയാണുള്ളത.്  

റോഡിന് അടുത്തുള്ള  ഭൂമിയ്‌ക്ക് വലിയ വില ലഭിക്കുമെന്ന് കണ്ടാണ് ഭൂ മാഫിയ ഇത്തരത്തില്‍ നിലങ്ങള്‍ നടത്തുന്നത്. കളര്‍കോട് ജങ്ഷന് പടിഞ്ഞാറ് വന്‍തോതില്‍ ചതുപ്പ് നിലങ്ങള്‍ ഇതിനകം നികത്തി കഴിഞ്ഞു. വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും വെള്ളക്കെട്ടിനും ഇത് ഇടയാക്കും. എസി റോഡ് നിര്‍മ്മാണം ഒരു പരിധി വരെ ഭൂമാഫിയയ്‌ക്ക് കൊള്ള നടത്താന്‍ സഹായകമായെന്നാണ് ആക്ഷേപം.

Tags: alappuzhaAC Road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.