Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈന് ആയുധം നല്‍കുന്നതില്‍ യുഎസിന് താക്കീത് നല്‍കി റഷ്യ; ആയുധങ്ങള്‍ കൊണ്ടുവരുന്ന വാഹനവ്യൂഹത്തെ ആക്രമിച്ചേക്കുമെന്ന് റഷ്യ

ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്ന യുഎസിന് റഷ്യ താക്കീത് നല്‍കി. വിദേശത്ത് നിന്നും ആയുധമായെത്തുന്ന വാഹനവ്യൂഹത്തെ ആക്രമിക്കുമെന്ന് റഷ്യയുടെ ഉപ വിദേശകാര്യമന്ത്രി സെര്‍ഗി റ്യാബകൊവ് പറഞ്ഞു. റഷ്യയുടെ ഔദ്യോഗികമായ ചാനല് വണ്‍ ടിവിയിലാണ് റ്യാബ്‌കൊവിന്റെ ഈ പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 10:55 pm IST
in World

കീവ്: ഉക്രൈന് ആയുധങ്ങള്‍ നല്‍കുന്ന യുഎസിന് റഷ്യ താക്കീത് നല്‍കി. വിദേശത്ത് നിന്നും ആയുധമായെത്തുന്ന വാഹനവ്യൂഹത്തെ ആക്രമിക്കുമെന്ന് റഷ്യയുടെ ഉപ വിദേശകാര്യമന്ത്രി സെര്‍ഗി റ്യാബകൊവ് പറഞ്ഞു. റഷ്യയുടെ ഔദ്യോഗികമായ ചാനല് വണ്‍ ടിവിയിലാണ് റ്യാബ്‌കൊവിന്റെ ഈ പ്രഖ്യാപനം.

വിവിധ രാജ്യങ്ങളില്‍ നിന്നും ഉക്രൈന് ആയുധമെത്തിക്കുന്ന യുഎസിന്റെ നീക്കം അപകടകരമാണ്. ഇത്തരം വാഹനവ്യൂഹം റഷ്യയുടെ ആക്രമണലക്ഷ്യങ്ങളായേക്കാം.- അദ്ദേഹം പറഞ്ഞു.

1300 ഉക്രൈന്‍ പട്ടാളക്കാര്‍ റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ്സെലന്‍സ്‌കി ശനിയാഴ്ച പറഞ്ഞു. ഇതിനിടെ റഷ്യ ഉക്രൈനിലെ ഏറ്റവും വലിയ ആണവപ്ലാന്‍റായ സപോറിഴ്യ പിടിച്ചു.

റഷ്യയുടെ സൈനിക വ്യൂഹം കീവിനെടുത്തെത്തി. ഇതിനടുത്തുള്ള ചെര്‍നിഹിവിലെ ഒരു പ്രമുഖ ഹോട്ടല്‍ തകര്‍ത്തു. ഖാര്‍കീവ്, മരിയുപോള്‍, മൈകൊലെയ് വ്, സുമി എന്നീ നഗരങ്ങളെയും റഷ്യ ആക്രമിച്ചു. ഇതില്‍ മരിയുപോളിന്റെ കിഴക്കന്‍ മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഇവിടുത്തെ ഒരു മുസ്ലിംപള്ളിക്ക് നേരെ ആക്രമണം നടന്നതായി പറയുന്നു. കീവിന് കിഴക്കുള്ള വോല്‍നോവാക എന്ന നഗരം റഷ്യ കീഴടക്കി. റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഈ നഗരം പൂര്‍ണ്ണമായും നശിച്ചതായി ഡൊനെസ്‌ക് പ്രദേശത്തെ ഗവര്‍ണര്‍ പാവ്‌ലോ കിരിലെങ്കോ പറഞ്ഞു. ആക്രമണം തുടങ്ങിയതോടെ വോല്‍നോവാക നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും ഓടിപ്പോയി. പിന്നീട് ഇവിടുത്തെ കെട്ടിടങ്ങളുള്‍പ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും നശിച്ചു.

കീവിന് തെക്കുള്ള ഖെര്‍സോന്‍ നഗരവും റഷ്യ ഏതാണ് കീഴടക്കിയതായി യുഎസ് രഹസ്യ സേന റിപ്പോര്‍ട്ട് പറയുന്നു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ റഷ്യ പിടിച്ചുകൊണ്ടുപോയതായി ആരോപിച്ച് നൂറുകണക്കിന് പേര്‍ നഗരത്തില്‍ പ്രകടനം നടത്തി. എന്നാല്‍ ഇദ്ദേഹം തീവ്രവാദം നടത്തിയതായി ലുഹാന്‍സ്‌ക് മേഖലയിലെ പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ഏകദേശം 25 ലക്ഷം പേര്‍ ഉക്രൈന്‍ വിട്ടതായി യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.  

Tags: കീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഖാര്‍ക്കീവ് സ്ഫോടനംറഷ്യമരിയുപോള്‍Ukraineയുഎസ്റഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinjoe bidenഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.