Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗോവയില്‍ മൂന്നു ദമ്പതികള്‍ക്ക് ജയം; അച്ഛനും മകളും തോറ്റു

ബിജെപി സ്ഥാനാര്‍ഥികളായ അത്തനാസിയോ മോന്‍സരാറ്റെയും (ബാബുഷ്) ഭാര്യ ജെന്നിഫറുമാണ് വിജയമുറപ്പിച്ച രണ്ടാമത്തെ ദമ്പതികള്‍. പനജിയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനെ 716 വോട്ടുകള്‍ക്കാണ് അതനാസിയോ പരാജയപ്പെടുത്തിയത്. ഭാര്യ ജെന്നിഫര്‍ തലെയ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോണി ആല്‍ഫ്രഡോ റോഡ്രിഗസിനെ 2041 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2022, 06:00 am IST
in Article

പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു ദമ്പതികളില്‍ മൂന്നു ദമ്പതികളും വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അച്ഛനും മകളും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  മന്ത്രി വിശ്വജിത്ത് പ്രതാപ് റാണെയും ഭാര്യ ദിവ്യയും മികച്ച വിജയം നേടി. വാല്‍പോയ് മണ്ഡലത്തില്‍ വിശ്വജിത്ത് 8085 വോട്ടുകള്‍ക്ക് ആര്‍ജിപിയുടെ തുകറാം ഭരത് പരബിനെ പരാജയപ്പെടുത്തിയത്. പോരിം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ദിവ്യ ഭര്‍ത്താവിന്റെ അതേ പേരുകാരനെ തോല്പിച്ചത് കൗതുകമായി. ആം ആദ്മി പാര്‍ട്ടിയിലെ വിശ്വജിത്ത് റാണെയെ 13,943 വോട്ടുകള്‍ക്കാണ് ദിവ്യ തോല്‍പ്പിച്ചത്. ഗോവയിലെ ഏറ്റവും ഉയര്‍ന്ന   ഭൂരിപക്ഷവും ദിവ്യയ്‌ക്കാണ്.

ഭര്‍ത്താവിന്റെ അച്ഛനും ആറു തവണ മുഖ്യമന്ത്രിയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയുടെ തട്ടകമായ പോരിം മണ്ഡലത്തിലാണ് ദിവ്യയുടെ മിന്നും വിജയം. പ്രതാപ് സിങ് റാണെയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും മകന്റെ ഭാര്യയെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതോടെ അദ്ദേഹം പിന്മാറുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ഥികളായ അത്തനാസിയോ മോന്‍സരാറ്റെയും (ബാബുഷ്) ഭാര്യ ജെന്നിഫറുമാണ് വിജയമുറപ്പിച്ച രണ്ടാമത്തെ ദമ്പതികള്‍. പനജിയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനെ 716 വോട്ടുകള്‍ക്കാണ് അതനാസിയോ പരാജയപ്പെടുത്തിയത്. ഭാര്യ ജെന്നിഫര്‍ തലെയ്ഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോണി ആല്‍ഫ്രഡോ റോഡ്രിഗസിനെ 2041 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.  

മൈക്കിള്‍ ലോബോയും ഭാര്യ ദലീല ലോബോയുമാണു നിയമസഭയിലേക്കെത്തുന്ന മൂന്നാമത്തെ ദമ്പതികള്‍. കോണ്‍ഗ്രസിന്റെ മൈക്കിള്‍ ലോബോ കലന്‍ഗുട്ടെ മണ്ഡലത്തില്‍ 4979 വോട്ടുകള്‍ക്ക് ബിജെപിയിലെ ജോസഫ് റോബര്‍ട്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ ഭാര്യ ദലീല ലോബോ സിയോലിം മണ്ഡലത്തില്‍ 1727 വോട്ടുകള്‍ക്ക് ബിജെപിയുടെ സ്ഥാനാര്‍ഥി ദയാനന്ത് മന്‍ട്രേക്കറിനെ പരാജയപ്പെടുത്തി.  

ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേകറും ഭാര്യ സാവിത്രി കാവ്ലേകറും തോറ്റു. ക്യൂപെം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ അല്‍ടോണ്‍ ഡികോസ്റ്റ 3601 വോട്ടുകള്‍ക്കാണ് ചന്ദ്രകാന്തിനെ തോല്പിച്ചത്. ഭാര്യ സാവിത്രി കാവ്ലേകര്‍ സംഗം മണ്ഡലത്തില്‍ സ്വതന്ത്രയായാണ് മത്സരിച്ചത്. 1429 വോട്ടുകള്‍ക്ക് ബിജെപിയുടെ സുഭാഷ് ഉത്തംഫാല്‍ ദേശായിയായാണ് സാവിത്രിയെ തോത്പിച്ചത്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ചര്‍ച്ചില്‍ അലിമാവോയും മകള്‍ വലന്‍ക നടാഷ അലിമാവോയും പരാജയപ്പെട്ടു. ബെനോളിം മണ്ഡലത്തില്‍ ആം ആദ്മിയുടെ വെന്‍സി വീഗസി 1271 വോട്ടുകള്‍ക്ക് ചര്‍ച്ചില്‍ അലിമാവോയെ പരാജയപ്പെടുത്തിയപ്പോള്‍ മകള്‍ വലന്‍ക അലിമാവോ നവേലിമില്‍ 430 വോട്ടിന് ബിജെപിയുടെ ഉല്‍ഹാസ് തെന്‍കറിനോട് പരാജയപ്പെട്ടു.

Tags: bjpelectionഗോവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

Kerala

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

Kerala

കാപ്പ കേസില്‍ കുരുക്കിയ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

India

മോദി സർക്കാർ രാജ്യത്തെ കൈപിടിച്ചുയർത്തിയത് ആഗോള തല വികസനത്തിലേക്ക് ; 12 വർഷത്തെ ഭരണത്തെ അടയാളപ്പെടുത്തുന്ന പത്ത് പ്രധാന നേട്ടങ്ങൾ ഇവയൊക്കെയാണ് 

പുതിയ വാര്‍ത്തകള്‍

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.