Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യ ഉക്രൈന്‍ യുദ്ധം: ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുപ്പില്‍ ഇന്ത്യന്‍ സൈന്യം; ഏറ്റവും മികച്ച ആയുധങ്ങളുമായി പോരാടുമെന്നും എം എം നരവാനെ

എക്കാലത്തേയും മികച്ച ആയുധങ്ങളും സാങ്കേതികവിദ്യകളും തദ്ദേശീയമായി നാം വികസിപ്പിച്ചിരിക്കുന്നു. ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഏത് വെല്ലുവിളികളും ഇന്ത്യ സ്വന്തം ആയുധങ്ങള്‍ കൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതെന്ന നമ്മുടെ നിര്‍മ്മാണ രംഗത്തെ നയം പ്രതിരോധ രംഗത്തുണ്ടാക്കിയ മാറ്റം അത്ഭുതകരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 04:50 pm IST
inIndia

ന്യൂദല്‍ഹി: സ്വന്തം അഖണ്ഡത എങ്ങനേയും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെ. ഉക്രൈന്‍ റഷ്യ ആക്രമണങ്ങള്‍ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രസ്താവന.  

ഉക്രൈന്‍ യുദ്ധം നമ്മെ പഠിപ്പിക്കുന്ന പാഠം തദ്ദേശീയമായി ഒരു രാജ്യം എന്നും ജാഗ്രത പുലര്‍ത്തണമെന്ന് തന്നെയാണ്. ഭാവിയില്‍ എപ്പോഴെങ്കിലും യുദ്ധം നടന്നേക്കാം. ഇന്ത്യന്‍ സേനകളും പ്രതിരോധ വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്. ലോകം യുദ്ധത്തിലൂടേയും അധിനിവേശത്തിലൂടേയും ഉപരോധത്തിലൂടേയും നീങ്ങുമ്പോള്‍ ഇന്ത്യയും ജാഗ്രതയിലാണെന്ന് നരവാനേ പറഞ്ഞു.  

എക്കാലത്തേയും മികച്ച ആയുധങ്ങളും സാങ്കേതികവിദ്യകളും തദ്ദേശീയമായി നാം വികസിപ്പിച്ചിരിക്കുന്നു. ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഏത് വെല്ലുവിളികളും ഇന്ത്യ സ്വന്തം ആയുധങ്ങള്‍ കൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതെന്ന നമ്മുടെ നിര്‍മ്മാണ രംഗത്തെ നയം പ്രതിരോധ രംഗത്തുണ്ടാക്കിയ മാറ്റം അത്ഭുതകരമാണ്. എല്ലാരംഗത്തും നാം തദ്ദേശീയമായി കരുത്ത് നേടിയിരിക്കുന്നു. ഇറക്കുമതി കാര്യമായി കുറയ്‌ക്കാന്‍ സാധിച്ചു. ഒപ്പം വിദേശ പ്രതിരോധ നിര്‍മ്മാണ കമ്പനികളെ ഇന്ത്യയിലെത്തിക്കുക വഴി യുവാക്കള്‍ക്ക് വന്‍ തൊഴിലവസരങ്ങളാണ് നല്‍കുന്നതെന്നും നരവാനേ ചൂണ്ടിക്കാട്ടി.

ചെലവ് കുറവും ഗുണനിലവാരത്തില്‍ ഏറ്റവും മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുണ്ടെന്ന അഭിമാനമാണ് പ്രതിരോധ രംഗത്ത് മേല്‍കൈ നല്‍കുന്നതെന്നും നരവാനേ കൂട്ടിച്ചേര്‍ത്തു. മൂന്ന് സേനാ വിഭാഗങ്ങളും ആഗോളതലത്തിലെ മികച്ച കമ്പനികളുമായി കൈകോര്‍ത്താണ് ഇന്ത്യയില്‍ ആയുധങ്ങളും വാഹനങ്ങളും റഡാറുകളും സെന്‍സറുകളുമെല്ലാം അതിവേഗം തയ്യാറാക്കുന്നത്.

Tags: Ukraineindian armyഎം എം നരവനെപ്രതിരോധംWeapons
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.