Kerala ആലത്തൂർ സിപിഎം സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
World ഗാസ യുദ്ധത്തിൽ നിന്നും നേട്ടമുണ്ടാക്കാൻ കിം ജോങ് ഉൻ; മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഉത്തരകൊറിയ ആയുധങ്ങൾ വിറ്റേക്കുമെന്ന് റിപ്പോർട്ട്
India ആയുധങ്ങൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നവർ 15 ദിവസത്തിനുള്ളിൽ തിരികെ നൽകണം; കർശന നിർദേശം നൽകി മണിപ്പൂർ സർക്കാർ
World ഇന്ത്യയ്ക്കു നല്കിയ ആയുധങ്ങള്‍ തിരിച്ചു വാങ്ങി റഷ്യ; വിദേശ രാജ്യങ്ങളുടെ ആയുധ ഉപരോധത്തില്‍ കുടുങ്ങി പുടിന്
India പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി
India വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായി എന്‍ഐഎ റെയ്ഡ്; പാക്കിസ്ഥാനില്‍ നിന്നും കൈപ്പറ്റിയ ആയുധങ്ങള്‍ പിടിച്ചെടുത്തു, നിരവധിപേരെ ചോദ്യം ചെയ്യുന്നു
Kannur കണ്ണൂരിൽ വടിവാളുൾപ്പെടെ വൻ മാരാകായുധ ശേഖരം പിടികൂടി; ആയുധങ്ങൾ ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ച നിലയില്‍
Kerala താലിബാന് മോഡല്‍ തുടക്കം: പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രം കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ ദുര്‍ഗം
India ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ ഇനി പൊതുജനങ്ങളുടെ തോക്കിന് മുനയില്‍;പ്രദേശവാസികള്‍ക്ക് വില്ലേജ് ഡിഫന്‍സ് കമ്മിറ്റികളുടെ ആയുധ പരിശീലനം തുടങ്ങി
Kerala പൊതു ജനങ്ങള്‍ക്കും ആയുധപരിശീലനം നൽകാൻ പോലീസ്; സമിതിയും സിലബസും റെഡിയാക്കി, ഫീസ് 1000 മുതല്‍ 5000 രൂപ വരെ
World “സാത്താനെ” പരീക്ഷിച്ച് പുടിന്; ഭൂമിയുടെ ഏതറ്റത്ത് ഒളിച്ചാലും തകര്‍ക്കും; ലോകത്തെ ഞെട്ടിച്ച് ഭൂഖണ്ഡാന്തര മിസൈല്‍ ആര്‍എസ് -28 വിക്ഷേപിച്ച് റഷ്യ
Kerala തൃശൂരിൽ അപകടത്തിൽപ്പെട്ട കാറിൽ ആയുധങ്ങളും വെടിക്കോപ്പുകളും, യാത്രക്കാർ രക്ഷപ്പെട്ടു; സംഭവം എൻഐഎ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി
World റഷ്യക്ക് ആയുധങ്ങള്‍ നല്‍കരുത്; സാമ്പത്തികമായും സഹായിക്കരുത്; ചൈന വന്‍ പ്രത്യാഘാതങ്ങള്‍ നേരിടും; ഷി ജിന്‍പിങിനെ നേരിട്ട് വിളിച്ച് ബൈഡന്റെ മുന്നറിയിപ്പ്
World ഉക്രൈനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കുറയുന്നു; ചൈനയോട് കൂടുതല്‍ ആവശ്യപ്പെട്ട് റഷ്യ; സഹായിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമെന്ന് അമേരിക്ക
India മണ്ണിലും വിണ്ണിലും തൂണിലും…..ഭാരതത്തിന്റെ നാവികസേനയിലും കരസേനയിലും വ്യോമസേനയിലും കരുത്തായ് വിളങ്ങുന്നത് റഷ്യയാണെന്നറിയുക….
India റഷ്യ ഉക്രൈന് യുദ്ധം: ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുപ്പില്‍ ഇന്ത്യന്‍ സൈന്യം; ഏറ്റവും മികച്ച ആയുധങ്ങളുമായി പോരാടുമെന്നും എം എം നരവാനെ
World റഷ്യന്‍ അധിനിവേശം ശക്തമാക്കാന്‍ നീക്കം; ആണവായുധം സൂക്ഷിക്കാന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തി ബെലാറസ്
World ഉക്രൈന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍; റോക്കറ്റ് ലോഞ്ചറുകള്‍ നല്കാന് ജര്‍മ്മനി; 2000 മെഷീന് ഗണ്ണും 3800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയം
World ഏതെങ്കിലും രാജ്യങ്ങള്‍ ഇടപ്പെട്ടാല്‍ മുമ്പൊരിക്കലും കാണാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പുടിന്; നാറ്റോ സഖ്യവുമായി ചേര്‍ന്ന് തിരിച്ചടിക്കാന്‍ ബൈഡന്
India കശ്മീരില്‍ തീവ്രവാദിയുടെ കയ്യില്‍ അഫ്ഗാനില്‍ അമേരിക്ക ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍; അഫ്ഗാന് തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നു
World മൂന്നാം ലോകയുദ്ധമോ? റഷ്യ ആക്രമിച്ചേക്കുമെന്ന ഭയത്തിനിടയില്‍ ഉക്രെയ്നിലേക്ക് 2000 ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളുമയച്ച് യുകെ
World ഏതു നിമിഷവും ആക്രമം നടക്കാം; ഉക്രൈന് ആയുധം നല്കി സഹായിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്കി റഷ്യ
Defence ഇന്ത്യ-റഷ്യ ആയുധ കരാര്‍ അന്തിമഘട്ടത്തില്‍; പ്രതിരോധ രംഗത്ത് നിര്‍ണായകം; ഇന്ത്യയ്ക്ക് കൂടുതല്‍ സഹായം നല്കാന് റഷ്യ
Thrissur തമ്മിലടിച്ചും വെട്ടിയും പോലീസ് ഉദ്യോഗസ്ഥര്‍, നടപടിയെടുക്കാതെ വകുപ്പ്, മാരാകായുധങ്ങളുമായി ഏറ്റുമുട്ടിയത് സഹോദരങ്ങളായ സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐമാര്‍
Kerala പാലക്കാട് ദേശീയപാതക്ക് അരികിൽ നിന്നും ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതാണോയെന്ന് സംശയം
Thrissur അരങ്ങൊഴിയുന്ന ആലകൾ; കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ ഇല്ല, ചെയ്യുന്ന ജോലിക്കനുസരിച്ച വേതനം കിട്ടുന്നില്ല
Kerala ആയുധങ്ങള്‍ കേരളത്തിലേക്ക് ഒഴുകുന്നു; വിതരണത്തിന് ഭീകര ഗ്രൂപ്പുകള്‍; സംസ്ഥാന പോലീസിന് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര ഇന്റലിജന്‍സ്
Malappuram മലപ്പുറത്ത് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി; ആളൊഴിഞ്ഞ പറമ്പില്‍ ചാക്കിലാക്കിയ നിലയിലായിരുന്നു ആയുധങ്ങൾ
Kerala പത്തനാപുരത്ത് ആയുധ പരിശീലനം നല്‍കിയതായി സൂചന; അന്യ സംസ്ഥാനക്കാരും പങ്കെടുത്തു, സംശയമുള്ളവരുടെ ഫോണ്‍ വിളികള്‍ പരിശോധനയില്‍
India അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ ഇന്ത്യയെ സ്വന്തം കാലില്‍ നില്ക്കുന്ന ശക്തിയാക്കി വളര്‍ത്താന്‍ കേന്ദ്രം
Kerala തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കണ്ണൂരിൽ ആയുധശേഖരം പിടികൂടി, പിണറായിയിലെ ഒറ്റമുറി വീട്ടിൽ നിന്നും പിടിച്ചെടുത്തത് എട്ട് വാളുകളും കഠാരയും
India പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ആയുധങ്ങളും വെടിക്കോപ്പുകളും; അതീവ ജാഗ്രത
Defence ആയുധ ഇറക്കുമതി വന്‍തോതില്‍ കുറച്ച് ഇന്ത്യ; തിരിച്ചടിയായത് റഷ്യയ്ക്കും യുഎസിനും; ആയുധ കയറ്റുമതിയില്‍ 24ാം സ്ഥാനം; റിപ്പോര്‍ട്ട് പുറത്ത്
World യുഎസിന്റെ ആയുധരംഗത്തെ വളര്‍ച്ച തടയാന്‍ അപൂര്‍വ്വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിരോധിച്ച് ചൈന; വ്യാപാരയുദ്ധം വീണ്ടും
US മൂന്ന് അറബ് രാജ്യങ്ങള്‍ക്ക് ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധം വില്ക്കാന് ട്രംപ് ഭരണകൂടത്തിന്റെ അനുമതി, ആശങ്കയിൽ മനുഷ്യാവകാശ സംഘടനകൾ
India കന്യാകുമാരി തീരത്ത് വന്‍ ലഹരിവേട്ട; ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു