Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രെയ്ന്‍കാരിയെ ഇന്ത്യക്കാരന്‍ പ്രതീക് വിവാഹം കഴിച്ചത് റഷ്യന്‍ ആക്രമണത്തിന്റെ തലേനാള്‍; ഹൈദരാബാദിലെ വിരുന്നിനെത്തിയത് രക്ഷയായി

യുദ്ധഭീതിക്ക് നടുവിന്‍ ഇന്ത്യക്കാര്‍ ഉക്രൈനില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പായുമ്പോള്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഉക്രൈനില്‍ നിന്നും രക്ഷപ്പെട്ട കഥയാണ് പ്രതീകിന് പറയാനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 04:10 pm IST
in World

ഹൈദരാബാദ്: യുദ്ധഭീതിക്ക് നടുവിന്‍ ഇന്ത്യക്കാര്‍ ഉക്രൈനില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പായുമ്പോള്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഉക്രൈനില്‍ നിന്നും രക്ഷപ്പെട്ട കഥയാണ് പ്രതീകിന് പറയാനുള്ളത്.

തെലുങ്കാന സ്വദേശിയായ പ്രതീക് കാമുകിയായ ഉക്രൈന്‍കാരി ല്യൂബോവിന്റെ കഴുത്തില്‍ മിന്നുകെട്ടിയത് റഷ്യന്‍ ആക്രമണത്തിന്റെ തലേന്നാള്‍. ഫിബ്രവരി 23നാണ് ഉക്രൈനില്‍ പ്രതീകും ലുബ്യോവും മിന്നുകെട്ടിയത്. അതിന്റെ പിറ്റേന്നാണ് റഷ്യന്‍ പട്ടാളം ഉക്രൈന്‍ ആക്രമിച്ചത്.  

ഉടനെത്തന്നെ ഇരുവരും വിവാഹാനന്തര വിരുന്നു സല്‍ക്കാരത്തിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഹൈദരാബാദിലെ ചില്‍കുര്‍ ബാലാജി ക്ഷേത്രത്തിലായിരുന്നു ഔദ്യോഗിക വിവാഹച്ചടങ്ങ്. ഇന്ത്യന്‍ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ക്ഷേത്രത്തിലെ പുരോഹിതന്‍ ഉടന്‍ യുദ്ധം അവസാനിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ ദമ്പതികള്‍ ഉടന്‍ പുറപ്പെട്ടതിനാല്‍ പ്രശ്‌നങ്ങളില്ലാതെ ഹൈദരാബാദില്‍ എത്തി. അവിടെ വിവാഹസ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

ഇരുവരുടെയും വിവാഹം നടന്ന ചില്‍കൂര്‍ ബാലാജി ക്ഷേത്രം വിസ ബാലാജി ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ വിദേശത്ത് പോകാനുള്ള വിസ ഉടനെ കിട്ടുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്.  

Tags: ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിചില്‍കൂര്‍ ബാലാജി ക്ഷേത്രംപ്രതീക്റഷ്യല്യൂബോവ്Ukraineവിസ ബാലാജി ക്ഷേത്രംവിവാഹംയുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.