Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാന്‍ റഷ്യയില്‍ കാലുകുത്തിയപ്പൊഴേ യുദ്ധം; പുടിന്റെ യുദ്ധപ്രഖ്യാപനം ഇമ്രാന് മുഖത്തേറ്റ അടി; യുഎസ് ഭീഷണിയില്‍ റഷ്യ വിട്ടോടാന്‍ ഇമ്രാന്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി കാലെടുത്ത് കുത്തിയപ്പോഴേക്കും റഷ്യ ഉക്രെയ്ന്‍ .യുദ്ധത്തിലേക്ക് കടന്നതോടെ ഇമ്രാന്‍ഖാന്റെ സന്ദര്‍ശനം പാഴായി. ഇമ്രാന്‍ഖാന്‍ റഷ്യയിലെത്തി അധികം വൈകാതെയാണ് ഉക്രെയ്‌നെ ആക്രമിക്കുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ ടിവിയില്‍ ലൈവായി പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 07:37 pm IST
inWorld

മോസ്‌കോ: പാകിസ്ഥാന്‍ പ്രധാനമന്ത്രി കാലെടുത്ത് കുത്തിയപ്പോഴേക്കും റഷ്യ ഉക്രെയ്ന്‍ .യുദ്ധത്തിലേക്ക് കടന്നതോടെ ഇമ്രാന്‍ഖാന്റെ സന്ദര്‍ശനം പാഴായി. ഇമ്രാന്‍ഖാന്‍ റഷ്യയിലെത്തി അധികം വൈകാതെയാണ് ഉക്രെയ്‌നെ ആക്രമിക്കുന്നതായി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ ടിവിയില്‍ ലൈവായി പ്രഖ്യാപിച്ചത്.

‘ഞാന്‍ റഷ്യയിലെത്തിയത് എന്തൊരു സമയത്താണ്’- യുദ്ധപ്രഖ്യാപനം അറിഞ്ഞ ഇമ്രാന്‍ ഖാന്‍ ആവേശഭരിതനായി നടത്തിയ ട്വീറ്റാണിത്. അധികം വൈകാതെ അമേരിക്ക ഇമ്രാന്‍ഖാനോട് ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. അതോടെയാണ് റഷ്യന്‍ സന്ദര്‍ശനം തല്‍ക്കാലം മതിയാക്കി മടങ്ങുകയാണെന്ന് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയത്. ഇതോടെ ഇദ്ദേഹത്തിന്റെ റഷ്യന്‍ സന്ദര്‍ശനം പാഴായതുപോലെയായി. ചരിത്രപരമായ സന്ദര്‍ശനം എന്ന് മാധ്യമങ്ങള്‍ വാഴ്‌ത്തിയ ഇമ്രാന്‍ഖാന്റെ റഷ്യന്‍ സന്ദര്‍ശനം അങ്ങിനെ ഒന്നും നടക്കാതെ അവസാനിച്ചു.

താന്‍ റഷ്യയില്‍ നിന്നും മടങ്ങുകയാണെന്ന് ഇമ്രാന്‍ഖാന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഫിബ്രവരി 24നാണ് പുടിനും ഇമ്രാന്‍ഖാനും തമ്മിലുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. ദക്ഷിണേഷ്യയിലെ സംഭവവികാസങ്ങളുള്‍പ്പെടെ മേഖലയിലെ പ്രശ്‌നങ്ങളും ഉഭയകക്ഷി സഹകരണവും ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി നേറ്റോ സഖ്യത്തിലെ അംഗമാണ് പാകിസ്ഥാന്‍. വര്‍ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ തുടര്‍ന്ന് റഷ്യയുമായി പാകിസ്ഥാന്‍ അടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പൊടുന്നനെ യുദ്ധം പ്രഖ്യാപിച്ചതോടെ പുടിന്‍ ഇമ്രാന്‍ഖാന്റെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ പാകിസ്ഥാന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് റഷ്യയില്‍ നിന്നും സഹായം കിട്ടുമെന്ന പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു. 20 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് മാധ്യമങ്ങള്‍ വാഴ്‌ത്തിയിരുന്നത്. എന്നാല്‍ ഇത് പുടിനുമായി ഒരു കൂടിക്കാഴ്ച പോലും നടക്കാതെയുള്ള സന്ദര്‍ശനമായി മാറി.

Tags: റഷ്യUkrainepakistanimran khanയുഎസ്റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinകീവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.