Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഖ്യമില്ലാതെ ഒറ്റയ്‌ക്ക് പോരാടി; തമിഴ്‌നാട്ടില്‍ വന്‍ നേട്ടംകൊയ്ത് ബിജെപി; അണ്ണാമലയ്‌ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് നരേന്ദ്രമോദി

2011 തെരഞ്ഞെടുപ്പില്‍ നാല് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി അത് 22 ലേക്ക് ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 09:20 am IST
in India

ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിച്ച് നേട്ടം കൊയ്ത് ബിജെപി. മുമ്പ് നേടിയതില്‍ നിന്നും ഇരട്ടിയോളം സീറ്റുകള്‍നേടിയാണ് ബിജെപി തമിഴനാട്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. എഐഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.  

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. പാര്‍ട്ടിക്കായി അഹോരാത്രം പരിശ്രമിച്ച തമിഴ്‌നാട്ടിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു. ഈ വിജയം പ്രധാനമന്ത്രിയ്‌ക്ക് സമര്‍പ്പിക്കുന്നതായി അണ്ണാമല പ്രതികരിച്ചു.  

2011 തെരഞ്ഞെടുപ്പില്‍ നാല് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി അത് 22 ലേക്ക് ഉയര്‍ത്തി. മുന്‍സിപ്പാലിറ്റി സീറ്റുകള്‍ 37ല്‍ നിന്നും 56ആയും ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകള്‍ 185ല്‍ നിന്നും 230 ആയും ഉയര്‍ത്തി.  

ബിജെപി ഏറ്റവും ശ്രദ്ധ്യേമായ വിജയം നേടിയത് കന്യകുമാരി ജില്ലയിലാണ്. നാഗര്‍കോവില്‍ കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം നേടിയ ബിജെപി മൂന്നു ടൗണ്‍പഞ്ചായത്തുകള്‍ ഭരിക്കുമെന്ന് ഉറപ്പായി.

നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചശേഷം ആദ്യമായി നടന്ന തെരഞ്ഞടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിച്ച് ബിജെപി 11 സീറ്റ് നേടി രണ്ടാം സ്ഥാനത്ത് എത്തി. ഇവിടെ ബിജെപിയാണ് മുഖ്യപ്രതിപക്ഷം. ഡിഎംകെകോണ്‍ഗ്രസ് സഖ്യം 32 സീറ്റുകള്‍ നേടി കോര്‍പ്പറേഷന്‍ ഭരിക്കും. എഐഡിഎംകെ ഏഴുസീറ്റും നേടി. രണ്ടു സ്വതന്ത്രന്മാരും വിജയിച്ചു.

ജില്ലയിലെ നാല് മുന്‍സിപ്പാലിറ്റികളിലും ബിജെപി ഒറ്റയ്‌ക്ക് മത്സരിച്ച് 21 സീറ്റുകള്‍ നേടി. കുഴിത്തുറ നഗരസഭയില്‍ അഞ്ചു സീറ്റും പദ്മനാഭപുരത്ത് ഏഴും കൊല്ലങ്കോട് അഞ്ചും കുളച്ചലില്‍ നാലും സീറ്റുകളില്‍ ബിജെപി വിജയിച്ചു. 21 അംഗ കുഴിത്തുറ നഗരസഭയില്‍ ഡിഎംകെ 5, കോണ്‍ഗ്രസ് 4, സിപിഎം 5, സ്വതന്ത്രന്‍ 1, പിഎംകെ 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. പദ്മനാഭപുരത്ത് സ്വതന്ത്രര്‍ നിര്‍ണായക ശക്തിയായി മാറി. ആകെ 21 അംഗങ്ങളില്‍ ബിജെപിയെ കൂടാതെ ഡിഎംകെ 7, ജനതാദള്‍ 1, സ്വതന്ത്രര്‍ 6 എന്നതാണ് നില.

കൊല്ലങ്കോട് നഗരസഭയില്‍ ഡിഎംകെ 10, സിപിഎം 10, കോണ്‍ഗ്രസ് 6, എഐഡിഎംകെ 1 എന്നിങ്ങനെയും കുളച്ചലില്‍ ഡിഎംകെ 11, കോണ്‍ഗ്രസ് 2, സ്വതന്ത്രര്‍ 6, എഐഡിഎംകെ 1 എന്നിങ്ങനെയുമാണ് മറ്റുള്ളവരുടെ നില.

ഇരണിയല്‍ ടൗണ്‍ പഞ്ചായത്തില്‍ ബിജെപി അട്ടിമറിവിജയം നേടി. ആകെ 15 സീറ്റുകളില്‍ 12 സീറ്റുകള്‍ നേടി മൃഗീയഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണത്തിലെത്തുന്നത്. മണ്ടയ്‌ക്കാട് ടൗണ്‍ പഞ്ചായത്ത് ഭരണവും ബിജെപി നേടി. ഇവിടെ 15ല്‍ 8 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Tags: bjpഅണ്ണാമലൈK Annamalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.