Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് ചാരസംഘടന മുന്‍ മേധാവിക്ക് സ്വിസ് ബാങ്കില്‍ കോടികളുടെ നിക്ഷേപം; പണം റഷ്യയുമായി പോരാടാന്‍ അമേരിക്കയില്‍ നിന്ന് എത്തിയത്

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം നട്ടം തിരിയുമ്പോഴാണ്, അഴിമതി സൂചികപ്പട്ടികയില്‍ 140-ാം സ്ഥാനത്തു നിന്ന് 180-ാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയ വേളയിലാണ്, പല പ്രമുഖരും സ്വിസ് ബാങ്കില്‍ വലിയ തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. കള്ളപ്പണം അടങ്ങുന്ന 600 അക്കൗണ്ടുകള്‍ 1400 പാക് പൗരന്മാരുടേതാണെന്നാണ് പുറത്തുവന്ന വിവരങ്ങളില്‍ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 10:32 am IST
inWorld

ഇസ്ലാമബാദ്: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ മേധാവി ജനറല്‍ അഖ്തര്‍ അബ്ദു റഹ്മാന്‍ ഖാന് സ്വിസ് ബാങ്കില്‍ കോടികളുടെ നിക്ഷേപം ഉള്ളതായി വെളിപ്പെടുത്തല്‍. പല പാക് സൈനിക, രാഷ്‌ട്രീയ ഉന്നതര്‍ക്കും സ്വിസ് ബാങ്കുകളില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നും വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നു.  

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം നട്ടം തിരിയുമ്പോഴാണ്,  അഴിമതി സൂചികപ്പട്ടികയില്‍ 140-ാം സ്ഥാനത്തു നിന്ന് 180-ാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയ വേളയിലാണ്, പല പ്രമുഖരും സ്വിസ് ബാങ്കില്‍ വലിയ തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. കള്ളപ്പണം അടങ്ങുന്ന 600 അക്കൗണ്ടുകള്‍ 1400 പാക് പൗരന്മാരുടേതാണെന്നാണ് പുറത്തുവന്ന വിവരങ്ങളില്‍ ഉള്ളത്. അമേരിക്കയില്‍ നിന്ന് വലിയ തുകകള്‍ റഷ്യയുമായി പോരാടിയിരുന്ന അഫ്ഗാനിലെ മുജാഹിദ്ദീനുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഈ പണമെല്ലാം ജനറല്‍ അഖ്തര്‍ അബ്ദു റഹ്മാന്‍ ഖാന്റെ അക്കൗണ്ടുകള്‍ വഴിയാണ് പോയിട്ടുള്ളതെന്നും രേഖകളില്‍ പറയുന്നു.  ഇങ്ങനെ പലതരത്തില്‍ ഖാന്‍ കോടികള്‍ സ്വന്തമാക്കിയെന്നാണ് രേഖകളില്‍ സൂചിപ്പിക്കുന്നത്. 1400 പാകിസ്ഥാനികളുടെ 600 അക്കൗണ്ടുകളില്‍ ഏറ്റവും അധികം ബാലന്‍സ് ഉള്ള അക്കൗണ്ടില്‍ 4.42 മില്ല്യന്‍ സ്വിസ് ഫ്രാങ്ക് ഉണ്ട്.  

Tags: pakistanisiസ്വിസ് ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.