Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൂറത്ത് മുനിസിപ്പല്‍ കോര്‍പ. അഞ്ച് ആം ആദ്മി കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക്; ആപിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും

ഗുജറാത്തിലെ സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനിലെ ആം ആദ്മി പാര്‍ട്ടിയില്‍പ്പെട്ട അഞ്ച് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി കാണാതായ ഇവര്‍ ഗാന്ധിനഗറിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു. വൈകാതെ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് പറയുന്നു. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 06:02 pm IST
inIndia

  അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനിലെ ആം ആദ്മി പാര്‍ട്ടിയില്‍പ്പെട്ട അഞ്ച് കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി കാണാതായ ഇവര്‍ ഗാന്ധിനഗറിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു. വൈകാതെ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് പറയുന്നു. .

നേരത്തെ ആം ആദ്മി പാര്‍ട്ടിയിലെ ചില നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. അതിന് പിന്നാലെയാണ് ആപ് കൗണ്‍സിലര്‍മാരുടെ നീക്കം. റുത കേയൂര്‍ കാകതീയ (മൂന്നാം വാര്‍ഡ്), ചിമന്‍ലാല്‍ സോളങ്കി (രണ്ടാം വാര്‍ഡ്), വിപുല്‍ ധിരുബായ് മോവ്‌ലിയ (പതിനാറാം വാര്‍ഡ്), ജ്യോതിക വിനോദ്ഭായി ലതിയ (എട്ടാം വാര്‍ഡ്), മനീഷ ജഗദീശ്ബായി കുകദിയ (അഞ്ചാം വാര്‍ഡ്) എന്നിവരാണ് മുങ്ങിയത്.

ബിജെപിയുടെ ഒരു യുവനേതാവിന്റെ നിയന്ത്രണത്തിലാണ് ഈ അഞ്ച് പേരുമെന്നാണ് വിവരം. സംശയകരമായ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന വിപുല്‍ മോവ്‌ലിയയ്‌ക്കെ ആം ആദ്മി പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കമലം ബിജെപി ഓഫീസില്‍ ഈ കൗണ്‍സിലര്‍മാര്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതായി പറയുന്നു. പക്ഷെ, ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി വീശിയാല്‍ മാത്രമേ ഇവരുടെ ബിജെപിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി നടക്കുക.

സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനില്‍ പ്രതിപക്ഷ നേതാവിന്റെ പദവി ലഭിക്കാന്‍ 24 കൗണ്‍സിലര്‍മാര്‍ വേണം. ആം ആദ്മി പാര്‍ട്ടിക്ക് നിലവില്‍ 27 പേരുണ്ട്. ഇപ്പോള്‍ അഞ്ച് പേര്‍ പോയാല്‍ ഇത് 22 ആകും. അതോടെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടും.

Tags: സൂറത്ത്ഗുജറാത്ത്bjpആം ആദ്മി പാര്‍ട്ടിaapസൂറത്ത് മുനിസിപ്പര്‍ കോര്‍പ.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.