Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 12:29 pm IST
inMollywood, Entertainment

കേരളത്തില്‍ തിയേറ്റര്‍ റിലീസിന് ശേഷം മനോരമ മാക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മലയാളം ആന്തോളജി ചിത്രമായ ‘ദി മലബാര്‍ ടെയില്‍സ്’, ഇപ്പോള്‍ പ്രസാര്‍ ഭാരതിയുടെ ദേശീയ ഒ.ടി.ടി പ്ലാറ്റ്ഫോമായ ണഅഢഋട ഛഠഠയിലും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 130-ലധികം രാജ്യങ്ങളില്‍ ലഭ്യമായ ഈ പ്ലാറ്റ്ഫോമില്‍ ചിത്രം മലയാളത്തിലും ഹിന്ദിയിലും സൗജന്യമായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഇതിലൂടെ മലബാറിന്റെ സംസ്‌കാരവും ജീവിതവും വികാരങ്ങളും ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്കെത്തുകയാണ്.

അനില്‍ കുഞ്ഞാപ്പന്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ‘ദി മലബാര്‍ ടെയില്‍സ്’, അഞ്ച് വ്യത്യസ്ത കഥകളുടെ സമാഹാരമാണ്. ഡ്രാമ, ത്രില്ലര്‍, ആക്ഷന്‍-കോമഡി, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ആന്തോളജി, ഹൃദയസ്പര്‍ശിയായ കഥപറച്ചിലും ഓരോ കഥയ്‌ക്കും വ്യത്യസ്തമായ സംഗീതാവിഷ്‌കാരവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും കൊണ്ട് പ്രേക്ഷകരെ അവസാന നിമിഷം വരെ ആകര്‍ഷിക്കുന്നു.

ഏകദേശം രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ 40-ലധികം സാങ്കേതിക പ്രവര്‍ത്തകരും 50-ലധികം അഭിനേതാക്കളും പങ്കാളികളായി. ഇവരില്‍ ഭൂരിഭാഗവും കോഴിക്കോടുകാരാണ്, പ്രാദേശിക കലാപ്രതിഭകള്‍ക്ക് മികച്ച വേദിയൊരുക്കുന്ന ഒരു സംരംഭം കൂടിയായാണ് ഈ ചിത്രം ശ്രദ്ധേയമാകുന്നത്.

ഈ ചിത്രത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നത് അതിന്റെ നിര്‍മ്മാണയാത്രയാണ്. മലയാള സിനിമയില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച അനില്‍ കുഞ്ഞാപ്പന്‍, വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം സ്വന്തം സാമ്പത്തിക നിക്ഷേപത്തില്‍ സ്വതന്ത്രമായി ഈ ചിത്രം നിര്‍മ്മിക്കുകയായിരുന്നു. പിന്നീട് അത് ഒരു കുടുംബ സംരംഭമായി മാറി. ഭാര്യ ഡോ. പ്രീത അനില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും, മകള്‍ അനുപ്രിയ എ.കെ. ക്രിയേറ്റീവ് അസോസിയേറ്റ് ഡയറക്ടര്‍, എഡിറ്റര്‍, അഭിനേത്രി എന്നീ നിലകളിലും, മകന്‍ അശ്വിന്‍ അനില്‍ ആര്‍ട്ട് & പ്രൊഡക്ഷന്‍ അസിസ്റ്റന്റായും ചിത്രത്തിന്റെ ഭാഗമായിരുന്നു.

ണഅഢഋട ഛഠഠ റിലീസിലൂടെ ‘ദി മലബാര്‍ ടെയില്‍സ്’, ഒരേസമയം മൂന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. സ്വതന്ത്ര മലയാള സിനിമയുടെ വളര്‍ച്ചയ്‌ക്കും മലബാറിന്റെ തനത് കഥകള്‍ ദേശീയ തലത്തിലേക്ക് എത്തിക്കുന്നതിലും ഈ നേട്ടം ശ്രദ്ധേയമായ മറ്റൊരു ചുവടുവെപ്പായി മാറുന്നു.

Tags: MalabarCultureOTTReleaseRegionalTalentsMalayalamCinemaIndianCinemaTheMalabarTalesWavesOTTPrasarBharatiMalayalamAnthologyAnilKunhappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

India

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

New Release

ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട്”, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസർ പുറത്തിറങ്ങി.

Kerala

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.