Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഭാരതീയതയുടെ സഗുണോപാസകന്‍…

ദീര്‍ഘകാലമായി ജന്മഭൂമിയുടെ വാരാദ്യത്തില്‍ വാരഫലം കോളം കൈകാര്യം ചെയ്തിരുന്നത് സുഭാഷ് കാളിദാസശര്‍മ ആയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് വളരെ പെട്ടെന്നായിരുന്നു. ജന്മഭൂമിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം വിടപറയുന്നതുവരെ തുടര്‍ന്നു...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 06:00 am IST
inArticle

അഡ്വ. എസ്. ജയസൂര്യന്‍

ജ്യോതിഷം ഒരു സേവന മാര്‍ഗ്ഗമായി ഉപയോഗിക്കാം. മനുഷ്യ മനസ്സില്‍ ധൈര്യവും പ്രതീക്ഷയും നിറച്ച് ഒരു കൗണ്‍സലിങ് പോലെ ജ്യോതിഷം ജനോപകാര പ്രദമാവണം എന്ന് കരുതി പ്രവര്‍ത്തിച്ച സുഭാഷ് ആ ശാസ്ത്രത്തിന്റെ സഗുണ ഉപാസനയാണ് ചെയ്തത്.

ഏറെ സമ്പാദിക്കാനോ കച്ചവടവത്കരിക്കാനോ പോവാതെ ശാസ്ത്രത്തെ ശാസ്ത്രമായിക്കണ്ട് കൃത്യമായി അവതരിപ്പിക്കുകയാണദ്ദേഹം ചെയ്തത്. സുഭാഷിന് ജ്യോതിഷം തപസ്യ തന്നെയായിരുന്നു. അതിനായി ആത്മസമര്‍പ്പണം ചെയ്ത സംവത്സരങ്ങള്‍ അതിന്റെ തെളിവാണ്. ബാല്യകാലം മുതല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതുരംഗത്ത് വരികയും തുടര്‍ന്ന് യുവമോര്‍ച്ച, ബിജെപി എന്നിവയുടെ പാലാ നിയോജക മണ്ഡലം പ്രസിഡന്റാവുകയും ചെയ്ത അദ്ദേഹം, എന്‍ഡിഎ സ്ഥാനാര്‍ഥിയായ പി.സി. തോമസിനെ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിപ്പിക്കുന്നതില്‍ തന്ത്ര പ്രധാനമായ പങ്കാണ് നിര്‍വഹിച്ചത്. അതിനു ശേഷമാണ് തന്റെ കര്‍മ്മ മണ്ഡലം മറ്റൊന്നാണെന്ന അന്വേഷണം ആരംഭിച്ചതും അവിടെയും അഭിമാനകരമാം വിധം വിജയം വരിച്ചതും.

പൊതുവേ ശാസ്ത്ര കുതുകികള്‍ സമൂഹ ധര്‍മ്മം അനുഷ്ഠിക്കുന്നതില്‍ വിമുഖരാണെന്ന് കാണാം. എന്നാല്‍ കര്‍മ്മയോഗിയായ സുഭാഷ് അവിടെയും വ്യത്യസ്തനായിരുന്നു. രാഷ്‌ട്രീയരംഗത്ത് വിജയിയായ ഒരു യുവ നേതാവായിരുന്നതിനു ശേഷം പൊടുന്നനെ അദ്ദേഹം കര്‍മ മണ്ഡലം മാറി. അല്ലായിരുന്നെങ്കില്‍ പില്‍ക്കാലത്ത് യുവമോര്‍ച്ചയുടെ സംസ്ഥാന നേതൃത്വത്തിലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് രംഗത്തും അനായാസം കടന്നുവരാനുള്ള കര്‍മ്മധീരത പ്രകടിപ്പിച്ച ട്രാക്ക് റെക്കോഡിന് ഉടമയാകുമായിരുന്നു സുഭാഷ്.

ആദ്ധ്യാത്മികതയും രാജനൈതികതയും, ശാസ്ത്രാഭിമുഖ്യവും  കൈകാര്യം ചെയ്യുമ്പോഴൊക്കെ  ആത്മാര്‍ത്ഥത മാത്രമായിരുന്നു അദ്ദേഹത്തെ നയിച്ച ഗുണം. 51-ാംവയസില്‍ തന്റെ കര്‍മ്മകാണ്ഡം പൂര്‍ത്തീകരിക്കുമ്പോള്‍, സൗഹൃദവും, ബന്ധവും പൂര്‍ത്തിയായില്ല എന്ന നഷ്ടബോധം സുഭാഷിനെ അറിയുന്നവരെ പിന്തുടരുകയാണ്.

Tags: Astrologybjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Astrology

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.