Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ നഗരം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു; ജനം ആശങ്കയില്‍, നടപടി ശക്തമാക്കണമെന്നാവശ്യം ശക്തം

മദ്യ-മയക്കു മരുന്ന് മാഫിയകള്‍ രാപ്പകല്‍ ഭേദമില്ലാതെ നഗരത്തില്‍ സജീവമാണ്. കാല്‍ടെക്‌സ്, സ്റ്റേഡിയം, റെയില്‍വേസ്റ്റേഷന്‍, റെയില്‍ ഓവര്‍ബ്രിഡ്ജ്, അണ്ടര്‍ ബ്രിഡ്ജ്, പഴയ ബസ്സ് സ്റ്റാന്റ്, കാല്‍ടെക്‌സ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെല്ലാം രാത്രി 10മണി കഴിഞ്ഞാല്‍ പുലരുവോളം സാമൂഹ്യ വിരുദ്ധര്‍ വിഹരിക്കുന്ന സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 12:02 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ഇന്നലെ പുലര്‍ച്ചെ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ സംഭവം വിരല്‍ ചൂണ്ടുന്നത് നഗരത്തിലെ ഗുണ്ടാ-മാഫിയ വിളയാട്ടത്തിലേക്ക്. സന്ധ്യ മയങ്ങിയാല്‍ നഗരത്തിലെത്തുന്ന യാത്രക്കാരും നഗരവാസികളും കടുത്ത ആശങ്കയിലാണ്. 

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും മദ്യ-മയക്കു മരുന്ന് മാഫിയകള്‍ രാപ്പകല്‍ ഭേദമില്ലാതെ നഗരത്തില്‍ സജീവമാണ്. കാല്‍ടെക്‌സ്, സ്റ്റേഡിയം, റെയില്‍വേസ്റ്റേഷന്‍, റെയില്‍ ഓവര്‍ബ്രിഡ്ജ്, അണ്ടര്‍ ബ്രിഡ്ജ്, പഴയ ബസ്സ് സ്റ്റാന്റ്, കാല്‍ടെക്‌സ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെല്ലാം രാത്രി 10മണി കഴിഞ്ഞാല്‍  പുലരുവോളം സാമൂഹ്യ വിരുദ്ധര്‍ വിഹരിക്കുന്ന സ്ഥിതിയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ പോലീസ് പലപ്പോഴും തയ്യാറാവാത്തത്  അക്രമങ്ങളും ഏറ്റവും ഒടുവില്‍ കൊലപാതകങ്ങളില്‍വരെ എത്തി നില്‍ക്കുകയാണ്. 

രാത്രി കാലങ്ങളില്‍ ബസ്സിലും ട്രെയിനിലും നഗരത്തില്‍ എത്തിച്ചേരുന്നവരും രാത്രിയും പുലര്‍ച്ചേയും മറ്റും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരും ആശുപ്ത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരും മറ്റും കടുത്ത ആശങ്കയോടെയാണ്. രാത്രിയിലും പുലര്‍ച്ചെയും ബസ്സ് കയറാനും ട്രെയിനിന്‍ കയറാനും നഗരത്തിലൂടെ കാല്‍നടയായി സഞ്ചരിക്കുന്നത്. ഏത് നിമിഷവും സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടേയും കൈകളില്‍പ്പെടാനുളള സാധ്യത നിലനില്‍ക്കുകയാണ്. 

മദ്യത്തിന്റെയും കഞ്ചാവിന്റെയും മയക്കുമരുന്നിന്റേയും ലഹരിയില്‍ അതിക്രമം കാട്ടി ഇരുളിന്റെ മറവില്‍ രക്ഷപ്പെടുകയാണ്. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെയ്‌ക്കലാവും ഫലം.

Tags: kannurMafiyaസാമൂഹ്യ വിരുദ്ധര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.