Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കേസ് അട്ടിമറിക്കാന്‍ ശ്രമം, മധുവിന്റെ കുടുംബത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാൻ ബിജെപി

കേസിലെ പ്രതികള്‍ സിപിഎം - മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. മധുകേസ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മൗനം പാലിക്കുന്നതും സിപിഎം-യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 05:08 pm IST
in Palakkad

പാലക്കാട്: സിപിഎം നേതൃത്വത്തിന്റെ അറിവോടെ മധുകേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. കേസിലെ പ്രതികള്‍ സിപിഎം – മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. മധുകേസ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മൗനം പാലിക്കുന്നതും സിപിഎം-യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവാദം ആളിക്കത്തുമ്പോഴും മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദീന്റെ മൗനം ഇതിന് തെളിവാണ്. കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ മധുവിന്റെ കുടുംബം ആരോപിക്കുമ്പോള്‍ നീതി ലഭ്യമാക്കുന്നതിനായി സ്പീക്കര്‍ എം.ബി. രാജേഷോ, മുന്‍ മന്ത്രി ബാലനോ രംഗത്തെത്താത്തത് അപലപനീയമാണ്.  

ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ അത് ആള്‍ക്കൂട്ടകൊലപാതകമാണെന്ന് ആക്രോശിക്കുന്ന സ്പീക്കറും പട്ടികജാതി മന്ത്രിയായിരുന്ന ബാലനും നിശബദ്ത പാലിക്കുകയാണ്.  മധുവിന്റെ സഹോദരി സരസ്വതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കാന്‍ തയ്യാറാകണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. 

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുകയോ, ഭീഷിണിപ്പെടുത്തുകയോ ചെയ്യരുതെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രാഷ്‌ട്രീയ സ്വാധീനമുള്ള പ്രതികള്‍ പുറത്തു നില്‍ക്കുന്നത് തുടര്‍ നടപടികളെ ബാധിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നിട്ടും അദ്ദേഹത്തിന്റെ ശാരീരികാവശത ഡിജിപിയെ അറിയിച്ചിട്ടും കോടതി ചോദിക്കുന്നതുവരെ സര്‍ക്കാര്‍ കാത്തിരുന്നതിന് പിന്നില്‍ കേസ് അട്ടിമറിക്കാനാണെന്നതും പകല്‍പോലെ വ്യക്തമാണ്.

വിവിധ കേസുകളില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രമുഖരായ സുപ്രീം കോടതി അഭിഭാഷകരെ വരെ വാദിക്കാന്‍ നിയമിച്ച സര്‍ക്കാര്‍, മധുവിനോടും കുടുംബത്തോടും കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്നും ബിജെപി  ആവശ്യപ്പെട്ടു. മധുവിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കണമെന്നും, കുടുംബത്തിന് ആവശ്യമായ നിയമ സഹായം ലഭ്യമാക്കാന്‍ ബിജെപി തയ്യാറാണെന്നും സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന.സെക്രട്ടറി പി. വേണുഗോപാല്‍  പറഞ്ഞു.

Tags: cpmപാലക്കാട്Muslim Leagueമധുകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

നാരായണ്‍ റാവു

അടിയന്തരാവസ്ഥയിലെ ഒരു ബൈഠക് ഓര്‍മ്മ

സ്ത്രീജനങ്ങളുടെ ശ്രദ്ധയ്‌ക്ക് 9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ തകർന്നു വീണു, പരിക്ക്!

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.