Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യ-യുഎസ് യുദ്ധത്തിന്റെ കരിനിഴലില്‍ ലോകം; റഷ്യ ഉക്രൈയ്‌നെ ആക്രമിച്ചേക്കുമെന്ന് യുഎസ്; എല്ലാ പൗരന്മാരോടും മടങ്ങിവരാന്‍ യുഎസ് ഭരണകൂടം

വീണ്ടും ഒരു മഹായുദ്ധത്തിന്റെ കരിനിഴലിലേക്ക് ലോകം നീങ്ങുന്നു. റഷ്യ ഒരു വശത്തും യുഎസും ബ്രിട്ടനും മറുവശത്തും നിന്നുകൊണ്ട് ഉക്രെയ്‌നെച്ചൊല്ലി യുദ്ധമുണ്ടായേക്കുമെന്ന സാധ്യത വര്‍ധിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 11:03 pm IST
inWorld

കീവ്: വീണ്ടും ഒരു മഹായുദ്ധത്തിന്റെ കരിനിഴലിലേക്ക് ലോകം നീങ്ങുന്നു. റഷ്യ ഒരു വശത്തും യുഎസും ബ്രിട്ടനും മറുവശത്തും നിന്നുകൊണ്ട് ഉക്രെയ്‌നെച്ചൊല്ലി യുദ്ധമുണ്ടായേക്കുമെന്ന സാധ്യത വര്‍ധിക്കുകയാണ്.

മിക്കവാറും റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന വിലയിരുത്തലാണ് യുഎസ് ഭരണകൂടം നല്‍കുന്നത്. അതിനാല്‍ യുഎസ് പൗരന്മാരോടും എംബസി ഉദ്യോഗസ്ഥരോടും അമേരിക്കയിലേക്ക് അടിയന്തരമായി മടങ്ങിവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ് ഭരണകൂടം.

യുഎസ് പൗരന്മാരോട് ഉക്രെയ്‌നിലും റഷ്യയിലും സന്ദര്‍ശനം നടത്തരുതെന്നും യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര സൈനിക കൂട്ടായ്‌മയായ നാറ്റോയും ഇതേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ ആക്രമണം ഉണ്ടായേക്കുമെന്ന് കരുതുന്നു.

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഏതാണ് 1.25 ലക്ഷം റഷ്യന്‍ സൈനികര്‍ യുദ്ധത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ഏകദേശം 90 ടണ്ണോളം സ്‌ഫോടകവസ്തുക്കളും റഷ്യ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ ഭാഷ സംസാരിക്കുന്നവരെ സംരക്ഷിക്കുക എന്ന പ്രഖ്യാപനവുമായി റഷ്യ ഉക്രെയ്നിലെ ചില നഗരങ്ങള്‍ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഖാര്‍കിവ് എന്ന നഗരം പിടിക്കാന്‍ റഷ്യ ശ്രമിച്ചാല്‍ ഉറപ്പായും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന താക്കീത് ഉക്രെയ്ന്‍ പ്രസിഡന്‍റ് സെലിന്‍സ്കി നല്‍കിയിട്ടുണ്ട്.  

ഉക്രെയ്‌നെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന നിലപാടില്‍ തന്നെയാണ് യുഎസും ബ്രിട്ടനും. ഇരു രാജ്യങ്ങളും ആയുധങ്ങള്‍ കീവില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാറ്റോയും ഉക്രെയ്‌നും ചേര്‍ന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളും റഷ്യയെ ചൊടിപ്പിച്ചു. അതാണ് ഉടനെ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്. പക്ഷെ ആക്രമിച്ചാല്‍ റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: ഐഎസ്Ukraineയുദ്ധംBritainനാറ്റോVladimir Putinjoe bidenbiden
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.