Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരളത്തില്‍ മതഭീകരവാദം സര്‍ക്കാര്‍ ചെലവില്‍: ബിജെപി

സര്‍ക്കാര്‍ സംവിധാനത്തെ ഗൗനിക്കാതെ തങ്ങള്‍ക്ക് ഈ നിയമവ്യവസ്ഥകളൊന്നും ബാധകമല്ല, തങ്ങളുടെ മതനിയമത്തിന് പുറത്ത് മറ്റൊരു നിയമവും പാലിക്കാന്‍ തയ്യാറല്ല എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 09:54 am IST
inKannur

കണ്ണൂര്‍: കേരളത്തില്‍ വര്‍ധിച്ചുവരുന്ന എസ്ഡിപിഐ ഭീകരവാദപ്രവര്‍ത്തനം നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ചെലവിലെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാരിന്റെ അറിവോടെയാണ് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ കേരളത്തില്‍ അഴിഞ്ഞാടാന്‍ പിണറായി സര്‍ക്കാര്‍ അനുവദിച്ചതായി അതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ മനസ്സിലാകും.

സര്‍ക്കാര്‍ സംവിധാനത്തെ ഗൗനിക്കാതെ തങ്ങള്‍ക്ക് ഈ നിയമവ്യവസ്ഥകളൊന്നും ബാധകമല്ല, തങ്ങളുടെ മതനിയമത്തിന് പുറത്ത് മറ്റൊരു നിയമവും പാലിക്കാന്‍ തയ്യാറല്ല എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് നിലപാട്. കേരളത്തില്‍ ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുമ്പോള്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ പ്രത്യക്ഷമായി അതിനെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് നേരത്തെ തന്നെ തുടങ്ങിയതാണ്. കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യം അതേപടി ഇന്നും നിലനില്‍ക്കുകയാണ്. ഇത്തരം തീവ്രവാദ സംഘടനകളെ വെള്ള പൂശുന്നത് കേവലം വോട്ടിന് വേണ്ടി മാത്രമാണ്. വോട്ട് ലക്ഷ്യം വെച്ച് കൊണ്ടാണ് മുസ്ലീം സമുദായത്തില്‍ പോലും സ്വീകാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളെ പിണറായി സര്‍ക്കാര്‍ സഹായിക്കുന്നത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കും.  

വരും കാലത്ത് കേരളത്തെ വലിയ ദുരന്തതത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് ഇത്. ഈ സാഹചര്യം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കേരളത്തില്‍ അടുത്തകാലത്ത് നടത്തിയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണെന്ന് മനസ്സിലാകും. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ 36 പ്രവര്‍ത്തകരെയാണ് എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത്. കേവലം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ ഭാഗമായല്ല കൊലപാതകം നടന്നിട്ടുള്ളത്. മാസങ്ങളായി ആസൂത്രണം ചെയ്ത് വിദേശസഹായം കൈപറ്റിയാണ് കൊലനടത്തിയത്. നിയമസഹായം ലഭിക്കാനുള്ള സംവിധാനം പോലുമൊരുക്കിയിരുന്നു. നിയമപാലകര്‍ തന്നെ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വിവരങ്ങള്‍ കൈമാറുന്നു. ഇത്തരം ഭീകരവാദികളെ സഹായിക്കുന്നവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താതെ കേവലം പൊതുസൂഹത്തിന്റെ കണ്ണില്‍ പൊടിയിടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.  

വിവിധ ജില്ലകളില്‍ നടന്ന കൊലപാതകത്തില്‍ യഥാര്‍ത്ഥപ്രതികളെ മുഴുവന്‍ പിടിക്കാനോ ഗൂഡാലോച കണ്ടെത്താനോ സാധിക്കുന്നില്ല. എസ്എഫ്‌ഐക്കാരനായ അഭിമന്യുവിന്റെ കൊലയാളികളില്‍ എല്ലാവരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അഭിമന്യുവിന്റെ അവസ്ഥ നാളെ മറ്റുള്ളവര്‍ക്കുമുണ്ടാകും. നടപടി വൈകിയാല്‍ പിന്നീട് ആലോചിച്ചിട്ട് കാര്യമില്ല. കേരളത്തില്‍ മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ടാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത്. മതഭീകരവാദികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റാനാണ് എസ്ഡിപിഐ നീക്കം. ഇതിനെതിരെ ബിജെപി ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: terrorismbjpsdpiN.Haridas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.