Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീയുടെ മുടിയില്‍ തുപ്പി, പിന്നെ എല്ലാവരുടെയും മുന്നില്‍ കളിയാക്കി; പ്രമുഖ ഹെയര്‍സ്റ്റൈലിസ്റ്റ് ജവേദ് ഹബീബിനെതിരെ യുപി പൊലീസ് കേസെടുത്തു

സ്ത്രീയെ സദസ്സിന് മുന്നില്‍ കളിയാക്കുകയും അവരുടെ മുടിയില്‍ തുപ്പുകയും ചെയ്തതിന് പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ജവേദ് ഹബീബിനെതിരെ യുപി പൊലീസ് കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 03:39 pm IST
in India

ലഖ്‌നോ: സ്ത്രീയെ സദസ്സിന് മുന്നില്‍ കളിയാക്കുകയും അവരുടെ മുടിയില്‍ തുപ്പുകയും ചെയ്തതിന് പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ജവേദ് ഹബീബിനെതിരെ യുപി പൊലീസ് കേസെടുത്തു.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ഒരു ഹെയര്‍ സ്റ്റൈലിങ് പരിശീലന സെമിനാറിനിടെയാണ് സംഭവം. സെമിനാറിനിടയില്‍ ചോദ്യം ചോദിച്ച സ്ത്രീയുടെ മുടി സ്റ്റൈലാക്കുന്നതിനിടെയാണ്   ജവേദ് ഹബീബ് അവരുടെ മുടിയില്‍ തുപ്പുകയും പിന്നീട് സദസ്സില്‍ സ്ത്രീയെ കളിയാക്കുകയും ചെയ്തത്. ഇത് കേട്ട് സദസ്സ് ഒന്നടങ്കം കയ്യടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കാണാം. ഈ സംഭവത്തിന്റെ വീഡിയോ വൈറല്‍ ആയതോടെയാണ് ജവേദ് ഹബീബീനെതിരെ യുപി പൊലീസ് കേസെടുത്തത്.

സലൂണില്‍ വെള്ളമില്ലെങ്കില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിന് ഉമനീര്‍ ഉപയോഗിക്കാമെന്നും ജവേദ് ഹബീബ് പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഈ വീഡിയോയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉണ്ടായത്. ഈ സെമിനാറില്‍ പങ്കെടുത്ത പൂജ ഗുപ്ത എന്ന സ്ത്രീയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്. അവര്‍ പിന്നീട് മുസഫര്‍ നഗര്‍ പൊലീസില്‍ ജവേദ് ഹബീബിനെതിരെ പരാതി നല്‍കി.

സെമിനാറിനിടയില്‍ ചോദ്യം ചോദിച്ചതോടെയാണ് പൂജ ഗുപ്തയ്‌ക്കെതിരെ ജവേദ് ഹബീബ് തിരിഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വൈറല്‍ വീഡിയോയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിയ്‌ക്ക് പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും മുസഫര്‍ നഗര്‍ പൊലീസ് അറിയിച്ചു.  

സംഭവം വിവാദമായതോടെ ജവേദ് ഹബീബ് മാപ്പ് പറഞ്ഞു. സെമിനാര്‍ കൂടുതല്‍ രസകരമാക്കി മാറ്റാന്‍ വെറും തമാശയെന്ന ഉദ്ദേശ്യത്തോടെയാണ് മുടിയില്‍ തുപ്പിയതെന്ന് ജവേദ് ഹബീബ് പറഞ്ഞു.

Tags: കേസ്പോലീസ്upദേശീയ വനിതാകമ്മീഷന്‍യുപി പൊലീസ്National Commission for Womenജവേദ് ഹബീബ്ഹെയര്‍സ്റ്റൈലിസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

പുതിയ വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.