Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഇന്ത്യയുടെ റാഫേല്‍ യുദ്ധവിമാനങ്ങളെ പേടിച്ച് പാക്കിസ്താന്‍; ഭീതിയില്‍ വാങ്ങിയത് 25 ചൈനീസ് നിര്‍മിത ജെ10 സി പോര്‍വിമാനങ്ങള്‍

ഇന്ത്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ആശങ്കയില്‍ 25 ഫുള്‍ സ്‌ക്വാഡ്രണ്‍ ചൈനീസ് ജെ10സി യുദ്ധവിമാനങ്ങളാണ് പാകിസ്താന്‍ വാങ്ങിയത്. പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 05:46 pm IST
inDefence

ഇസ്ലാമാബാദ്: ഇന്ത്യ, അതിര്‍ത്തി പ്രദേശങ്ങളില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചത് പാകിസ്ഥാനെ ഭീതിയിലാക്കുന്നു. അഞ്ച് വര്‍ഷം മുമ്പ്, ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 59,000 കോടി രൂപയുടെ കരാറില്‍ 36 റഫാല്‍ ജെറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ പാകിസ്താനും ഇന്ത്യയെ ഭയന്ന് പോര്‍വിമാനങ്ങള്‍ വാങ്ങിച്ചിരിക്കുന്നു.

ഇന്ത്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ആശങ്കയില്‍ 25 ഫുള്‍ സ്‌ക്വാഡ്രണ്‍ ചൈനീസ് ജെ10സി യുദ്ധവിമാനങ്ങളാണ് പാകിസ്താന്‍ വാങ്ങിയത്. പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 2022 മാര്‍ച്ച് 23ന് റാവന്‍പിണ്ടിയില്‍ നടക്കുന്ന പാകിസ്ഥാന്‍ ദിന ചടങ്ങുകളില്‍ 25 ജെ10 സി വിമാനങ്ങളുടെ ഒരു ഫുള്‍ സ്‌ക്വാഡ്രണ്‍ ആദ്യ പറക്കല്‍ നടത്തുമെന്നും ഷെയ്ഖ് റാഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ ആദ്യമായി പാകിസ്ഥാനില്‍ വരുന്ന വിഐപി അതിഥികള്‍ക്കു വിരുന്നാകാന്‍ പുതിയ യുദ്ധവിമാനങ്ങളുടെ ഫ്‌ളൈപാസ്റ്റ് ചടങ്ങ് പാകിസ്ഥാന്‍ വ്യോമസേന നടത്താന്‍ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കി. റഫാലിനുള്ള പാകിസ്താന്‍ വ്യോമസേനയുടെ മറുപടിയാണ് ചൈനീസ് ജെ10സി യുദ്ധ വിമാനങ്ങളെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു.

ഇതിനിടെ മന്ത്രി വിമാനത്തിന്റെ പേര് ജെ10സി എന്നതിന് പകരം ജെഎസ്10 എന്ന് തെറ്റായി ഉച്ചരിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തയായി. കഴിഞ്ഞ വര്‍ഷം പാകിസ്താന്‍-ചൈന സംയുക്ത സൈനിക അഭ്യാസത്തില്‍ ജെ10സി വിമാനങ്ങളും ഭാഗമായിരുന്നു. പാകിസ്താനില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് യുദ്ധവിമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ചൈനയുടെ അനുമതിയുണ്ടായിരുന്നു. റഫാലിന് സമാനമായ യുഎസ് നിര്‍മ്മിത എഫ്16 യുദ്ധ വിമാനങ്ങള്‍ പാക്കിസ്താന്‍ വ്യോമസേന നേരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വാങ്ങിയതോടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ കാലാവസ്ഥയിലും പറത്താവുന്ന പുതിയ  ജെറ്റ് വിമാനങ്ങള്‍ പാകിസ്താന്‍ തേടുകയായിരുന്നു. അതിനിടെയാണ് റഫാലുകള്‍ വാങ്ങിയതും.

Tags: pakistanchinaറഫാല്‍rafale fighter jets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.