Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി കോണ്‍ഗ്രസ്: കണ്ണൂരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സിപിഎം നീക്കം; വ്യാജ പ്രചാരണവുമായി നേതാക്കള്‍

പേരാവൂര്‍ ഹൗസിങ് സൊസൈറ്റിയുടെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പും വിഭാഗീയതയും തലവേദനയായ സാഹചര്യത്തില്‍ മാധ്യമങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രദ്ധതിരിച്ചുവിടുകയാണ് ഇപ്പോഴത്തെ നീക്കത്തിന്റെ മറ്റൊരു ലക്ഷ്യം. പേരാവൂര്‍ ചിട്ടി തട്ടിപ്പില്‍ എല്ലാവരുടെയും തുക മടക്കി നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം പരസ്യമായി പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും നല്‍കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 11:12 am IST
inKerala

കണ്ണൂര്‍: ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കെ ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് സിപിഎം നേതൃത്വം നീക്കം ആരംഭിച്ചു. കഴിഞ്ഞ ദിവസം ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലിയില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കിയെന്ന ആരോപണമുന്നയിച്ച് സിപിഎം നേതൃത്വം വ്യാപകമായ പ്രചാരണമഴിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്. ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഹൈന്ദവ പ്രസ്ഥാനങ്ങളെ കരിതേക്കുന്ന പ്രസ്താവനകളാണ് സിപിഎം നേതാക്കള്‍ നടത്തിയത്. 1925ലെ തലശ്ശേരി കലാപമുള്‍പ്പടെയുള്ള വിഷയങ്ങള്‍ സിപിഎം നേതൃത്വം ചര്‍ച്ചാവിഷയമാക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.

പേരാവൂര്‍ ഹൗസിങ് സൊസൈറ്റിയുടെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പും വിഭാഗീയതയും തലവേദനയായ സാഹചര്യത്തില്‍ മാധ്യമങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രദ്ധതിരിച്ചുവിടുകയാണ് ഇപ്പോഴത്തെ നീക്കത്തിന്റെ മറ്റൊരു ലക്ഷ്യം. പേരാവൂര്‍ ചിട്ടി തട്ടിപ്പില്‍ എല്ലാവരുടെയും തുക മടക്കി നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം പരസ്യമായി പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും നല്‍കിയിട്ടില്ല.

തളിപ്പറമ്പ് മന്ധംകുണ്ടണ്ടിലും കണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും നേതൃത്വത്തെ വെല്ലുവിളിച്ച് നിരവധിപേര്‍ ഇറങ്ങിപ്പോകുകയും പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.  കണ്ണൂര്‍ ടൗണില്‍ പാര്‍ട്ടി സ്തൂപത്തില്‍ പ്രതിഷേധ ബോര്‍ഡും കരിങ്കൊടിയും ഉയര്‍ത്തി. തളിപ്പറമ്പില്‍ ഒരു വിഭാഗത്തിനെതിരെ നടപടി സ്വീകരിച്ചെങ്കിലും ഇവര്‍ കൂട്ടത്തോടെ മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നു. പ്രതിഷേധം അടിച്ചമര്‍ത്തിയെങ്കിലും അടിത്തട്ടിലെ ശക്തമായ വിഭാഗീയത പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

നേതൃത്വത്തിന് പരിഹരിക്കാന്‍ സാധിക്കാത്ത രീതിയില്‍ സംഘടനയ്‌ക്കകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ന്യൂനപക്ഷ പ്രീണനവും വര്‍ഗീയ ധ്രുവീകരണവുമായി സിപിഎം മുന്നോട്ട് പോകുന്നത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി നേരത്തെ ചങ്ങാത്തത്തിലായ സിപിഎം നേതൃത്വം ഇപ്പോള്‍ വിവിധ വിഷയങ്ങളില്‍ ലീഗിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് കൂടുതല്‍ വര്‍ഗീയ പ്രീണനത്തിനുള്ള നീക്കമാണ് നടത്തുന്നത്.

Tags: cpmkannurകമ്മ്യൂണിസ്റ്റ് പാര്‍ട്ടിcommunalism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.