Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരില്ല, എത്തുന്നത് വഴിപാട് പോലെ; ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍

ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മൃഗസംരക്ഷണ വകുപ്പില്‍ കടുത്ത പ്രതിസന്ധിയാണ്. മുന്‍കാലങ്ങളില്‍ എംപ്ലോയ്‌മെന്റ് വഴി താത്കാലിക ഡോക്ടര്‍മാരെ നിയമിച്ചായിരുന്നു പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 04:27 pm IST
inKollam

കൊല്ലം: ജില്ലയിലെ മൃഗാശുപത്രികളില്‍ സേവനത്തിന് ആവശ്യമായ ഡോക്ടര്‍മാരില്ലാത്തത് ക്ഷീരകര്‍ഷകരെ വലയ്‌ക്കുന്നു. പല മൃഗാശുപത്രികളിലും ഡോക്ടര്‍മാര്‍ എത്തുന്നത് വഴിപാട് പോലെയെന്ന് ആക്ഷേപം.

രാത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് ഗ്രാമീണ മേഖലയിലെ ക്ഷീരകര്‍ഷകരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. പശുവിന്റെ പ്രസവവുമായും മറ്റും ബന്ധപ്പെട്ട് രാത്രികാലങ്ങളില്‍ എന്തെങ്കിലും ചികിത്സ ആവശ്യമായി വന്നാല്‍ അതാത് മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരെയാണ് ആശ്രയിക്കാറ്. ഇവര്‍ ഇല്ലാത്തതിനാല്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റും ഡോക്ടര്‍മാരെ എത്തിക്കേണ്ട സ്ഥിതിയാണ്.  

രാത്രികാല സേവനത്തിന് മൃഗാശുപത്രികളില്‍ ഡോക്ടര്‍ ഇല്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നതായി മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും പറയുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രികാല സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍മാര്‍ പലരും സേവനം നിര്‍ത്തി പോയിട്ട് മാസങ്ങളായി. എന്നാല്‍ പകരം നിയമനം നീളുകയാണ്. ഒരു ബ്ലോക്കില്‍ രണ്ട് ഡോക്ടര്‍മാരെയെങ്കിലും നിയമിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. 

ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മൃഗസംരക്ഷണ വകുപ്പില്‍ കടുത്ത പ്രതിസന്ധിയാണ്. മുന്‍കാലങ്ങളില്‍ എംപ്ലോയ്‌മെന്റ് വഴി താത്കാലിക ഡോക്ടര്‍മാരെ നിയമിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ മൃഗഡോക്ടര്‍മാരുടെ ഒഴിവുകള്‍ വര്‍ധിച്ചതിനാല്‍ താത്കാലിക നിയമനമെങ്കിലും നടത്തി പ്രശ്‌നം പരിഹരിക്കാനാണ് മൃഗസംരക്ഷണവകുപ്പിന്റെ ശ്രമം.

രാത്രികാല മൊബൈല്‍ ക്ലിനിക്ക് വേണം

ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രാത്രികാല മൊബൈല്‍ ക്ലിനിക്ക് വേണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല ബ്ലോക്ക് പഞ്ചായത്തിലും മൊബൈല്‍ ക്ലിനിക് ഉണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞാല്‍ പിന്നെ എല്ലാം പ്രഹസനമാണ്.  

ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രികാല ഡോക്ടറെ നിയമിക്കുന്നതിനൊപ്പം രാത്രികാല മൊബൈല്‍ ക്ലിനിക്കും അത്യാവശ്യമാണ്. ഗ്രാമീണ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ ചികിത്സയ്‌ക്കായി കൊണ്ടുവരാന്‍ വാഹനത്തിനടക്കം വലിയ ചെലവാണുണ്ടാകുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നില്ല.  

അതുകൊണ്ട് തന്നെ അടിയന്തിരമായി കര്‍ഷകരെ സഹായിക്കുന്ന രീതിയില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനവും രാത്രികാല മൊബൈല്‍ ക്ലിനിക്കും എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ആരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Tags: kollamveterinary hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.