Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോവയില്‍ ബിജെപിയ്‌ക്ക് കൂടുതല്‍ കരുത്തിലേക്ക്; ഗോവ ഫോര്‍വേഡ് പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേരുന്നു

ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ കീഴില്‍ ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ (ജിഎഫ്പി) ഒരു എംഎല്‍എ വ്യാഴാഴ്ച രാത്രി രാജിവെച്ച് ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിച്ചതോടെയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 03:44 pm IST
in Kerala
ഗോവയിലെ ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് (നടുവില്‍) ജയേഷ് സാല്‍ഗവോങ്കര്‍ (ഇടത്ത്)

ഗോവയിലെ ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് (നടുവില്‍) ജയേഷ് സാല്‍ഗവോങ്കര്‍ (ഇടത്ത്)

പനജി: ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ കീഴില്‍ ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ (ജിഎഫ്പി) ഒരു എംഎല്‍എ വ്യാഴാഴ്ച രാത്രി രാജിവെച്ച് ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിച്ചതോടെയാണിത്.  

സാലിഗാവോ എംഎല്‍എ ജയേഷ് സാല്‍ഗവോങ്കറാണ് ജിഎഫ്പിയില്‍ നിന്നും വ്യാഴാഴ്ച രാജിവെച്ചത്. വൈകാതെ  ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപനവും നടത്തി.  ജയേഷ് സാല്‍ഗവോങ്കര്‍ ജിഎഫ്പിയില്‍ നിന്നുള്ള രാജിക്കത്ത് ഗോവ നിയമസഭ സ്പീക്കര്‍ രാജേഷ് പട്‌നേക്കറിന് സമര്‍പ്പിച്ചു. ജിഎഫ്പി പ്രസിഡന്‍റ് വിജയ് സര്‍ദേശായി കോണ്‍ഗ്രസുമായി സഖ്യമുന്നണിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചയുടനെയായിരുന്നു എംഎല്‍എ ജയേഷ് സാല്‍ഗവോങ്കറുടെ രാജി. സര്‍ദേശായിയും രണ്ട് എംഎല്‍എമാരും നവമ്പര്‍ 30ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിനിടയിലായിരുന്നു ജയേഷ് സാല്‍ഗവോങ്കറുടെ രാജി. ഇതോടെ ജിഎഫ്പിയുടെ എംഎല്‍എമാരുടെ എണ്ണം രണ്ടായി. നവമ്പര്‍ 30ന് രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ സര്‍ദേശായിയും മറ്റൊരു എംഎല്‍എയും കോണ്‍ഗ്രസുമായുള്ള സഖ്യം പ്രഖ്യാപിച്ചു.

ജയേഷ് സാല്‍ഗവോങ്കറുടെ രാജിക്ക് കാരണം മുഖ്യമന്ത്രി പ്രമോദ് സാവന്താണെന്ന് ജിഎഫ്പി നേതാവ് വിജയ സര്‍ദേശായി കുറ്റപ്പെടുത്തി. ജയേഷ് സാല്‍ഗവോങ്കര്‍ രാജിവെച്ചതോടെ 40 അംഗ ഗോവ നിയമസഭയുടുെ കരുത്ത് 38 ആയി കുറഞ്ഞു. ജിഎഫ്പിയുടെ കരുത്ത് മൂന്നില്‍ നിന്നും രണ്ടായി മാറി. നേരത്തെ  കോണ്‍ഗ്രസ് എംഎല്‍എയായ ലുസീഞ്ഞൊ ഫലേറിയോയും രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ജിഎഫ്പി കോണ്‍ഗ്രസുമായുള്ള രാഷ്‌ട്രീയ സഖ്യം പ്രഖ്യാപിച്ച യോഗത്തില്‍ ജയേഷ് സാല്‍ഗവോങ്കര്‍ വിട്ടുനിന്നിരുന്നു.

Tags: Rahul Gandhibjpcongressഗോവതൃണമൂല്‍ കോണ്‍ഗ്രസ്Pramod Sawantഗോവ ഫോര്‍വേഡ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

Kerala

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.