Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു

ബിജെപി ഓഫീസ് ആക്രമിക്കാനും ശ്രമമുണ്ടായി. കലപമുണ്ടാക്കാനുള്ള എസ്ഡിപിഐ ശ്രമത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും വെല്ലുവിളിച്ചവരെ തല്ലിയോടിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി അക്രമം നടത്താനുളള നീക്കം അപലപനീയമാണെന്നും കലാപമുണ്ടാക്കാനുളള എസ്ഡിപിഐ നീക്കം പൊതുസമൂഹം തിരിച്ചറിയണമെന്നും ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 10:40 pm IST
inKerala

തലശ്ശേരി: തലശ്ശേരിയില്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ എസ്ഡിപിഐ നീക്കം. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും പോലീസിന്റെ സാന്നിദ്ധ്യത്തില്‍ കേട്ടാലറക്കുന്നതും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തിക്കൊണ്ടാണ് എസ്ഡിപിഐ കലാപത്തിന് ശ്രമം നടത്തിയത്.  

ബിജെപി ഓഫീസ് ആക്രമിക്കാനും ശ്രമമുണ്ടായി. കലപമുണ്ടാക്കാനുള്ള എസ്ഡിപിഐ ശ്രമത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും വെല്ലുവിളിച്ചവരെ  തല്ലിയോടിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി  പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി അക്രമം നടത്താനുളള നീക്കം അപലപനീയമാണെന്നും കലാപമുണ്ടാക്കാനുളള എസ്ഡിപിഐ നീക്കം പൊതുസമൂഹം തിരിച്ചറിയണമെന്നും ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സിആര്‍പിസി 149 പ്രകാരം നോട്ടീസ് നല്‍കിയിട്ടും ഭരണസംവിധാനത്തെ വെല്ലുവിളിച്ചാണ് എസ്ഡിപിഐ സംഘം പ്രകടനം നടത്തിയത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനത്തിലുണ്ടായ ബിജെപിയുടെ ജനസ്വാധീനത്തില്‍ വിറളിപൂണ്ട് കുപ്രചാരണം നടത്തി അക്രമം നടത്താന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ നടപടിയില്‍ ബിജെപി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ അതിക്രമങ്ങളില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.  

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായുള്ള മഹാറാലിയില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ആരെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത്തരം സംഭവത്തെ അപലപിക്കുകയും അത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തില്‍ എസ്ഡിപിഐ നടത്തിയ പ്രകടനം സമൂഹത്തില്‍ കലാപമുണ്ടാക്കാനുളള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. യൂത്ത് കോണ്‍ഗ്രസ്സിന്റെയും ഡിവൈഎഫ്‌ഐയുടെയും മറ്റ് മത സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പകുതിയിലധികം ആളുകള്‍ എസ്ഡിപിഐ നടത്തിയ ജാഥയിലും പങ്കെടുത്തിരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.  

യഥാര്‍ത്ഥ മുസ്ലിം മത വിശ്വാസികളായ ആളുകളുടെ നിഴല്‍പറ്റി ഭീകരവാദം പ്രചരിപ്പിക്കുന്നവരെ മുസ്ലീം സമൂഹം തന്നെ തള്ളിപ്പറയേണ്ടതാവശ്യമാണെന്നും മണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടി. യോഗത്തില്‍ കെ. ലിജേഷ്, കെ. അജേഷ്, കെ. അനില്‍, എം.പി. സുമേഷ് എന്നിവര്‍ പങ്കെടുത്തു.  

അതേസമയം കഴിഞ്ഞദിവസം തലശ്ശേരിയില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം പാര്‍ട്ടിയെ ബോധപൂര്‍വ്വം കരിവാരിത്തേക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രകോപനപരമായ മുദ്രവാക്യങ്ങളും വെല്ലുവിളികളും ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കുന്ന സംഘടനയല്ല ബിജെപി. സംഘടനാപരമായ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രിന്റ് ചെയ്ത് നല്‍കിയ മുദ്രാവാക്യം മാത്രമാണ് റാലിയില്‍ വിളിച്ചത്. എഴുതി നല്‍കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവു എന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു.  

ഇതുപ്രകാരം തന്നെയാണ് റാലിയില്‍ മുദ്രാവാക്യം വിളിച്ചത്. റാലിയില്‍ ഏറ്റവും പിന്‍നിരയില്‍ നിന്ന് ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപിക്കുന്നത്. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണോ വീഡിയോ എന്ന് പരിശോധിക്കും. ജയകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണ പരിപാടി ജില്ലയ്‌ക്കകത്തും പുറത്തും വലിയ ജനപങ്കാളിത്തത്തോടെയാണ് ഇത്തവണ നടത്തിയത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ പഠിപ്പിച്ച സ്‌കൂളില്‍ പോലും ഇത്തവണ അനുസ്മരണ പരിപാടി നടത്തുകയുണ്ടായി. മതവര്‍ഗീയ സംഘടനകളും തലശ്ശേരി കലാപത്തിന്റെ ഉത്തരവാദികളെന്ന് വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്ത സംഘടനകളാണ് പ്രചാരണത്തിന് പിന്നില്‍.  

Tags: bjpattacksdpiThalassery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.