Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീങ്ങി മുന്നോട്ട് പോയിടാം…

വായുവാണ് നക്ഷത്രദേവത. ചരരാശിയായ തുലാം രാശിയില്‍ വരുന്ന നക്ഷത്രവുമാണ് ചോതി. ജീവിതത്തിന്റെ സ്വാഭാവികമായ ചലനവുമായി ഒത്തുപോകാന്‍ ചോതി നാളുകാര്‍ക്ക് എളുപ്പം കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 05:00 am IST
in Samskriti

വായുവാണ് നക്ഷത്രദേവത. ചരരാശിയായ തുലാം രാശിയില്‍ വരുന്ന നക്ഷത്രവുമാണ് ചോതി.  ജീവിതത്തിന്റെ സ്വാഭാവികമായ ചലനവുമായി ഒത്തുപോകാന്‍   ചോതി നാളുകാര്‍ക്ക് എളുപ്പം കഴിയും.  നക്ഷത്രങ്ങളുടെ പഴയ ഒരു വര്‍ഗീകരണമനുസരിച്ച് ‘ചരം’ അഥവാ’ ചലം’ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തില്‍ വരുന്നനക്ഷത്രവുമാണ്. (ചോതിയെക്കൂടാതെ  പുണര്‍തം, തിരുവോണം, അവിട്ടം, ചതയം എന്നിവയാണ് ‘ചര’ നക്ഷത്രങ്ങള്‍) ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ചോതിക്കാര്‍ മനോഭാവത്തില്‍, ചിന്തയില്‍, കര്‍മ്മത്തില്‍ വേഗതയെ പുല്‍കുന്നവരായിരിക്കും. ‘മനോജവം മാരുതതുല്യവേഗം’ എന്ന ഹനുമാന്‍ സ്വാമിയെക്കുറിക്കുന്ന ധ്യാനശ്ലോക  വാക്യം ഇവര്‍ക്കും ഇണങ്ങും. മനസ്സിന്റെ വേഗതയുള്ളവരാണ്, കാറ്റിനൊപ്പം വീശിയടിക്കുന്നവരാണ്.

പക്ഷേ ഈ ചലനോര്‍ജ്ജം ഫലപ്രദമാവണമെങ്കില്‍ ചുറ്റുപാടുകള്‍, ചുറ്റുപാടുമുള്ള മനുഷ്യര്‍ എന്നിവയും ഒത്തു വരണമല്ലോ. അതിന് സാധ്യത വിരളമായിരിക്കും. അക്കാരണത്താല്‍  ഇവരുടെ യത്‌നങ്ങള്‍  ഒട്ടുമിക്കതും  പ്രയോജനരഹിതമായി മാറുന്നു. മന്ദമാരുതന്‍ ആകാനും അതുപോലെ ചണ്ഡമാരുതന്‍ ആകാനും വായുവിന് കഴിയും. പ്രഹരശക്തിയുടെ വിനിയോഗം മനുഷ്യനെന്ന നിലയ്‌ക്ക് കൃത്യമായിക്കൊള്ളണമെന്നുമില്ല. ഇവരുടെ യുദ്ധം ചിലപ്പോള്‍ പുല്‍ക്കൊടിയോടാവാം. ചിലപ്പോള്‍ മഹാപര്‍വ്വതങ്ങളോടാവാം. രണ്ടിലും വിജയശതമാനം കുറവായിരിക്കും. ജനനം രാഹുദശയില്‍. രണ്ടാം ദശ വ്യാഴത്തിന്റേത്. മൂന്നാംദശ ശനിയുടെ. ഇങ്ങനെ രണ്ട് മഹാമല്ലന്മാരെ  (രാഹു, ശനി) പത്തു നാല്‍പ്പത് വയസ്സിനകം നേരിടുക എന്നതും ചെറിയകാര്യമല്ല. അവിടെയും ചലനോര്‍ജ്ജം തടസ്സപ്പെടുകയാണ്.  

ഒരു നിരീക്ഷണം കൂടി. നക്ഷത്രങ്ങളില്‍ തിരുവാതിരയും ചോതിയും മാത്രമാണ് ഒറ്റയായി കാണപ്പെടുന്ന നക്ഷത്രങ്ങള്‍. മറ്റുള്ളവ നക്ഷത്ര സമൂഹങ്ങളും. ചോതി ഒറ്റ നക്ഷത്രം എന്നത് അതിന്റെ, ആ നാളില്‍ ജനിച്ചവരുടെ ഏകാന്തഭംഗി കൂട്ടുന്നുണ്ട്. പക്ഷേ സമൂഹത്തോട്, ഒപ്പമുള്ളവരോട് അവര്‍ക്കും, അവരോട് സമൂഹത്തിനും എത്രകണ്ട് ഒത്തിണങ്ങിപ്പോകാന്‍ കഴിയുന്നുണ്ട് എന്നത് വലിയ ചോദ്യമാണ്.     ഒരുപക്ഷേ ജീവിതത്തിലെ ചില സമസ്യകള്‍ക്കുള്ള ഉത്തരവുമാണത്.  ചോതിക്കാരുടെ ഉള്‍മനസ്സിലേക്ക് ഈ  ചെറുപദ്യം വെളിച്ചം പായിച്ചേക്കാം.  

‘നില്‍ക്കുമീ നില്‍പ്പില്‍ നില്‍ക്കാതെ  

നീങ്ങി മുന്നോട്ടു പോയിടാം  

പിടിച്ചു തള്ളുമല്ലെങ്കില്‍  

പിന്നില്‍ നിന്നും വരുന്നവര്‍’  

ചെറിയ ഒരു ആശയബിന്ദു മാത്രമാണ് അവതരിപ്പിക്കുവാനായത്. ഒന്നിനെക്കുറിച്ചുതന്നെ നൂറായിരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാവും എന്നതാണ് ആര്‍ഷവിദ്യകളുടെ ആഴവും പരപ്പും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.