Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവ്യാംഗര്‍ക്ക് സംവരണനിയമനം: എയ്ഡഡ് സ്‌കൂളില്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത്

സാമൂഹ്യനീതി വകുപ്പ് നിയമനത്തില്‍ സംവരണതത്ത്വം പാലിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഈ ഉത്തരവിനെതിരെ എയ്ഡഡ് മാനേജ്‌മെന്റ് ഹൈക്കോടതിയേയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാനേജുമെന്റുകളുടെ ആവശ്യങ്ങള്‍ കോടതി തള്ളിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 08:16 pm IST
inKerala

കണ്ണൂര്‍: എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ദിവ്യാംഗവിഭാഗക്കാര്‍ക്കുള്ള സംവരണക്രമം പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാരിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസം, സംവരണം നിഷേധിക്കുന്നതിനെക്കുറിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സാമൂഹ്യനീതി വകുപ്പ് നിയമനത്തില്‍ സംവരണതത്ത്വം പാലിക്കാന്‍  ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഈ ഉത്തരവിനെതിരെ എയ്ഡഡ് മാനേജ്‌മെന്റ് ഹൈക്കോടതിയേയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാനേജുമെന്റുകളുടെ ആവശ്യങ്ങള്‍ കോടതി തള്ളിയിരുന്നു.  

പേഴ്‌സണല്‍ ഡിസബിലിറ്റീസ് ആക്ട് നിലവില്‍ വന്ന 1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ 18വരെ നിയമനങ്ങളുടെ മൂന്ന് ശതമാനവും അതിനുശേഷം 2017 ഏപ്രില്‍ 19 മുതല്‍ ആകെ നിയമനങ്ങളുടെ നാല് ശതമാനവും നല്കണമെന്നാണ് ഉത്തരവ്. അടിയന്തരമായി മുന്‍കാല ഒഴിവുകള്‍ കണക്കാക്കണമെന്നും അടുത്തുവരുന്ന ഒഴിവുകളില്‍ ഉത്തരവുകള്‍ പ്രകാരം  നികത്തണമെന്നും നിര്‍ദേശിക്കുന്നു. ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനാണ് മേല്‍നോട്ടച്ചുമതല. എന്നാല്‍, ഉത്തരവ് നിയമനത്തിന് പര്യാപ്തമല്ലെന്ന് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ പറയുന്നു. മാനേജ്‌മെന്റുകള്‍ക്ക് സ്വതന്ത്രമായ രീതിയില്‍ അത്തരം ഒഴിവുകള്‍ കണ്ടെത്താനും നിയമിക്കാനും അവസരം ല്കുന്നതാണ് ഈ ഉത്തരവെന്നാണ് ആക്ഷേപം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.