Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഫാല്‍: 65 കോടി കോഴ നല്‍കിയത് യുപിഎ സര്‍ക്കാര്‍; പണം കൈമാറിയത് ഐടി കാരാറിന്റെ മറവില്‍ കടലാസ് കമ്പനികള്‍വഴി, വെട്ടിലായി കോണ്‍ഗ്രസ്

2007 മുതല്‍ 2012 കാലയളവില്‍ ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരാണ് കരാറിനായി കോഴ നല്‍കിയത്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്‍ടര്‍ ഇടപാടുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐക്കു കിട്ടിയ രേഖകളിലാണ് കൈക്കൂലിയുടെ വിവരമുണ്ടായിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 12:57 pm IST
inIndia

ന്യൂദല്‍ഹി : റഫാല്‍ യുദ്ധവിമാനക്കരാര്‍ നേടിയെടുക്കാന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ കുടുങ്ങി കോണ്‍ഗ്രസ്. കരാര്‍ നേടിയെടുക്കുന്നതിനായി ഫ്രഞ്ച് കമ്പനിയായ ദസൊ എവിയേഷന്‍ ഇടനിലക്കാരനായ സുഷേന്‍ ഗുപ്തയ്‌ക്ക് 65 കോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തലാണ് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയിരിക്കുന്നത്.  

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമായി റഫാല്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ്സിന് തന്നെ ഈ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കുന്നത്. 2007 മുതല്‍ 2012 കാലയളവില്‍ ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരാണ് കരാറിനായി കോഴ നല്‍കിയത്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്‍ടര്‍ ഇടപാടുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐക്കു കിട്ടിയ രേഖകളിലാണ് കൈക്കൂലിയുടെ വിവരമുണ്ടായിരുന്നത്.  

ഇതില്‍ ഐടി കരാറുകള്‍ക്കെന്ന പേരില്‍ വിദേശത്തെ കടലാസ് കമ്പനികളിലൂടെയാണ് ഈ പണം കൈമാറിയിരിക്കുന്നതെന്നും പ്രതിപാദിക്കുന്നുണ്ട്. അഗസ്ത വെസ്റ്റലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ്  അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചത്. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇത് കൂടാതെ മൗറീഷ്യസിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് 2018 ഒക്ടോബര്‍ 11 ന് സിബിഐ ഡയറക്ടര്‍ക്ക് കൈമാറിയ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ റഫാല്‍ ഇടപാടും പരാമര്‍ശിച്ചിരുന്നു. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്ത 65 കോടി കൈക്കൂലി കൈപ്പറ്റിയെന്ന വാര്‍ത്തനല്‍കിയ ഫ്രഞ്ച് അന്വേഷണ പോര്‍ട്ടല്‍ മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്.  

മൗറീഷ്യസ് ആസ്ഥാനമായുള്ള കടലാസ് കമ്പനിയായ ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് ലിമിറ്റഡിന്റെയും അതുപോലുള്ള മറ്റ് ഒട്ടേറെ സ്ഥാപനങ്ങളുടെയും മറവില്‍ സുഷേന്‍ ഗുപ്ത കമ്മിഷന്‍ പറ്റിയതായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ആരോപിച്ചിരുന്നു. ഗുപ്തയും മറ്റൊരു പ്രതിയായ ഗൗതം ഖൈതാനും ചേര്‍ന്നാണ് ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് നിയന്ത്രിച്ചിരുന്നതെന്ന് അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസില്‍ ആരോപണവിധേയനായ രാജീവ് സക്സേന വെളിപ്പെടുത്തിയിരുന്നു. 2019 മാര്‍ച്ചില്‍ സുഷേന്‍ എന്‍ഫോഴ്‌സ്‌മെന്റ്് പിടിയിലായതാണ്.

Tags: കേസ്യുപിഎCBIറഫാല്‍rafale fighter jetsമന്‍മോഹന്‍ സിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

പുതിയ വാര്‍ത്തകള്‍

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.