Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിളവെടുപ്പിന്റെ ദീപാവലി

ആവലിയായി ദീപങ്ങളൊരുക്കി, പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ദീപാവലിയില്‍ നിന്ന് വ്യത്യസ്തമാണ് മഹാരാഷ്‌ട്രയിലെ വനവാസി സമൂഹമായ വാര്‍ലികളുടെ ദീപാവലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 05:00 am IST
inSamskriti

ആവലിയായി ദീപങ്ങളൊരുക്കി, പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ദീപാവലിയില്‍ നിന്ന് വ്യത്യസ്തമാണ് മഹാരാഷ്‌ട്രയിലെ വനവാസി സമൂഹമായ വാര്‍ലികളുടെ ദീപാവലി.  

കാടാണ് അവരുടെ ഉപജീവന സ്രോതസ്സില്‍ പ്രധാനം. കാടിനുള്ള ആദരവും ഉപകാര സ്മരണയുമാണ് അവരുടെ ദീപാവലി. മണ്‍സൂണില്‍ നട്ടു വളര്‍ത്തിയ അഞ്ചു വിളകളുടെ വിളവെടുപ്പ് ഉത്സവമെന്നും പറയാം. നെല്ല്, വെള്ളരി, ജാതിക്ക, വന്‍പയര്‍, ഞാവലിനു സമാനമായ കറോണ്ടെപഴം എന്നിവ വിളവെടുത്ത് വിഭവങ്ങളുണ്ടാക്കുന്നതാണ് ആഘോഷങ്ങളില്‍ മുഖ്യം. അവയെല്ലാം വിളയുന്ന മരങ്ങളോടും ചെടികളോടും അതിലെ  

പൂക്കളോടും പഴങ്ങളോടുമൊക്കെ  പ്രാര്‍ത്ഥിച്ചശേഷമാണ് ഭക്ഷിക്കുക. അവയിലുണ്ടാകുന്ന പൂക്കള്‍ തലയിലണിഞ്ഞാണ് ദീപാവലി പ്രാര്‍ത്ഥന നടത്തുക. ചെരാതുകളും തെളിയിക്കാറുണ്ട്.  വിളവെടുപ്പ് കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്ക് സമ്മാനിക്കാറുമുണ്ട്. വാര്‍ലി വിഭാഗക്കമാര്‍ മാത്രമല്ല, കൊത്‌ന, കത്ക്കാരി, കോലി വിഭാഗങ്ങളും ഇതിനു സമാനമായി ദീപാവലി ആഘോഷിക്കുന്നു.  

മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളലെ വനവാസികള്‍ പ്രത്യേകിച്ചും ഗോണ്ട് വിഭാഗക്കാര്‍ ഉപജീവനത്തന് ആശ്രയിക്കുന്ന ഒരു വൃക്ഷമുണ്ട്. മഹുവ എന്നാണത് അറിയപ്പെടുന്നത്. മഹുവ യുടെ  പൂക്കള്‍ക്ക് വിപണി മൂല്യം ഏറെയാണ്. അത് സംസ്‌ക്കരിച്ചുണ്ടാക്കുന്ന പാനീയവും പ്രസിദ്ധമാണ്.  

മഹുവാ മരങ്ങളെ ആദരിക്കുന്ന ചടങ്ങാണ് ഗോണ്ടുകളുടെ ദീപാവലി ആഘോഷങ്ങളുടെ കാതല്‍. ദീപാവലി നാളില്‍ വെളുപ്പിന് വീടുകളില്‍ നിന്ന് കാരണവന്മാര്‍ കൂട്ടമായി കാട്ടിലെത്തി മഹുവയെ വണങ്ങി പ്രാര്‍ത്ഥിക്കും. മരച്ചുവട്ടില്‍ മധുര പലഹാരങ്ങളും നേദിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

പുതിയ വാര്‍ത്തകള്‍

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.