Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുരയിലും ബംഗ്ലാദേശ് മോഡല്‍ കലാപത്തിന് നീക്കം; എല്ലാ മുസ്ലിം പള്ളികളും സുരക്ഷിതമെന്ന് ഡിജിപി; നുണ പറഞ്ഞ് രാഹുലും; തള്ളി മുസ്ലീം സംഘടനകള്‍

ത്രിപുരയില്‍ മസ്ജിദ് തകര്‍ക്കുകയും മുസ്ലിങ്ങളെ ആക്രമിക്കുകയും ചെയ്യുകയാണെന്ന നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുലും രംഗത്തിറങ്ങി. ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ അതിക്രമം കാണിക്കുകയാണെന്ന് വ്യാഴാഴ്ച വൈകിട്ട് അദ്ദേഹം പോസ്റ്റുചെയ്തു. ത്രിപുരയിലെ സര്‍ക്കാര്‍ അന്ധരും ബധിരരുമാണെന്ന് അദ്ദേഹം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 01:19 pm IST
inIndia

ന്യൂദല്‍ഹി: ബംഗ്ലാദേശ് മോഡല്‍ കലാപത്തിന് ത്രിപുരയിലും നീക്കം. മസ്ജിദുകള്‍ അഗ്നിക്കിരയാക്കി എന്ന വ്യാജപ്രചരണമുയര്‍ത്തിയാണ് ത്രിപുരയില്‍ ആസൂത്രിത കലാപത്തിന് നീക്കം നടന്നത്. എന്നാല്‍ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ത്രിപുര  ജം ഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ മുഫ്തി തയ്ബുര്‍ റഹ്മാന്‍ തന്നെ പ്രസ്താവിച്ചതോടെ ഭീകരസംഘടനകളുടെ മുനയൊടിയുകയായിരുന്നു. എല്ലാ മുസ്ലിം പള്ളികളും സുരക്ഷിതമാണെന്ന ത്രിപുര ഡിജിപി വി.എസ്. യാദവിന്റെ പ്രസ്താവനയെ പിന്തുണയ്‌ക്കുകയായിരുന്നു മുഫ്തി തയ്ബുര്‍ റഹ്മാന്‍.  

ബംഗ്ലാദേശിലെ ഹിന്ദുേവട്ടയ്‌ക്കെതിരെയുള്ള വിഎച്ച്പി പ്രതിഷേധത്തിനിടെ വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ ഒരു മുസ്ലിം പള്ളി കത്തിച്ചതായാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. വിഎച്ച്പി പ്രകടനത്തിനെതിരെ ചിലര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് അവിടെ ചെറിയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നുവെന്നും പള്ളി കത്തിച്ചുവെന്നത് നുണയാണെന്നും പോലീസ് തന്നെ വ്യക്തമാക്കി. കത്തുന്ന പള്ളിയുടെ ചിത്രമടക്കമാണ് വ്യാജ സോഷ്യല്‍മീഡിയാ പ്രൊഫൈലുകള്‍ വഴി പ്രചരണമഴിച്ചുവിട്ടത്. എന്നാലിതൊന്നും ത്രിപുരയില്‍ നിന്നുള്ള ചിത്രങ്ങളല്ലെന്ന് പിന്നീട് വ്യക്തമായി.

ബംഗ്ലാദേശിലും സമാനമായ പ്രചരണമാണ് കലാപത്തിന് കാരണമായത്. ദുര്‍ഗാപൂജാ പന്തലില്‍ ഖുറാന്‍ വച്ചുവെന്ന് വ്യാപകമായി പ്രചരിപ്പിച്ചാണ് അക്രമികള്‍ ഹിന്ദുക്കളെ വേട്ടയാടിയതും നവഖാലിയിലും കൊമില്ലയിലും കൊള്ളയും കൊലയും നടത്തിയതും. സിഎഎ വിരുദ്ധ കലാപം ആളിക്കത്തിക്കുന്നതിന് വേണ്ടി ദല്‍ഹിയില്‍ മസ്ജിദ് തകര്‍ത്തുവെന്ന് കേരളത്തിലും നേരത്തേ നുണപ്രചരണം നടന്നിരുന്നു.

സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി, ക്രമസമാധാനപാലനത്തില്‍ സഹകരിക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും ത്രിപുര പോലീസ് അഭ്യര്‍ത്ഥിച്ചു.  

ത്രിപുരയില്‍ മസ്ജിദ് തകര്‍ക്കുകയും മുസ്ലിങ്ങളെ ആക്രമിക്കുകയും ചെയ്യുകയാണെന്ന നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുലും രംഗത്തിറങ്ങി. ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ അതിക്രമം കാണിക്കുകയാണെന്ന് വ്യാഴാഴ്ച വൈകിട്ട് അദ്ദേഹം പോസ്റ്റുചെയ്തു. ത്രിപുരയിലെ സര്‍ക്കാര്‍ അന്ധരും ബധിരരുമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇതാദ്യമായല്ല രാഹുല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് നാണംകെടുന്നത്. ഈ വര്‍ഷം ആഗസ്തില്‍, ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിന് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ രാഹുലിന്റെ അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.

Tags: Rahul GandhiTripuraviolence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.