Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ എക്‌സ്‌പോ 2022: അംബാസഡര്‍മാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യന്‍ പ്രതിരോധ ഉത്പന്നങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആഗോള താത്പര്യത്തിന്റെ സൂചനയായി അംബാസഡര്‍മാര്‍, സ്ഥാനപതിമാര്‍, പ്രതിരോധ അറ്റാഷെമാര്‍ തുടങ്ങിയവരുള്‍പ്പെടെ 200 ലധികം പ്രതിനിധികള്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, പ്രതിരോധ മന്ത്രാലയത്തിലെയും ഗുജറാത്ത് സര്‍ക്കാരിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 09:28 pm IST
inIndia

ന്യൂദല്‍ഹി: പ്രതിരോധ എക്‌സ്‌പോ 2022നു മുന്നോടിയായി സൗഹൃദ വിദേശ രാജ്യങ്ങളെയും ആഗോള പ്രതിരോധ ഉത്പാദന വ്യവസായങ്ങളെയും വിശ്വാസത്തിലെടുക്കുക ലക്ഷ്യമിട്ട് 2021 ഒക്ടോബര്‍ 25 ന് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അംബാസഡര്‍മാരുടെ വട്ട മേശ സമ്മേളനത്തില്‍ രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ചു. 2022 മാര്‍ച്ച് 10 മുതല്‍ 13 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന പ്രതിരോധ എക്‌സ്‌പോ 2022ന്റെ ആസൂത്രണം, ക്രമീകരണങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് വിദേശ മിഷനുകളുടെ അംബാസഡര്‍മാരെ ധരിപ്പിക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

ഇന്ത്യന്‍ പ്രതിരോധ ഉത്പന്നങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആഗോള താത്പര്യത്തിന്റെ സൂചനയായി അംബാസഡര്‍മാര്‍, സ്ഥാനപതിമാര്‍, പ്രതിരോധ അറ്റാഷെമാര്‍ തുടങ്ങിയവരുള്‍പ്പെടെ 200 ലധികം പ്രതിനിധികള്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, പ്രതിരോധ മന്ത്രാലയത്തിലെയും ഗുജറാത്ത് സര്‍ക്കാരിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഗുണപ്രദമായ പ്രതിരോധ വ്യാപാരത്തിലേര്‍പ്പെടാന്‍ ഇന്ത്യയ്‌ക്ക് തുറന്ന മനസ്സാണെന്ന് ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനമായ പ്രതിരോധ എക്‌സ്‌പോ 2022 ല്‍ പങ്കെടുക്കാനായി വിദേശ പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ എക്‌സ്‌പോ 2022ലൂടെ ഏറ്റവും നവീനമായ സാങ്കേതികവിദ്യകളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനാകുമെന്നും ബഹിരാകാശ, പ്രതിരോധ വ്യവസായ മേഖലകളിലെ ബന്ധപ്പെട്ട കക്ഷികള്‍ക്ക് എണ്ണമറ്റ അവസരങ്ങള്‍ പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിജയപ്രദമായ പുതുസംരംഭങ്ങള്‍, അന്താരാഷ്‌ട്ര പങ്കാളിത്തം, സമൃദ്ധി, നിക്ഷേപ വര്‍ധന, ഉത്പാദന വിപുലീകരണം എന്നിവയിലൂടെ ഇന്ത്യയുടെ ബഹിരാകാശപ്രതിരോധ വ്യവസായം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റാനും പ്രതിരോധ എക്‌സ്‌പോ 2022 വഴിതുറക്കുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പ്രതിരോധ കയറ്റുമതി 334% വര്‍ദ്ധിച്ചതായും ഇന്ത്യയിപ്പോള്‍ 75 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും രാജ്യ രക്ഷാ മന്ത്രി പറഞ്ഞു.

പ്രതിരോധ എക്സ്പോ 2022 വെബ്സൈറ്റ് (www.defexpo.gov.in) രാജ്യ രക്ഷാ മന്ത്രി ഉദ്‌ഘാടനം ചെയ്തു. തദ്ദേശീയ പ്രതിരോധ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിജ്ഞാന പ്രദമായ ഉള്ളടക്കം ലഭ്യമാക്കുന്നതിന് പുറമേ, പ്രദർശകർക്ക് ഓൺലൈൻ സേവനങ്ങളും വെബ്സൈറ്റ് നൽകുന്നു. ഓൺലൈനായി, ഫസ്റ്റ്-കം-ഫസ്റ്റ്-സെർവ് (first-come-first-serve) അടിസ്ഥാനത്തിൽ സ്ഥലം ബുക്ക് ചെയ്യാനും പണമൊടുക്കാനും, ബിസിനസ്സ്-ടു-ബിസിനസ് (ബി2ബി) യോഗങ്ങൾക്കായി കോൺഫറൻസ് ഹാളുകൾ ബുക്ക് ചെയ്യാനും വെബ്‌സൈറ്റ് സൗകര്യമൊരുക്കുന്നു.

വ്യാപാരികൾക്ക്, 2022 മാർച്ച് 10, 11 തീയതികളിൽ പ്രദർശനം സന്ദർശിക്കുന്നതിനായി വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകും. മാർച്ച് 12, 13 തീയതികളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. പ്രതിരോധ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

Tags: indian armyരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.