Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യാഴത്തിന്റെ വിശേഷപ്രഭാവം

നിര്‍ബന്ധിതനാവുകയാണ്. ജന്മദുരിതങ്ങള്‍ കളം നിറയുമ്പോള്‍ ദൈവവും നിസ്സഹായനാണ് എന്ന യാഥാര്‍ത്ഥ്യത്തെ ദൈവജ്ഞന്‍ അഭിമുഖീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 05:00 am IST
in Samskriti

(പൂയം നാളിനെക്കുറിച്ച്)

ദേവഗുരുവായ, ഋഷിഗുരുവായ വ്യാഴമാണ്  പൂയംനാളിന്റെ ദേവത. വ്യാസന്‍ രചിച്ചതായി കരുതപ്പെടുന്ന നവഗ്രഹ സ്‌തോത്രത്തില്‍ കാഞ്ചനസന്നിഭനായും ബുദ്ധിഭൂതമായും ത്രിലോകേശനായും ബൃഹസ്പതിയായും വ്യാഴത്തെ വിശേഷിപ്പിക്കുന്നു. വലിപ്പമേറിയ ഗ്രഹമാണത്രെ വ്യാഴം! ആ വലിപ്പം നന്മ ചെയ്യുന്ന കാര്യത്തിലുമുണ്ട്. ഈശ്വരതുല്യനായിട്ടാണ് ജ്യോതിഷം വ്യാഴത്തെ പരിഗണിക്കുന്നത്. പ്രശ്‌നചിന്തയില്‍ വ്യാഴത്തെ മുന്‍നിര്‍ത്തി ‘ദൈവാധീനം’ സങ്കല്പിക്കുന്നു. വ്യാഴം മറഞ്ഞിട്ടുണ്ടെങ്കില്‍ (അനിഷ്ടഭാവങ്ങളില്‍ സ്ഥിതി ചെയ്താല്‍) കുറഞ്ഞത്, അന്നേരത്തേക്കെങ്കിലും പ്രശ്‌നകര്‍ത്താവിനെ ദൈവം കൈയൊഴിച്ചിരിക്കുകയാണ് എന്ന് ദൈവജ്ഞന് വിധിക്കേണ്ടിവരുന്നു. രണ്ടാമതും കവടിവാരി വെക്കാന്‍ അദ്ദേഹം  

നിര്‍ബന്ധിതനാവുകയാണ്. ജന്മദുരിതങ്ങള്‍ കളം നിറയുമ്പോള്‍ ദൈവവും നിസ്സഹായനാണ് എന്ന യാഥാര്‍ത്ഥ്യത്തെ  ദൈവജ്ഞന്‍  അഭിമുഖീകരിക്കുന്നു.  

‘സര്‍വ്വേശ്വരകാരകന്‍’ എന്ന സമുന്നത സ്ഥാനവും വ്യാഴത്തിനുണ്ട്. നില്‍ക്കുന്ന രാശിയും, ദ്രേക്കാണവും ആധാരമാക്കി വ്യാഴത്തെക്കൊണ്ടുള്ള ഈശ്വരചിന്ത വിപുലമാവുന്നു. ശിവനാകാനും വിഷ്ണു വാകാനും സുബ്രഹ്മണ്യനാകാനും മാത്രമല്ല,  ദൈവമഹത്വത്തെ വിളംബരം ചെയ്യുന്ന  വിഭിന്നമായ വേറെയും  മൂര്‍ത്തീസ്വരൂപങ്ങള്‍ കൈക്കൊള്ളാനും വ്യാഴത്തിനാവും. ദിവസവുമുള്ള വ്യാഴ കാലം/വ്യാഴഹോര ഈശ്വരത്വം കളിയാടും കാലമാണ്. പൂയം നാളുള്‍പ്പെടുന്ന കര്‍ക്കിടകമാണ് വ്യാഴത്തിന്റെ ഉച്ചരാശി. അതില്‍ തന്നെ  പൂയം ഒന്നാം പാദമാണ് വ്യാഴത്തിന്റെ അത്യുച്ച/പരമോച്ചസ്ഥാനവും.  

വ്യാഴത്തിന്റെ ഈ അതുല്യതയും മഹനീയതയും പൂയം നാളിനുമുണ്ടെന്നു പറയാം. നക്ഷത്രങ്ങളില്‍ ഉത്തമം പൂയമാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞു വെക്കുന്നുണ്ട്. ദേവഗണനക്ഷത്രം, കുലനക്ഷത്രം തുടങ്ങിയ വിഭാഗങ്ങളില്‍ പൂയം ഉള്‍പ്പെടുന്നു. ലഘു അഥവാ ക്ഷിപ്രം എന്നു പേരുള്ള പ്രാചീനമായ ഒരു വിഭാഗത്തിലും പൂയമുണ്ട്. മിക്ക ശുഭകര്‍മ്മങ്ങള്‍ക്കും പൂയം സ്വീകാര്യമാണ്. എന്നാല്‍ വിവാഹത്തിന് ഈ നക്ഷത്രം കൊള്ളരുത് എന്നുമുണ്ട്. അതിന്റെ ന്യായം പണ്ഡിതന്മാര്‍ വ്യക്തമാക്കട്ടെ! ലഘു/ക്ഷിപ്ര നക്ഷത്രങ്ങളുടെ അധിപന്‍ വ്യാഴമാകുന്നു. ആ നിലയ്‌ക്കും  

പൂയം നാളിന്റെമേല്‍  വ്യാഴത്തിനുള്ള സ്വാധീനം വ്യക്തമാണ്. കര്‍ക്കിടകക്കൂറില്‍/കര്‍ക്കിടകലഗ്‌നത്തില്‍ ജനിച്ചവര്‍ക്ക്  ‘ഭൂസു താംഗിരസൗ ശുഭൗ’ എന്ന പരാശരവാക്യവും പ്രസക്തമാണ്. ഇങ്ങനെ വ്യാഴത്തിന്റെ സ്വാധീനം  പൂയം നാളിന്റെ മേല്‍ പ്രകടാല്‍ പ്രകടമാണ്.  

പക്ഷേ മണ്ണിലെ മനുഷ്യര്‍ക്ക് ഈശ്വരനാവാന്‍ കഴിയില്ലല്ലോ? നരജീവിതത്തിന്റെ പാരുഷ്യങ്ങളും പരാധീനതകളും പരിമിതികളും അനുഭവിച്ചല്ലേ കഴിയൂ! ഈ തത്ത്വമാവണം പൂയം നാളുകാരുടെ നക്ഷത്രനാഥന്‍ ശനിയായതിന്റെ പിന്നിലെ പൊരുള്‍. ഏറ്റവും നല്ല ശുഭഗ്രഹമായ വ്യാഴം നക്ഷത്രദൈവം! ഏറ്റവും കടുത്ത പാപഗ്രഹമായ ശനി നക്ഷത്രനാഥനും! ശരിക്കും ഒരു ദേവാസുരത്തിന്റെ അരങ്ങാവുകയാണ് പൂയം നാളുകാരുടെ ജീവിതം. മഹാകവി ഇടശ്ശേരിയുടെ വരികള്‍ പ്രസക്തമാണ് ഇവിടെ: ‘ഇടയ്‌ക്കു കണ്ണീരുപ്പു പുരട്ടാ/തെന്തിനു ജീവിതപലഹാരം!’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.