Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ കൊലയിലും അക്രമത്തിലും ലോകമെങ്ങും പ്രതിഷേധം

ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലദേശില്‍ നടന്ന കൊലയ്‌ക്കും അക്രമത്തിനും എതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നു. അക്രമം അഷ്ടമി ദിനത്തിലും വിജയദശമി നാളിലും മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം വരെ തുടര്‍ന്നു- ഒമ്പത് ദിവസത്തോളം. അക്രമത്തില്‍ ആറ് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 09:07 pm IST
inWorld

ധാക്ക: ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലദേശില്‍ നടന്ന കൊലയ്‌ക്കും അക്രമത്തിനും എതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നു. അക്രമം അഷ്ടമി ദിനത്തിലും വിജയദശമി നാളിലും മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം വരെ തുടര്‍ന്നു- ഒമ്പത് ദിവസത്തോളം. അക്രമത്തില്‍ ആറ് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. പ്രശസ്തമായ ഇസ്‌കോണ്‍ ക്ഷേത്രം രാം താക്കൂര്‍ ആശ്രമം, രാധാമാധബ് അഹാക്ര, നവ്ഖാലിയിലെ ഏതാണ്ട് എല്ലാ ദുര്‍ഗ്ഗാപൂജാ പന്തലുകല്‍ എന്നിവ ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ അക്രമിക്കപ്പെട്ടു. തീയിട്ടു. ഹിന്ദുക്കളുടെ 22 ഓളം വീടുകളും അഗ്നിക്കിരയാക്കി.

ഇതിനെതിരെ സമൂഹമാധ്യമങ്ങള്‍ സേവ് ബംഗ്ലദേശ് ഹിന്ദൂസ് എന്ന പേരില്‍ (ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ) പ്രചാരണം നടന്നു. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ ശക്തമായാണ് ഹിന്ദുക്കള്‍ പ്രതിഷേധിച്ചത്. ഭാരത് സേവാഗ്രാം സംഘം ഈ മൃഗീയാക്രമണത്തെ അപലപിച്ച് കത്ത് പുറത്തുവിട്ടു. പുരിയിലെ ഗോവര്‍ധന്‍ മഠവും ഈ മൃഗീയതയ്‌ക്കെതിരെ ട്വിറ്റര്‍ പേജില്‍ പ്രതികരിച്ചു.

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഷാബാഗില്‍ നിരവധി ഹിന്ദു സംഘടനകള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലും പ്രതിഷേധമുണ്ടായി. ബംഗാളിലെ മായാപൂരിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ ആസ്ഥാനമന്ദിരത്തിലും പ്രതിഷേധം നടന്നു.

ആസ്‌ത്രേല്യയില്‍ 7000 ഹിന്ദുക്കള്‍ പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഹിന്ദു സംഘടനകള്‍ സസ്‌നി ഗേറ്റ് റോഡിലെ കാളി മന്ദിറില്‍ ഒത്തുകൂടി പ്രതിഷേധിച്ചു.

1947ലെ വിഭജന സമയത്ത് ബംഗ്ലദേശില്‍ 30 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഭരണത്തിന്‍ കീഴില്‍ ഇവരുടെ സംഖ്യ 18 ശതമാനമായി ചുരുങ്ങി. 1971ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം 1974ല്‍ ഇത് വെറും 13 ശതമാനമായി. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുക വഴിയാണ് ഇത് സാധ്യമായത്. കുറെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടോടുകയും ചെയ്തു.

Tags: hinduഹിന്ദുക്ഷേത്രംHindutvaബംഗ്ലാദേശ്ഷെയ്ഖ് ഹസീനഇസ്‌കോൺബംഗ്ലാദേശ് അക്രമംബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്ക്കൂ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.