Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വീണ്ടും ജമ്മുകശ്മീരില്‍ രണ്ട് സാധാരണക്കാരെ കൊന്ന് തീവ്രവാദികള്‍; ഒക്ടോബറില്‍ കൊന്നത് ഏഴ് പേരെ; ലക്ഷ്യം ഹിന്ദുക്കളും സിഖുകാരും

സൈന്യം ശക്തമായി തീവ്രവാദികള്‍ക്കെതിരെ തിരിച്ചടിക്കുന്നതിനിടയില്‍ സാധാരണക്കാരായ രണ്ട് പേരെ വെടിവെച്ച് കൊന്ന് തീവ്രവാദികള്‍.ഒക്ടോബര്‍ മാസത്തില്‍ തീവ്രവാദികള്‍ വധിച്ചത് ഏഴ് സാധാരണക്കാരെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 08:38 pm IST
inIndia

ശ്രീനഗര്‍: സൈന്യം ശക്തമായി തീവ്രവാദികള്‍ക്കെതിരെ തിരിച്ചടിക്കുന്നതിനിടയില്‍ സാധാരണക്കാരായ രണ്ട് പേരെ വെടിവെച്ച് കൊന്ന് തീവ്രവാദികള്‍.

കുല്‍ഗാം ജില്ലയില്‍ വാന്‍പൊ പ്രദേശത്തായിരുന്നു തീവ്രവാദികള്‍ ഞായറാഴ്ച കശ്മീരികളല്ലാത്ത രണ്ട് തൊഴിലാളികളെ വെടിവെച്ച് കൊന്നത്. ശനിയാഴ്ച ബീഹാര്‍ സ്വദേശിയായ ഒരാളെയും വെടിവെച്ച് കൊന്നിരുന്നു. ഈയിടെ സൈന്യം രണ്ട് ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഏതാനും തീവ്രവാദികളെ കൊന്നതിനുള്ള പകരം വീട്ടലായാണ് കരുതുന്നത്.

ലാറന്‍ ഗംഗിപോരയില്‍ കശ്മീരികളല്ലാത്ത തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കയറി തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാജ റെഷി ദേവ്, ജോഗിന്ദര്‍ റെഷി ദേവ് എന്നീ ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

തന്റെ സഹോദരനാണ് കൊല്ലപ്പെട്ടതെന്ന് ഒരു തൊഴീലാളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറ് വെടിയുണ്ടകളാണ് ശരീരത്തില്‍ തുളഞ്ഞുകയറിയത്. തീവ്രവാദികള്‍ വിവേചനമില്ലാത്തെ വാടകവീട്ടിലെ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു.

ഈ പ്രദേശം ഇപ്പോള്‍ പൊലീസും സേനയും ചേര്‍ന്ന് വളഞ്ഞിരിക്കുകയാണ്. സാധാരണ പൗരന്‍മാര്‍ക്ക് നേരെ നടത്തുന്ന ഈ ആക്രമണങ്ങളെ ഡിജിപി വിക്രം സിങ് അപലപിച്ചു. പാകിസ്ഥാനും ഐ എസ് ഐയുമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഇവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍ കശ്മീരികളല്ലാത്ത സാധാരണക്കാര്‍ക്കെതിരെ ശക്തമായ ആക്രമമണമാണ് തീവ്രവാദികള്‍ അഴിച്ചുവിടുന്നത്. ഒക്ടോബര്‍ അഞ്ചിന് കശ്മീരി പണ്ഡിറ്റായ മഖന്‍ ലാല്‍ ബിന്ദ്രു ശ്രീനഗറില്‍ കൊല്ലപ്പെട്ടു. അതിന് പിന്നാലെ സാധാരണ തെരുവില്‍ മധുരം വില്‍ക്കുന്ന ഒരാളും വെടിയേറ്റ് മരിച്ചു. ഒക്ടോബര്‍ ഏഴിന് ഒരു സിഖ് അധ്യാപിക ഉള്‍പ്പെടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു.

ശനിയാഴ്ചയും രണ്ട് കശ്മീരികളല്ലാത്ത തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാഗിര്‍ അഹമ്മദും ബീഹാറില്‍ നിന്നുള്ള അര്‍ബിന്ദ് കുമാറുമാണ് കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി.

Tags: ജെയ്ഷ് ഇ മുഹമ്മദ്തീവ്രവാദ ആക്രമണംhinduജമ്മു കശ്മീര്‍terroristsസിഖ്ന്യൂനപക്ഷംകശമീര്‍Octoberജെയ്ഷ ഇ മുഹമ്മദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി; താമസക്കാരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം

ഞങ്ങൾ മോദിയെ എതിർക്കും , പക്ഷേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് മസ്ക് പറഞ്ഞാൽ കേട്ട് നിൽക്കില്ല ; നിലപാടുമായി ഒവൈസി

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.