Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ വായു മലിനീകരണം വര്‍ദ്ധിച്ചു, വികസനം മുരടിച്ചു: ആര്‍.പി. സിംഗ്

വായു മലിനീകരണം കറയ്‌ക്കുന്നതിനായി ഈയിടെ സ്ഥാപിച്ച സ്‌മോഗ് ടവര്‍ നോക്ക് കുത്തിയായിരിക്കയാണ്. വികസനത്തെക്കുറിച്ചുള്ള ദല്‍ഹി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണ്. വിവിധ വിഷയങ്ങളില്‍ വാചക കസര്‍ത്ത് മാത്രമാണ് മുഖ്യമന്തി ചെയ്യുന്നത്, പ്രവൃത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 10:54 am IST
inIndia

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വര്‍ദ്ധിച്ചതായി ബിജെപി ദേശീയ വക്താവ് ആര്‍.പി. സിംഗ്. ദല്‍ഹി അന്തരീക്ഷ മലിനീകരണത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണ്. വായു മലിനീകരണം കറയ്‌ക്കുന്നതിനായി ഈയിടെ സ്ഥാപിച്ച സ്‌മോഗ് ടവര്‍  നോക്ക് കുത്തിയായിരിക്കയാണ്.

 പ്രവര്‍ത്തിക്കാത്ത സംവിധാനം കൊണ്ട് എന്ത് കാര്യമാണ്.  വികസനത്തെക്കുറിച്ചുള്ള ദല്‍ഹി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണ്. തലസ്ഥാനത്തില്‍ വികസനം തടസ്സപ്പെട്ടിരിക്കുന്നു. ട്രാഫിക് സ്തംഭനത്തിന് മാറ്റമില്ല. ഗതാഗതക്കുരുക്കില്‍ ജനം വീര്‍പ്പുമുട്ടുകയാണ്. സിഗ്നല്‍ ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. 

ഒക്ടോബര്‍ മാസം എത്തുമ്പോഴെല്ലാം മുഖ്യമന്ത്രി ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിക്കും. ഇതിന് ദീര്‍ഘകാല ശാശ്വത പരിഹാരം ആവശ്യമാണ്. അക്കാര്യം ചെയ്യുന്നില്ല. പുതുതായി ഒരു മേല്‍പ്പാലമോ, അടിപ്പാതയോ നിര്‍മ്മിച്ചിട്ടില്ല. പഴയ പദ്ധതികള്‍ നടപ്പാക്കുക മാത്രമാണ് കെജ്രിവാള്‍ ചെയ്യുന്നത്. സെപ്റ്റംബറോടെ ദല്‍ഹിയില്‍ ആയിരം ബസുകള്‍ കൂടി ഉണ്ടാകുമെന്ന് മുഖ്യമന്തി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഒരു ബസ്സ് പോലും എത്തിയിട്ടില്ല. 

ചെയ്യേണ്ട ജോലി അദ്ദേഹം ചെയ്യാറില്ല. വിവിധ വിഷയങ്ങളില്‍ വാചക കസര്‍ത്ത്  മാത്രമാണ്  മുഖ്യമന്തി ചെയ്യുന്നത്, പ്രവൃത്തിയില്ല-ആര്‍.പി. സിംഗ് പറഞ്ഞു.

Tags: bjpഅരവിന്ദ് കേജരിവാള്‍R.P Singhdelhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.