Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലീംങ്ങള്‍ക്ക് പാകിസ്ഥാനില്‍ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ല; എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല: ഡോ.മോഹന്‍ ഭാഗവത്

വിഭജനത്തിന് ശേഷം ഇവിടേക്ക് കുടിയേറിയവരെ ഇന്ത്യ സ്വീകരിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും നല്‍കി. അതാണ് നമ്മുടെ സംസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 11:55 am IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാനില്‍ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയവരെ പുറത്തുനിന്നുള്ളവരായി മാത്രമാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയിലേയ്‌ക്ക് വന്നവരുവരുടെ അവസ്ഥ അതായിരുന്നില്ലായെന്നും ഭാഗവത് പറഞ്ഞു. ഉദയ് മഹൂര്‍ക്കറും ചിരയു പണ്ഡിറ്റും ചേര്‍ന്ന് രചിച്ച ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.  

വിഭജനത്തിന് ശേഷം ഇവിടേക്ക് കുടിയേറിയവരെ ഇന്ത്യ സ്വീകരിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും നല്‍കി. അതാണ് നമ്മുടെ സംസ്‌കാരം. ആ സംസ്‌കാരമാണ് ഹിന്ദുത്വം, അതാണ് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നതും. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദു രാജാക്കന്‍മാരുടെ കുങ്കുമ കൊടികളും, നവാബുമാരുടെ പച്ച കൊടികളും എങ്ങനെയാണ് ഒന്നിച്ചു നിന്നതെന്ന് സവര്‍ക്കര്‍ തന്റെ ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ടെന്ന് ഭാഗവത് പരാമര്‍ശിച്ചു. രാജ്യത്ത് പല മതാചാരങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവിടെ നിലനില്‍ക്കുന്ന ഏകതയുടെ പേരാണ് ഹിന്ദു ദേശീയതയെന്നും സവര്‍ക്കറിനെ ഉദ്ദരിച്ചുകൊണ്ട് അദേഹം പറഞ്ഞു.  

ഒരുപാട് മതവിഭാഗങ്ങള്‍ ഇവിടെ ഉള്ളതിനാല്‍ ജനങ്ങളെ വിഭജിച്ചു കൊണ്ടു മാത്രമേ ഇന്ത്യയില്‍ ആധിപത്യം നേടാനാകൂവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ ജനങ്ങള്‍ളെ വിഭജിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നും സവര്‍ക്കര്‍ മനസിലാക്കിയിരുന്നു. ഇത് അദേഹത്തിന് ആന്തമാന്‍ ജയിലുകളില്‍ അനുഭവപ്പെട്ടിരുന്നു. വ്യത്യസ്ത മതാചാരങ്ങിള്‍ക്കിടയിലും നാം പുലര്‍ത്തി വന്ന ഐക്യമാണ് ഹിന്ദു ദേശീയതയെന്ന് ആന്തമാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സവര്‍ക്കര്‍ജി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

വീര സവര്‍ക്കറുടെ ജീവിതം വിവരിക്കുന്ന ‘ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’, പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉദയ് മഹൂര്‍ക്കറും എഴുത്തുകാരനും അധ്യാപകനുമായ ചിരയു പണ്ഡിറ്റും ചേര്‍ന്നാണ് രചിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Tags: pakistanമുസ്ലിങ്ങള്‍ലോകാരോഗ്യ സംഘടനമോഹന്‍ ഭാഗവത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.