Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തര്‍ക്കങ്ങളില്ലാതെ പുനസംഘടനയ്‌ക്കൊരുങ്ങി കെപിസിസി: വൈസ്പ്രസിഡന്റ് പദവിയില്‍ വനിതകളില്ല, ഒഴിവാക്കി; മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഭാരവാഹികളാകില്ല

മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും മതിയെന്നായിരുന്നു യോഗത്തില്‍ ആദ്യം ധാരണയായത്. എന്നാല്‍ വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്ന് കൂട്ടി എക്‌സിക്യൂട്ടിവിലോ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലോ ഒരാളെ കുറയ്‌ക്കുന്നത് ആലോചനയിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 11:30 am IST
inKerala

തിരുവനന്തപുരം : തര്‍ക്കങ്ങള്‍ പരിഹരിച്ച് പുനസംഘനയ്‌ക്കൊരുങ്ങി കെപിസിസി. ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ്സിലുണ്ടായി തര്‍ക്കങ്ങളെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെടലുകള്‍ ഉണ്ടായിരുന്നു. മാനദണ്ഡപ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുനസംഘടിപ്പിക്കുന്നത്.  

മൂന്ന് വൈസ് പ്രസിഡന്റുമാരാണ് നിലവില്‍ പട്ടികയിലുള്ളത്. എന്നാല്‍ പദവിയിലേക്ക് നിലവില്‍ വനിതകളെ ആരേയും പരിഗണിച്ചിട്ടില്ല. അവരെ ഒഴിവാക്കിയിരിക്കുകയാണ്. മുന്‍ ഡിസിസി പ്രസിഡന്റുമാരൊന്നും കെപിസിസി പുനസംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. എന്നാല്‍ പത്മജ വേണുഗോപാലിന് മാത്രം ഇതില്‍ ഇളവുണ്ട്. എന്നാല്‍ എംപി വിന്‍സന്റിനും യു. രാജീവനും ഇളവ് നല്‍കില്ല. വിന്‍സന്റിനും രാജീവനും ഒന്നര വര്‍ഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്ത് ഇരുവര്‍ക്കും ഇളവ് നല്‍കണമെന്ന് തീരുമാനിച്ചെങ്കിലും ഗ്രൂപ്പുകളില്‍ നിന്നും ഇതിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ആ തീരുമാനം പിന്‍വലിക്കുകയുമായിരുന്നു.

ശിവദാസന്‍ നായര്‍ വി.പി. സജീന്ദ്രന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്‌നയേയും, ദീപ്തി മേരി വര്‍ഗ്ഗീസിനേയും ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.  

മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും മതിയെന്നായിരുന്നു യോഗത്തില്‍ ആദ്യം ധാരണയായത്. എന്നാല്‍ വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്ന് കൂട്ടി എക്‌സിക്യൂട്ടിവിലോ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലോ ഒരാളെ കുറയ്‌ക്കുന്നത് ആലോചനയിലുണ്ട്. ഇതില്‍ കൂടി തീരുമാനമായ ശേഷമായിരിക്കും പട്ടിക ഹൈക്കമാന്‍ഡിന് ഫാക്‌സ് വഴി കൈമാറുക. ഹൈകമാന്‍ഡ് ആവശ്യപ്പെട്ടാലേ സംസ്ഥാന നേതാക്കള്‍ ദല്‍ഹിയിലേക്ക് പോകൂ.

കെപിസിസി പുനസംഘടനയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ചാല്‍ പല പ്രമുഖരും പട്ടികയില്‍ നിന്ന് പുറത്താകും. അങ്ങനെ വന്നാല്‍ സംഭവിക്കാവുന്ന തര്‍ക്കം മുന്നില്‍കണ്ട് ചില ഭേദഗതികള്‍ ഹൈകമാന്‍ഡ് നിര്‍ദ്ദേശിച്ചുവെങ്കിലും പൂര്‍ണമായി അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വം തയാറല്ല. ഇതോടെ മാനദണ്ഡപ്രകാരം ഭാരവാഹികളെ പ്രഖ്യാപിച്ച് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസിയോട് ആവശ്യപ്പെടുകയായിരുന്നു.

Tags: keralacongressകെപിസിസികെ. സുധാകരന്‍വി.ഡി. സതീശന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Kerala

ചിറയിന്‍കീഴിലെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രമ്യ ഹരിദാസിനെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

India

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.