Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത്തിലെ സാധനാ പദ്ധതികള്‍ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയര്‍ത്താന്‍ പര്യാപ്തം: ഡോ.ലക്ഷ്മി ശങ്കര്‍

പ്രപഞ്ചത്തെ സ്‌ത്രൈണ ഭാവത്തിലാണ് ഋഷിമാര്‍ കാട്ടിത്തന്നത്. സ്‌ത്രൈണത ഉണര്‍വ്വാണ്. നവരാത്രിയുടെ ആദ്യ മൂന്നു ദിവസം സ്‌ത്രൈണതയോടൊപ്പം ഇച്ഛാശക്തിയുടെ ഭാവവും പ്രകടമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 08:47 pm IST
in Kerala

കോഴിക്കോട്: പ്രപഞ്ചശക്തിക്ക് സ്‌ത്രെണ ഭാവം കല്‍പ്പിച്ചതിലൂടെ ഭാരത ഋഷികള്‍ സ്ത്രീയെ ലോകത്തിനു മുന്നില്‍ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കര്‍. ഭാരത്തിലെ സാധനാ പദ്ധതികള്‍ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയര്‍ത്താന്‍ പര്യാപ്തമെന്നും അവര്‍ പറഞ്ഞു. കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ചുള്ള സര്‍ഗസംവാദത്തില്‍ ജാഗരണത്തിന്റെ സ്‌ത്രൈണസാധ്യതകള്‍ ഭാരതീയ സംസ്‌കൃതിയില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.

ശക്തി ഉപാസനയുടെ നവരാത്രി ആഘോഷം സ്വയം ജാഗ്രതയുടെ ഒന്‍പത് ഭാവങ്ങള്‍ ഒന്‍പത് ദിവസകളിലായി ആവാഹിക്കുകയാണ്. ഓരോ ദിവസത്തിലെ ഭാവങ്ങളും സാധകരെ ആത്മീയമായി സ്വയം ഉണരാന്‍ പ്രേരിപ്പിക്കുന്നു. പ്രപഞ്ചത്തെ സ്‌ത്രൈണ ഭാവത്തിലാണ് ഋഷിമാര്‍ കാട്ടിത്തന്നത്. സ്‌ത്രൈണത ഉണര്‍വ്വാണ്. നവരാത്രിയുടെ ആദ്യ മൂന്നു ദിവസം സ്‌ത്രൈണതയോടൊപ്പം ഇച്ഛാശക്തിയുടെ ഭാവവും പ്രകടമാക്കുന്നു. ദേവീ ഉപാസനയിലൂടെ കുടുംബത്തെ ധീരമായി നിലനിര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയുന്നു. ഉള്ളില്‍ നിറഞ്ഞ ആത്മവീര്യവുമായി ലോകത്തെ ഉണര്‍ത്തുന്ന ശക്തി സംഭരിക്കാന്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് സാധിക്കുന്നു. മഹിഷാസുരന്‍മാര്‍ നിറഞ്ഞ ഇക്കാലത്ത്, മഹിഷന്റെ തലയറുത്തത് ദേവിയുടെ സന്ദേശം സര്‍വ്വകാല പ്രസക്തം. ആസുരികതയുടെ കൈയ്യിലകപ്പെടന്ന അറിവ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ഭുവനേശ്വരി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്‍ രചിച്ച വിടരുന്ന വാക്കുകള്‍ എന്ന പുസ്തകം ഡോ.കെ.എം. പ്രിയദര്‍ശന്‍ ലാല്‍ ഡോ. ലക്ഷ്മി ശങ്കറിന് നല്‍കി പ്രകാശനം ചെയ്തു. യുവശ്രീയും സംഘവും അവതരിപ്പിച്ച തളി ടാഗോര്‍ ബാലഗോകുലത്തിന്റെ ഭജനയും മനുരാജ് തിരുവനന്തപുരം അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി. ശ്രീജ സി നായര്‍, ശുഭ പി.സി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

New Release

തർക്കം” തുടങ്ങി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

India

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.