Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മതപരിവര്‍ത്തനം: ദല്‍ഹിയിലും യുപിയിലും റെയ്ഡ്; ആസൂത്രകന്‍ മൗലാന കലീം സിദ്ദിഖി മതം മാറ്റിയത് ആയിരങ്ങളെ; കിട്ടിയത് ഗള്‍ഫിലെ കോടികള്‍

നിരവധി അനധികൃത മതപരിവര്‍ത്തനക്കേസുകളുമായി ബന്ധപ്പെട്ട് മുഖ്യആസൂത്രകന്‍ മൗലാന കലീം സിദ്ദിഖിയുടെ നിരവധി വീടുകളില്‍ റെയ്ഡ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) റെയ്ഡുകള്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 03:55 pm IST
inIndia

ന്യൂദല്‍ഹി: നിരവധി അനധികൃത മതപരിവര്‍ത്തനക്കേസുകളുമായി ബന്ധപ്പെട്ട് മുഖ്യആസൂത്രകന്‍ മൗലാന കലീം സിദ്ദിഖിയുടെ നിരവധി വീടുകളില്‍ റെയ്ഡ്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) റെയ്ഡുകള്‍ നടത്തിയത്.

കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ കണ്ടുകിട്ടിയതായി എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവര്‍ഗ്ഗീയ സ്വഭാവമുള്ള സന്ദേശങ്ങള്‍ വാട്‌സാപ് വഴി പങ്കുവെച്ച് ആദ്യം മറ്റ് മതങ്ങളോട് വെറുപ്പുണ്ടാക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. അനധികൃതമായി ആളുകളെ മതംമാറ്റുന്ന സംഘത്തില്‍പ്പെട്ട സിദ്ദിഖി ഉള്‍പ്പെടെ 14 പേരെ പിടികൂടി.

സപ്തംബര്‍ 22നാണ് 64 കാരനായ ഈ ഇസ്ലാമിക പണ്ഡിതനെ എടിഎസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറന്‍ യുപിയിലെ പ്രധാനപ്പെട്ട മതപുരോഹിതന്മാരില്‍ ഒരാളാണ് സിദ്ദിഖി. ഉമര്‍ ഗൗതം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മൗലാന കലിം സിദ്ദിഖിയുടെ പേര് ആദ്യമായി ഉയര്‍ന്ന് വന്നത്.

മതപരിവര്‍ത്തനത്തിന് രഹസ്യസംഘം പ്രവര്‍ത്തിപ്പിക്കുന്ന ഉമര്‍ ഗൗതമിനെയും മറ്റ് എട്ട് പേരെയും ഉത്തര്‍പ്രദേശ് പൊലീസ് ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. ബധിരരായ കുട്ടികളുടെയും സ്ത്രീകളുടെയും ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഗൂഢസംഘമാണ് ഉമര്‍ ഗൗതമും എട്ട് കൂട്ടാളികളും ഉള്‍പ്പെട്ടത്. ഏകദേശം ആയിരം പേരെ പല കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഇസ്ലാമിലേക്ക് മതം മാറ്റി. ഊമകളും ബധിരരുമായ ഒരു ഡസന്‍ പേരെയെങ്കിലും മതപരിവര്‍ത്തനം നടത്തിയതായി പൊലീസ് പറഞ്ഞു. വര്‍ഷത്തില്‍ 250 മുതല്‍ 300 പേരെ മതം മാറ്റിയതായി അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികള്‍ സമ്മതിച്ചു.

സപ്തംബറില്‍ മുഖ്യആസൂത്രകന്‍ മൗലാന കലീം സിദ്ദിഖിയെ മീററ്റില്‍ നിന്നാണ് പിടികൂടിയത്. മാസങ്ങളായി രഹസ്യപ്പൊലീസ് നിരീക്ഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. മതം മാറ്റവുമായി ബന്ധപ്പെട്ട് മൗലാന കലിം സിദ്ദിഖിക്ക് കോടികള്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

മൗലാന കലീം സിദ്ദികി ജാമിയ ഇമാം വലിലൂള്ള എന്ന പേരില്‍ ഒരു ട്രസ്റ്റ് നടത്തിയിരുന്നു. ഈ ട്രസ്റ്റ് വിവിധ മദ്രസകള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. ട്രസ്റ്റിനാകട്ടെ വിദേശത്ത് നിന്നും ധനസഹായവും നല്‍കുന്നു. ബഹറൈനില്‍ നിന്നുള്ള 1.5 കോടി ഉള്‍പ്പെടെ 3 കോടി രൂപയാണ് ഈയിടെ ട്രസ്റ്റിന് ലഭിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ആ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upconversionമതപരിവര്‍ത്തനംForced Conversionമൗലാന കലീം സിദ്ദിഖി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

News

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.