Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീവത്സത്തിന്റെ കഥ

ചിലര്‍ സൃഷ്ടിക്കാണ് മഹത്വമെന്നതിനാല്‍ ബ്രഹ്മാവിന്റെ പേരു പറഞ്ഞു. വേറെ ചിലര്‍ വിഷ്ണുവിനു പ്രാധാന്യം കല്‍പ്പിച്ചു. മറ്റു ചിലര്‍ ശിവപക്ഷപാതികളായി. എന്തായാലും വിധി നിര്‍ണയിക്കാന്‍ നിശ്ചയിച്ചു ഭൃഗു മഹര്‍ഷിയെ വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

സരസ്വതീ തീരത്ത് ഒരു സത്രം നടത്തി. ദേവകളും ഋഷികളും യോഗികളും എല്ലാം സത്രത്തില്‍ പങ്കെടുക്കാനെത്തി. പല കാര്യങ്ങളും ചര്‍ച്ചാ വിഷയമായ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. മൂര്‍ത്തിത്രയത്തില്‍ മഹത്വമേറിയവനാര്?

ചിലര്‍ സൃഷ്ടിക്കാണ് മഹത്വമെന്നതിനാല്‍ ബ്രഹ്മാവിന്റെ പേരു പറഞ്ഞു. വേറെ ചിലര്‍ വിഷ്ണുവിനു  പ്രാധാന്യം കല്‍പ്പിച്ചു. മറ്റു ചിലര്‍ ശിവപക്ഷപാതികളായി. എന്തായാലും വിധി നിര്‍ണയിക്കാന്‍ നിശ്ചയിച്ചു ഭൃഗു മഹര്‍ഷിയെ വിട്ടു.

ഭൃഗുമുനി സ്വപിതാവായ ബ്രഹ്മാവിനെ തന്നെ ആദ്യം സമീപിച്ചു. ബ്രഹ്മാവ്, നമസ്‌കരിക്കാനോ സ്തുതിക്കാനോ തയ്യാറാവാതെ  നില്‍ക്കുന്ന ഭൃഗുവിനെ കണ്ടു കോപിഷ്ഠനായി. തന്റെ പുത്രന്‍ തന്നെ നമസ്‌കരിച്ചില്ലെങ്കില്‍ അതു തനിക്കവമാനമല്ലേ. ഭൃഗുമഹര്‍ഷി ചിരിച്ചുകൊണ്ടു  നില്‍ക്കുക മാത്രം ചെയ്തു. സംഗതി പന്തിയല്ല എന്നറിഞ്ഞ സരസ്വതീ മാതാവ് ബ്രഹ്മാവിനെ തടഞ്ഞതിനാല്‍ അനിഷ്ടങ്ങളൊന്നും നടന്നില്ല.

ഭൃഗു നേരെ കൈലാസത്തിലെത്തി. ഭൃഗു മുനിയെ കണ്ട ഉടനെ പരമശിവന്‍പീഠത്തില്‍ നിന്നു ചാടിയെഴുന്നേറ്റ് ഭൃഗുവിനെ ആലിംഗനം ചെയ്യാന്‍ തുനിഞ്ഞു. പക്ഷേ ഭൃഗു ഒഴിഞ്ഞുമാറിക്കൊണ്ടു പറഞ്ഞു. ശവപ്പറമ്പിലെ ചാരം പൂശി അശുദ്ധമായിട്ടുള്ളവന്‍ എന്നെ തൊടരുത്.

പരമശിവന്‍ കോപിഷ്ഠനായി പിനാകമെടുക്കാന്‍ തുനിഞ്ഞതിനെ പാര്‍വ്വതി തടഞ്ഞു. ഭൃഗു കൈലാസത്തില്‍നിന്നും സ്ഥലം വിട്ടു.

വൈകുണ്ഠത്തിലാണ് ഭൃഗു മൂന്നാമതായി എത്തിയത്. അവിടെ ലക്ഷ്മിയുടെ മടിയില്‍ തലവച്ചുറങ്ങുന്ന വിഷ്ണുവിനെ കണ്ടപ്പോള്‍ കോപമുദിച്ചത് ഭൃഗുമഹര്‍ഷിക്കാണ്. കോപാകുലനായ മുനി ഭഗവാന്റെ നെഞ്ചത്തു ചവിട്ടിയുണര്‍ത്തി. പെട്ടെന്നു ചാടിയെണീറ്റ ഭഗവാന്‍ മുനിയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. മുനിയുടെ കാലിണകള്‍ തടവി ക്ഷമ ചോദിച്ചു.

എന്റെ പരുപരുത്ത ശരീരത്തില്‍ തട്ടി അങ്ങയുടെ മൃദുപാദങ്ങള്‍ക്ക് പ്രയാസം ഉണ്ടായതില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു. ലക്ഷ്മീദേവിയും മുനിപാദങ്ങളില്‍ വീണു നമസ്‌കരിച്ചു.

ഭഗവാന്‍ തുടര്‍ന്നു: ‘അങ്ങയുടെ  പാദസ്പര്‍ശം’കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കാന്‍ കനിവു കാണിച്ചതില്‍ ഞങ്ങളെന്നും കൃതജ്ഞത ഉള്ളവരായിരിക്കും.’

മുനിയും പരിസരം മറന്നു വികാരതരളിതനായി. ഇത്രയും എളിമയും വിനയവും ക്ഷമയുമുള്ള ഒരു മഹാത്മാവിനോട് കോപിക്കേണ്ടിവന്നതു തന്റെ ദൗര്‍ഭാഗ്യമാണ്. അതിനു പ്രായശ്ചിത്തമായി മുനി പറഞ്ഞു. എന്റെ പാദസ്പര്‍ശമേറ്റ അങ്ങയുടെ മാറിടം ഭക്തരുടെ അഭീഷ്ടദര്‍ശനമായിരിക്കും. കൂടാതെ അവിടെ എന്നും ശ്രീ വാഴും. അതിനാല്‍ ആ ഭാഗം ശ്രീവത്സം എന്നു പ്രസിദ്ധി നേടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.