Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

‘കനല്‍ത്തരി പോയത് മണ്ണ് മാന്തികപ്പലില്‍ നിന്ന് മുങ്ങുന്ന ചരക്ക് കപ്പലിലേക്ക്’; കനയ്യകുമാറിന്റെ പാര്‍ട്ടി മാറ്റത്തെ പരിഹസിച്ച് ബി. ഗോപാലകൃഷ്ണന്‍

ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലൊ മുല്ലക്കര ജി അന്ന് ജെഎന്‍യു സമര സമയത്ത് നിങ്ങള്‍ പറഞ്ഞത്. കനയ്യയെ കുറിച്ചുള്ള മുല്ലക്കര രത്‌നാകര്‍ജി, താങ്കളുടെ എഫ്ബി പോസ്റ്റ് കണ്ടു. തീര്‍ച്ചയായും നിങ്ങളുടെ സങ്കടത്തില്‍ ഞാനും പങ്ക് ചേരുന്നു.' കനയ്യ എന്ന കനല്‍ തരി എ.സിയും കൊണ്ട് കടന്ന് കളഞ്ഞതില്‍ സിപിഐ നേതാക്കള്‍ക്ക് മാത്രമല്ല വേദയുണ്ടെന്ന് അറിയാമെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 10:37 pm IST
inBJP

തിരുവനന്തപുരം: കനയ്യകുമാറിനെതിരെയുള്ള മുല്ലക്കര രത്‌നാകരന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ജെഎന്‍യു വിഷയത്തില്‍ കനയ്യകുമാറിനെ പുകഴ്തിപറയുകയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനുപിന്നാലെ അഭിപ്രായം മാറ്റി പറഞ്ഞ മുല്ലക്കര രത്‌നാകരന്റെ നിലപാടിനേയും ബി. ഗോപാലകൃഷ്ണന്‍ ചോദ്യം ചെയ്തു.

ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലൊ മുല്ലക്കര ജി അന്ന് ജെഎന്‍യു സമര സമയത്ത് നിങ്ങള്‍ പറഞ്ഞത്. കനയ്യയെ കുറിച്ചുള്ള മുല്ലക്കര രത്‌നാകര്‍ജി, താങ്കളുടെ എഫ്ബി പോസ്റ്റ് കണ്ടു. തീര്‍ച്ചയായും നിങ്ങളുടെ സങ്കടത്തില്‍ ഞാനും പങ്ക് ചേരുന്നു.’ കനയ്യ എന്ന കനല്‍ തരി എ.സിയും കൊണ്ട് കടന്ന് കളഞ്ഞതില്‍ സിപിഐ നേതാക്കള്‍ക്ക് മാത്രമല്ല വേദയുണ്ടെന്ന് അറിയാമെന്നും അദേഹം പറഞ്ഞു.

പാര്‍ലമെന്റ് അക്രമണ കേസ്സിലെ ഭീകരന്‍ അഫ്‌സല്‍ ഗുരുവിന് വേണ്ടി മുഷ്ടി ചുരുട്ടി ജെഎന്‍യുവില്‍ ഇങ്ക്വിലാബ് വിളിച്ചപ്പോള്‍ മുല്ലക്കര ജി പറഞ്ഞത് താന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കനയ്യ പടര്‍ത്തുന്ന വിപ്ലവ തീജ്വാല ഇന്ത്യയിലെങ്ങും പടരുമെന്നും വിപ്ലവത്തിന്റെ രാജകുമാരനാണ് കനയ്യ എന്നുമായിരുന്നല്ലൊ ചാനല്‍ ചര്‍ച്ചകളില്‍ പോലും കനയ്യയെ കുറിച്ച് മുല്ലക്കര ജിയും ബിനോയ് വിശ്വനും അടക്കം മറ്റ് പല സിപിഐ നേതാക്കാളും പറഞ്ഞിരുന്നതെന്നും അദേഹം ചോദിച്ചു.

ഇത്ര പെട്ടന്ന് കനയ്യയെ ഓലപാമ്പാക്കിയതും കുരുമുളക് ചെടിയാക്കിയതും തിരുവാതിര ഞാറ്റുവേല കട്ട് കൊണ്ടു പോകാന്‍ പറ്റാത്ത കഴിവില്ലാത്ത കള്ളനാക്കിയതും ശരിയാണൊ? ഇനി പോയത് കോണ്‍ഗ്രസ്സിലേക്ക് അല്ലെ എന്നെങ്കിലും സമാധാനിച്ച് കൂടെ. ഇരുമെയ്യാണങ്കിലും ഒന്നല്ലെ നിങ്ങള്‍ നരേന്ദ്രമോദിക്കെതിരായ വിപ്ലവ പടയോട്ടത്തില്‍ വാഹനം മാറി എന്നല്ലെയുള്ളു.

ശരിയാണ് മണ്ണ് മാന്തികപ്പലില്‍ നിന്ന് മുങ്ങുന്ന ചരക്ക് കപ്പലിലേക്കാണ് കനയ്യ പോയത് എന്നതില്‍ വ്യക്തിപരമായി അങ്ങയെ പോലെ ഞങ്ങള്‍ക്കും സങ്കടമുണ്ട്. മുല്ലക്കരജി അങ്ങ് സമാധാനിക്കു. കനയ്യയുടെ കയ്യിലെ പഴയ വിപ്ലവത്തിന്റെ പടവാള്‍ ആയുധം കയ്യിലില്ലാത്ത രാഹുല്‍ജി നല്‍കട്ടെ. അങ്ങിനെയെങ്കിലും കോണ്‍ഗ്രസ്സ് രക്ഷപെടുമെങ്കില്‍ രക്ഷപെടട്ടെ. പഴയ സോമനാഥ് ചാറ്റര്‍ജിയുടെ കസേരയില്‍ മുല്ലക്കര ജിക്കും ഇരിക്കാമെന്നങ്കിലും വിശ്വസിച്ച് സമാശ്വസിക്കു എന്ന് മാത്രമാണ് എനിക്ക് ഈ സന്ദര്‍ഭത്തില്‍ പറഞ്ഞ് അങ്ങയെ ആശ്വസിപ്പിക്കാന്‍ കഴിയുവെന്നും ബി. ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

Tags: bjpB GopalakrishnanKanaya Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.