Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വിമാനത്താവളം: സര്‍ക്കാര്‍ ‘ഭൂമി അന്വേഷണം’ തുടങ്ങിയത് 2017 ല്‍; ചെറുവള്ളിയില്‍ വിമാനത്താവളം എന്ന് 2016ല്‍ ഹൈക്കോടതിയില്‍ യോഹന്നാന്‍

ബിഷപ്പ് കെ.പി. യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് വിമാനത്താവളം പണിയുമെന്നായിരുന്നു പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 03:48 pm IST
inKerala

തിരുവനന്തപുരം:  വിമാനത്താവളത്തിന്റെ പേരു പറഞ്ഞ് നടത്തിയ വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പായിരുന്നു ആറന്മുളയില്‍ നടന്നത്. നൂറുകണക്കിന് ഏക്കര്‍ പാടം നികത്തി വലിയ വിലയക്ക് വിറ്റ് ചിലര്‍ കോടികള്‍ കൊയ്തു.    അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭരണ നേതൃത്വവും വിമാനത്തവളം ഉറപ്പാടി വരുമെന്ന് ഉറപ്പു പറഞ്ഞു കൊണ്ടിരുന്നു. വിമാനത്താവളത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് മനസ്സിലാക്കി സമരം ചെയ്ത കുമ്മനം രാജശേഖരനെ ആക്ഷേപിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായി.  ആറന്മുളയില്‍ കുമ്മനം കൊടിയും പിടിച്ചു നില്‍ക്കുകയോയുള്ളു വിമാനം ഇറങ്ങും എന്നായിരുന്നു വീരവാദം.  പക്ഷേ വിമാനത്താവളവും വന്നില്ല വിമാനവും ഇറങ്ങിയില്ല.

കേന്ദ്രത്തില്‍ അധികാരമാറ്റം വരുകയും തട്ടിപ്പിന് കൂട്ടു നില്‍ക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകാതെയുെ ചെയ്തപ്പോളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ അതിമോഹം പൊളിഞ്ഞത്.

പിന്നീടാണ് ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം എന്നു പറഞ്ഞ് പിണറായി വിജയനും സംഘവും രംഗത്തു വന്നത്. ശബരിമല വിമാനത്താവളം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

ബിഷപ്പ് കെ.പി.  യോഹന്നാന്റെ  ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് വിമാനത്താവളം പണിയുമെന്നായിരുന്നു പ്രഖ്യാപനം.  

സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാരിലെ ചില ഉന്നതരും ഗോസ്പല്‍ ഫോര്‍ ഏഷ്യയും അവരുടെ  ബിലീവേഴ്‌സ് ചര്‍ച്ചും മേധാവി കെ.പി. യോഹന്നാനും ചേര്‍

ന്നെടുത്തതാണ് വസ്തു ഇടപാട്.

ഇത് 2016ല്‍ ഹൈക്കോടതിയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് ഉന്നയിച്ച വാദത്തിലുണ്ട്. ചെറുവള്ളിയിലെ മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട്, ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതിന്റെ  വാദത്തിനിടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ സര്‍ക്കാര്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു ബിലീവേഴ്‌സ് ചര്‍ച്ച് കോടതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചത് തനിക്ക് അതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു.  2016 ഒക്ടോബര്‍ 25ന് വന്ന കോടതി ഉത്തരവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഈ വാദം വ്യക്തമാക്കിയിട്ടുണ്ട്.

ഇതു കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശബരിമല എയര്‍പോര്‍ട്ടിനായി ‘ഭൂമി അന്വേഷണം’ തുടങ്ങിയത്. 2017 ഏപ്രിലിലാണ് അന്നത്തെ റവന്യു സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ ശബരിമല എയര്‍പോര്‍ട്ടിന് അനുയോജ്യമായ ‘ഏതെങ്കിലും’ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. സ്ഥലം കണ്ടെത്താനിറങ്ങിയ കമ്മിറ്റി കൃത്യം ചെറുവള്ളി എസ്റ്റേറ്റ് തന്നെ കണ്ടെത്തി

.അയ്യപ്പഭക്തരുടെ പേരു പറഞ്ഞ് പിണറായി സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിനു പിന്നില്‍ കോടിക്കണക്കിനു രൂപയുടെ കച്ചവടതാല്‍പ്പര്യമെന്ന് തെളിഞ്ഞിരുന്നു.. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് സ്വന്തമാക്കിയ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമവിധിയുണ്ടാകുന്നതിന് മുമ്പ് തന്നെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന് കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവയ്‌ക്കേണ്ട തുകയിലും ധാരണയായി. 570 കോടി രൂപയാണ് ഭൂമി വില കണക്കാക്കുന്നത്. 

Tags: എയര്‍പോര്‍ട്ട്SABARIMALACheruvally estateകെ.പി. യോഹന്നാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴ് പതിറ്റാണ്ടായി മുടങ്ങാതെ ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് ; ഇനിയില്ല ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.