Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാധിയുടെ സ്വരൂപം

നിര്‍വികല്പ സമാധി മൂലം അദൈ്വതമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ ഹൃദയത്തിന്റെ അജ്ഞാന ഗ്രന്ഥികള്‍ പൂര്‍ണ്ണമായും നശിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 05:00 am IST
inSamskriti

അടുത്ത 19 ശ്ലോകങ്ങളിലായി സമാധിയെക്കുറിച്ച് വ്യക്തമാക്കുകയാണ്.

ശ്ലോകം 354

അജ്ഞാന ഹൃദയ ഗ്രന്ഥേര്‍

നിശ്ശേഷ വിലയസ്തദാ

സമാധിനാവി കല്‍പേന

യദാദൈ്വതാത്മ ദര്‍ശനം

നിര്‍വികല്പ സമാധി മൂലം അദൈ്വതമായ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ ഹൃദയത്തിന്റെ അജ്ഞാന ഗ്രന്ഥികള്‍ പൂര്‍ണ്ണമായും നശിക്കുന്നു.

വളരെക്കാലത്തെ പരിശ്രമം കൊണ്ട് മനസ്സിനെ പ്രശാന്തമാക്കിയ സാധകന്‍ നിര്‍വികല്‍പ സമാധിയില്‍ അദൈ്വത തത്ത്വം സാക്ഷാത്കരിക്കും. ഈ അന്തരാനുഭൂതിയില്‍ സാധകന്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായിത്തീരും.

നമ്മെ കെട്ടിയിട്ടിരിക്കുന്ന കെട്ടുകളെ വേദാന്തം ഹൃദയ ഗ്രന്ഥികള്‍ എന്നു വിളിക്കുന്നു. അവിദ്യ, കാമം, കര്‍മ്മം എന്നിവയാണ് ഹൃദയഗ്രന്ഥികള്‍. ഞാന്‍ ആത്മാവാണെന്ന സത്യം അറിയാത്തതാണ് ആദ്ധ്യാത്മികമായ അജ്ഞാനം. അതുമൂലം ബുദ്ധിയില്‍ ആഗ്രഹങ്ങളും മനസ്സില്‍ വിക്ഷേപങ്ങളുമുണ്ടാകും.അവയുടെ പ്രേരണയാല്‍ വിവിധ കര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരും. അവിദ്യ കാമത്തിനും കാമം കര്‍മ്മത്തിനും കാരണമാകും.

താന്‍ പൂര്‍ണ്ണ ആനന്ദസ്വരൂപനായ ആത്മാവെന്നറിയണം. അറിഞ്ഞില്ലെങ്കില്‍ അപൂര്‍ണ്ണതാ ബോധം ജീവനെ വലയ്‌ക്കും. പൂര്‍ണ്ണതയെ നേടണമെന്ന ആഗ്രഹം ബുദ്ധിയിലുദിക്കുമ്പോള്‍ അത് മനസ്സില്‍ സങ്കല്പങ്ങളായും ശരീരത്തില്‍ കര്‍മ്മങ്ങളായും പ്രകടമാകും.

മനസ്സിനെ തികച്ചും ശാന്തമാക്കിയാല്‍ ആത്മ ദര്‍ശനം നേടാം. അപ്പോള്‍ സാധകനെ ബന്ധിച്ചിരിക്കുന്ന അവിദ്യാകാമ കര്‍മ്മങ്ങളാകുന്ന ഹൃദയ ഗ്രന്ഥികള്‍ പൊട്ടിപ്പോകും.ഹൃദയ ഗ്രന്ഥിവാസനകളാടു കൂടി നിശ്ശേഷം ഇല്ലാതാകും.

ശ്ലോകം 355

ത്വമഹമിദമിതീയം കല്പനാ  

ബുദ്ധി ദോഷാത്

പ്രഭവതിപരമാത്മന്യദ്വയേ  

നിര്‍വിശേഷേ

പ്രവിലസതി സമാധാവസ്യ  

സര്‍വോ വികല്‍പോ

വിലയനമുപഗച്ഛേത്  

വസ്തുതത്ത്വാവധൃത്യാ

ബുദ്ധിയുടെ ദോഷത്താല്‍ നീ, ഞാന്‍, ഇത് എന്നീ കല്പനകള്‍ അദ്വയവും നിര്‍വിശേഷവുമായ പരമാത്മാവില്‍ ആരോപിക്കുകയാണ്. സമാധിയില്‍ ബ്രഹ്മതത്വം സാക്ഷാത്തായി അനുഭവപ്പെടുമ്പോള്‍ ജ്ഞാനിയുടെ എല്ലാ വികല്‍പ്പങ്ങളും വിലയിക്കും.

ബുദ്ധി ദോഷങ്ങള്‍ എന്ന് പറയുന്നത് വാസനകളെയാണ്. വാസന മൂലം മനസ്സ് നീ, ഞാന്‍, ഇത് എന്നീ പലതരത്തില്‍ ഭേദങ്ങളെകല്‍പ്പിക്കുന്നു. ഇങ്ങനെ പ്രതീതമാകുന്ന നാനാത്വം ദുഃഖങ്ങളും വിക്ഷേപങ്ങളുമുണ്ടാക്കും. ഈ മിഥ്യാ കല്‍പ്പനകളൊക്കെയും അദ്വയമായ പരമാത്മാവിലാണ് ആരോപിക്കപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.