Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണചേതനയുടെ മയില്‍പ്പീലി

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചോളദേശീയനാണ് സുകുമാരന്‍ എന്ന് ഗവേഷക മതമുണ്ട്. കേരളത്തില്‍ സംസ്‌കൃത ഭാഷയും സാഹിത്യവും പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് 'ശ്രീരാമോദന്ത'ത്തിനു ശേഷം പാഠ്യപുസ്തകമായി നിര്‍ദേശിക്കപ്പെട്ടിരുന്നത് 'ശ്രീകൃഷ്ണവിലാസ'മാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 05:00 am IST
inSamskriti

കൃഷ്ണവിഭൂതിയുടെ പീലിക്കണ്ണുകള്‍ നേദിക്കാത്ത ഭാരതീയ കവികളില്ല. ഉണ്ണിക്കണ്ണന്‍ മുതല്‍ യോഗേശ്വരനായ കൃഷ്ണന്‍ വരെയുള്ള ഭഗവത്ചരിതത്തിലെ ഐതിഹാസിക നിമിഷങ്ങള്‍ വേദാന്തം മുതല്‍ ആധുനിക കവി വരെ പങ്കിടുന്നു. ഭക്തിജ്ഞാനകര്‍മ്മയോഗ വിചാരങ്ങള്‍ക്കപ്പുറം കൃഷ്ണലീലയുടെ ചന്തങ്ങളും ചാമരങ്ങളും ചാര്‍ത്തുകയാണ് കൃഷ്ണജീവന ഗാഥകള്‍. ഭാഗവതപുരാണത്തിന്റെ പരമ രുചികരമായ ഏടുകള്‍ ഉണ്ണികണ്ണന്റെ തൃക്കൈവെണ്ണ പോലെ നേദിക്കുന്ന കാവ്യമാണ് സുകുമാരകവിയുടെ ‘ശ്രീകൃഷ്ണ വിലാസം’.  

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചോളദേശീയനാണ് സുകുമാരന്‍ എന്ന് ഗവേഷക മതമുണ്ട്. കേരളത്തില്‍ സംസ്‌കൃത ഭാഷയും സാഹിത്യവും പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ‘ശ്രീരാമോദന്ത’ത്തിനു ശേഷം പാഠ്യപുസ്തകമായി നിര്‍ദേശിക്കപ്പെട്ടിരുന്നത് ‘ശ്രീകൃഷ്ണവിലാസ’മാണ്.  

സരള മധുരമായ ഈ കാവ്യത്തില്‍ പ്രസാദാത്മകതയും സുകുമാര ഗുണങ്ങളും നിറഞ്ഞു തുളുമ്പുന്നു. കേരളത്തില്‍ പ്രചുര പ്രചാരം നേടിയതിനാലാവണം കവി കേരളീയനാണെന്ന് കരുതിയവരുണ്ട.് ഗവേഷകര്‍ ഈ വാദമുഖം അംഗീകരിക്കുന്നില്ല.

കൃഷ്ണാവതാര പുണ്യം പ്രകീര്‍ത്തിക്കുന്ന പുരാണത്തിന്റെ ഉള്ളില്‍ ഉജ്ജ്വലിക്കുന്ന ഉണ്മയെ സുതാര്യ ശൈലിയില്‍ അനാവരണം ചെയ്യുകയാണ് സുകുമാരകവി. കൃഷ്ണലീലകളുടെ അമൃതാനന്ദം വഴിഞ്ഞൊഴുകുന്ന സൂക്ഷ്മ വര്‍ണ്ണനകള്‍ വിഭൂതി സമ്പുഷ്ടമാണ്. ഭാഗവതത്തിലെ ചില സംഭവങ്ങളും സന്ദര്‍ഭങ്ങളും കവി ഒഴിവാക്കുന്നുണ്ട.് ധേനുകാരാസുര വധവും, കാലയവന കഥയും ബലരാമന്റെ യമുനാലീലയും ഈ ഗണത്തിലാണ്.  

ദ്വാരക, മഥുര വര്‍ണ്ണനകള്‍ പദവിന്യാസത്തിലും സങ്കല്പമാധുരിയിലും കണ്ണന്റെ നൂപുരധ്വനി പോലെ ചേതോഹരമാണ.് സൂര്യോദയവും ചന്ദ്രോദയവും സൂക്ഷ്മ ചിത്രണത്തില്‍ കാര്‍വര്‍ണന്റെ മൃദുമന്ദസ്‌മേരമായി മാറുന്നു. മഹാമേരു പര്‍വ്വതത്തിന്റെ വര്‍ണ്ണനയോട് കൂടിയ കാവ്യാരംഭം തന്നെ കൃഷ്ണലീലാ വിലാസത്തിലെ ഭാവാത്മകതയാഗ്രഹിക്കുന്നുണ്ട.്  

ആ മഹാശൈലത്തിനു മുകളിലിരിക്കുന്നത് ബ്രഹ്മാവാണ്. പര്‍വ്വതത്തിന് ചുറ്റും സൂര്യനും ചന്ദ്രനും രണ്ടു കുട്ടികളെപ്പോലെ ഒളിച്ചുകളിയിലാണ്. ലളിതവും ഹൃദ്യവുമായ ഈ കല്‍പ്പനാ ചാതുരി യിലാണ് ആ സുകുമാര കാവ്യകേളി. കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം, വൃഷഭാസുരവധം,  

ഋതുപരിവര്‍ത്തനം തുടങ്ങി പ്രതിപാദ്യത്തിനിണങ്ങുന്ന വര്‍ണനാവഴികളെല്ലാം വനമാല പോലെ കാവ്യലാവണ്യത്തിന് തിളക്കമിയറ്റുന്നു.  

അറുപത്തിയേഴ് ശ്ലോകങ്ങളില്‍ പര്യവസാനിക്കുന്ന ശ്രീകൃഷ്ണവിലാസകാവ്യം അപൂര്‍ണ്ണമാണ.് അപൂര്‍ണ്ണതയുടെ ഭാവാത്മക പൂര്‍ണ്ണിമയാണ് കൃതിയുടെ അനുഗ്രഹ സിദ്ധി. കൃഷ്ണന്റെ ശൈശവ ലീലകളുടെ മൂര്‍ത്ത ചിത്രംപോലെ അനുഭൂതിരസം തുളുമ്പുന്ന ഈ കാവ്യം സാര്‍വത്രികമായ അംഗീകാരം നേടിയെടുക്കുകയായിരുന്നു.  

മധുരവും സൗമ്യവും ദീപ്തവുമായ കൃതി സരസരുചിരമായ രസരൂപങ്ങളില്‍ കൃഷ്ണന്റെ ലൗകികവും അലൗകികവുമായ വിഭൂതി പ്രത്യയങ്ങളാണ് പ്രത്യക്ഷീകരിക്കുന്നത.് ലളിതസുഭഗമായ ഭാഷയും ശൈലിയും ഭാവനാവിലാസവും അക്ഷരാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണവിലാസത്തെ സുകുമാര കാവ്യമായി രൂപപ്പെടുത്തുന്നു.  

കണ്ണന്റെ കഥ പാടിപ്പാടിയാണ് ഭാരതീയ സംസ്‌കൃതിസമുദ്രം നീലനിറം  

പൂണ്ടത.് അത് കേട്ടു കേട്ടാണ് കാവ്യാകാശം നീലിമയായത.് കാവ്യപൈതൃകപ്പൊലിമയുടെ കൃഷ്ണചേതനയില്‍ സുകുമാരകവി തിരുകിയ മയില്‍പ്പീലിയാണ് ശ്രീകൃഷ്ണവിലാസം. ആ ലാവണ്യത്തിളക്കങ്ങള്‍ കാലത്തിനു മുന്നില്‍ മയൂര നടനമാടുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

പുതിയ വാര്‍ത്തകള്‍

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.