Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2022 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അഞ്ചില്‍ നാലും ബിജെപി പിടിക്കും; കോണ്‍ഗ്രസിന് പഞ്ചാബും നഷ്ടപ്പെടുമെന്ന് സര്‍വെ ഫലം

രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിഅധികാരത്തില്‍ തുടരും. 259-267 സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് 109-117 സീറ്റും ബിഎസ്പിക്ക് 12-16 സീറ്റും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 10:51 am IST
in India

ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് എബിപി-സീ വോട്ടര്‍ സര്‍വേ. യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. 46.5 ശതമാനം പേരും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. അരവിന്ദ് കേജ്‌രിവാളിനെ 14.6 ശതമാനവും രാഹുല്‍ ഗാന്ധിയെ 10.6 ശതമാനം പേരുമാണ് പിന്തുണയ്‌ക്കുന്നത്.  

അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും സര്‍വേ പറയുന്നു. ആംആദ്മി പാര്‍ട്ടിക്കാണ് ഇവിടെ സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2017നെക്കാള്‍ പത്ത് ശതമാനം കുറഞ്ഞ് 28.8 ശതമാനമാകും. എഎപിയുടേത് 23.7 ശതമാനത്തില്‍ നിന്ന് 35.1 ശതമാനമായി ഉയരും. 51 മുതല്‍ 57 സീറ്റ് എഎപിക്കും 38-46 സീറ്റ് കോണ്‍ഗ്രസിനും ശിരോമണി അകാലിദളിന് 16-24 സീറ്റുമാണ് പ്രവചിക്കുന്നത്.  

രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിഅധികാരത്തില്‍ തുടരും. 259-267 സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് 109-117 സീറ്റും ബിഎസ്പിക്ക് 12-16 സീറ്റും. കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ് വെറും 3-7 സീറ്റ്. ബിജെപിക്ക് 0.4 ശതമാനം വോട്ട് വര്‍ധിക്കും. യോഗി ആദിത്യനാഥിന്റേത് മികച്ച ഭരണമാണെന്ന് 44 ശതമാനം പേരും വിലയിരുത്തുന്നു.  

ഗോവയില്‍ 40 സീറ്റില്‍ 22-26 സീറ്റ് നേടി ഭരണം നിലനിര്‍ത്തും. എഎപി 4-8 സീറ്റും കോണ്‍ഗ്രസ് 3-7 സീറ്റുമാണ് പ്രവചിക്കുന്നത്. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 44-48 സീറ്റുകള്‍ നേടി ബിജെപി ഭരണം നിലനിര്‍ത്തും.  

19-23 സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റ് എഎപിക്കും ലഭിക്കുമെന്നാണ് സര്‍വേ. മണിപ്പൂരില്‍ 32-36   നേടി ബിജെപിക്ക് ഭരണത്തുടര്‍ച്ച. കോണ്‍ഗ്രസിന് 18-22 സീറ്റും നാഗ പീപ്പിള്‍ഫ്രണ്ടിന് 2-6 സീറ്റും ലഭിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.

Tags: bjpഗോവഉത്തരാഖണ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

Kerala

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.