Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാന്തപുരവുമായി ബന്ധമുള്ള എന്‍ജിഒ സംഘടനക്ക് മൂന്ന് വര്‍ഷത്തില്‍ ലഭിച്ചത് 146 കോടിയിലേറെ വിദേശ ഫണ്ട് ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് റദ്ദാക്കി

കാന്തപുരവുമായി ബന്ധമുള്ള എന്‍ജിഒ സംഘടനക്ക് വിദേശത്ത് നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 146 കോടിയിലേറെ വിദേശഫണ്ട് ലഭിച്ചതായി കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 10:12 pm IST
in Kerala

ന്യൂദൽഹി : കാന്തപുരവുമായി ബന്ധമുള്ള എന്‍ജിഒ സംഘടനക്ക് വിദേശത്ത് നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 146 കോടിയിലേറെ വിദേശഫണ്ട് ലഭിച്ചതായി കണ്ടെത്തല്‍.  

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മർകസുൽ ഇഗ്ഹാസത്തിൽ കൈരിയത്തിൽ ഹിന്ദിയ എന്ന എൻ ജി ഒ സംഘടനയ്‌ക്ക് വിദേശസഹായ നിയന്ത്രണചട്ടങ്ങൾ ലംഘിച്ചാണ് പണം ലഭിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടനയ്‌ക്ക് കാന്തപുരം അബൂബക്കർ മുസ്ലീയാരുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്.  

ഈ പശ്ചാത്തലത്തില്‍  സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വിദേശസഹായ നിയന്ത്രണ ചട്ട പ്രകാരം പണം, ഉപകാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വേണം. ഇത് ലംഘിച്ചുകൊണ്ടാണ് ഈ എന്‍ജിഒയ്‌ക്ക് സഹായം ലഭിച്ചിരിക്കുന്നത്.  

ഈ മുന്‍കൂര്‍ അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവർത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറൻസ് നൽകേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. അല്ലെങ്കിൽ എഫ്സിആർഎ രജിസ്ട്രേഷൻ ശാശ്വതമായി റദ്ദാക്കാം.  

2021 ഓഗസ്റ്റ് 27 ന് പുറപ്പെടുവിച്ച ഉത്തരവിൽ മർക്കാസുലിന്റെ വിദേശ സംഭാവനകൾ അനുമതി ഇല്ലാതെ സ്വീകരിച്ചവയാണെന്ന് സൂചിപ്പിക്കുന്നു. മാത്രമല്ല ഇത്തരത്തിൽ സ്വീകരിച്ച തുക ദുരുപയോഗം ചെയ്തതായും പറയുന്നു. റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന പേരിലും ഈ സംഘടന പ്രവർത്തിച്ചിരുന്നതായി പറയുന്നു. കൂടാതെ 2019-20 വർഷത്തേക്കുള്ള വാർഷിക വിദേശസഹായ വിവരങ്ങൾ സമർപ്പിക്കാനും സംഘടനയ്‌ക്ക് കഴിഞ്ഞിട്ടില്ല .

ഈ വിദേശ ഫണ്ട് ഭൂമി വാങ്ങാനും വ്യക്തിഗത ആവശ്യങ്ങൾക്കും സംഘടന ഉപയോഗിച്ചതായി ആരോപണമുണ്ട്. 

Tags: kanthapuramവിദേശ സംഭാവന നിയന്ത്രണ ചട്ടംമർകസുൽ ഇഗ്ഹാസത്തിൽ കൈരിയത്തിൽ ഹിന്ദിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതർ ; ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുകളുമില്ല : പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ കാന്തപുരം

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

Kerala

നബിയുടെ തിരുകേശം:കാന്തപുരം വിഗ്രഹാരധാനക്ക് തുല്യമായ പ്രവൃത്തി ചെയ്യുന്നു; ഇത് ഇസ്ലാമിക പ്രമാണത്തിനെതിര്: ബൈജുസ്വാമി

Kerala

കാന്തപുരത്തിന് എവിടെ നിന്നാണ് തിരുകേശം ലഭിച്ചത് ; സ്വന്തം പേരും പ്രതാവും ഉയർത്തിക്കാട്ടാൻ കാന്തപുരത്തിന്റെ അടവാണിത് ; അറസ്റ്റ് ചെയ്യണമെന്ന് ഒ അബ്ദുള്ള

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.